For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ്; അവഗണിക്കുന്ന ലക്ഷണങ്ങള്‍ മരണകാരണം

|

കൊവിഡിനൊപ്പം ജീവിക്കുന്നതിന് വവേണ്ടിയാണ് നാം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന് അവഗണിക്കുന്നതിന് പലരും ശ്രമിക്കുന്നു. എന്നാല്‍ ഈ അവസ്ഥയില്‍ ഇത്തരം അവഗണിക്കുന്ന ലക്ഷണങ്ങളാണ് പലപ്പോഴും മരണകാരണവും ഗുരുതരമായും മാറുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ എന്ന് തിരിച്ചറിയാന്‍ പറ്റാത്തതും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ആദ്യം കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടാവുമ്പോള്‍ പരിശോധിക്കുകയോ ചികിത്സ അവഗണിക്കുകയോ ചെയ്യുമ്പോഴാണ് അത് പിന്നീട് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയായി മാറുന്നത്.

സാനിറ്റൈസര്‍ ഒറിജിനലാണോ, അറിയാന്‍ പരീക്ഷണംസാനിറ്റൈസര്‍ ഒറിജിനലാണോ, അറിയാന്‍ പരീക്ഷണം

കൊവിഡ് ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. പലപ്പോഴും നിസ്സാരമെന്ന് തോന്നുന്ന പല ലക്ഷണങ്ങളും അവഗണിക്കുമ്പോഴാണ് അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുന്നത്. പനിയും തൊണ്ടവേദനയും എല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പനി

പനി

ഇത് COVID-19 ന്റെ ഏറ്റവും സാധാരണമായ അടയാളമാണ്, ഇത് 100.4 ° F അല്ലെങ്കില്‍ ഉയര്‍ന്ന താപനില ഉള്ള അവസ്ഥയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.പനിയോടൊപ്പം നിങ്ങള്‍ക്ക് ചുമയും കൂടി ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വരണ്ട ചുമയാണ് ഇവരില്‍ ആദ്യം ഉണ്ടാവുന്നത്. ഇത്തരത്തിലുള്ള ചുമയില്‍ ഒരിക്കലും കഫം അല്ലെങ്കില്‍ മ്യൂക്കസ് പോലെ ഒന്നും വരുന്നില്ല. ഇത് നിസ്സാരമെന്ന് കരുതി ഒരിക്കലും അവഗണിക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

ശ്വാസം മുട്ടല്‍

ശ്വാസം മുട്ടല്‍

ഈ ലക്ഷണം പലപ്പോഴും കൂടുതല്‍ വിപുലമായ കേസുകളില്‍ അവതരിപ്പിക്കുകയും രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ശ്രദ്ധിച്ചാല്‍ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടി സഹായിക്കുന്നുള്ളൂ എന്നുള്ളതാണ്. COVID-19 ബാധിച്ച ആളുകളുടെ എണ്ണം രോഗലക്ഷണങ്ങളില്ലാത്തവയും ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ലക്ഷണങ്ങള്‍ ഇങ്ങനെയാണ്

ലക്ഷണങ്ങള്‍ ഇങ്ങനെയാണ്

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍, ചൈനയില്‍ 56,000 ത്തോളം COVID-19 കേസുകള്‍ വിശകലനം ചെയ്യുകയും വിശാലമായ ''സാധാരണ'' ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയും വേണം. അതുപോലെ തന്നെ വൈറസ് ബാധിച്ച ആളുകള്‍ എത്രയാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക്ക നോക്കാവുന്നതാണ്.

പനി (87.9%)

വരണ്ട ചുമ (67.7%)

ക്ഷീണം (38.1%)

സ്പുതം ഉത്പാദനം (33.4%)

ശ്വാസം മുട്ടല്‍ (18.6%)

തൊണ്ടവേദന (13.9%)

തലവേദന (13.6%)

പേശിവേദന (14.8%)

ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി (5.0%)

മൂക്കിലെ തിരക്ക് (4.8%)

വയറിളക്കം (3.7%)

ചുമ (0.9%)

ചുവന്ന കണ്ണുകള്‍ (0.8%) എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഗന്ധം നഷ്ടപ്പെടുന്നത്

ഗന്ധം നഷ്ടപ്പെടുന്നത്

ഇത് മറ്റ് രോഗലക്ഷണങ്ങളില്ലാത്ത കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്ന രോഗികളില്‍ കാണപ്പെടുന്നു. ജര്‍മ്മനിയില്‍ COVID-19 രോഗബാധിതരായ ഓരോ മൂന്നു പേരിലും രണ്ടുപേര്‍ക്കും വാസന നഷ്ടപ്പെട്ടു, കൂടാതെ ദക്ഷിണ കൊറിയയിലെ 30% രോഗികള്‍ക്ക് ഇത് വളരെയധികം പ്രകടമായി കാണപ്പെട്ടു. ശ്വാസകോശ സംബന്ധമായ അണുബാധയോടൊപ്പമുണ്ടാകുന്ന ഗന്ധം അല്ലെങ്കില്‍ രുചിയില്‍ മാറ്റം വരുത്താനുള്ള ഒരു സാധാരണ കാരണമാണ് വൈറസുകള്‍.

അമിത ക്ഷീണം

അമിത ക്ഷീണം

ഒരു വൈറല്‍ അണുബാധ ആളുകളെ പൂര്‍ണ്ണമായും പ്രശ്‌നത്തിലാക്കുന്നുണ്ട്. അമിത ക്ഷീണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ശരീരം വൈറസിനെതിരെ പോരാടാന്‍ കഠിനമായി പരിശ്രമിക്കുന്നു, അതിന് ധാരാളം ഊര്‍ജ്ജം ആവശ്യമാണ്. രോഗബാധയുള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അവരിലുണ്ടാവുന്ന അമിത ക്ഷീണം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

 തൊണ്ടവേദന

തൊണ്ടവേദന

COVID-19 ഒരു ശ്വസന വൈറസ് ആയതിനാല്‍, നിങ്ങള്‍ക്ക് പോസ്റ്റ്‌നാസല്‍ ഡ്രിപ്പ് ഉണ്ടായിരിക്കാം (അവിടെ അധിക മ്യൂക്കസ് നിങ്ങളുടെ മൂക്കിന്റെയും തൊണ്ടയുടെയും പിന്നിലേക്ക് താഴുന്നു) ഇത് നിശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. കൂടാതെ, നിരന്തരമുള്ള ചുമ സാധാരണയായി നിങ്ങളുടെ തൊണ്ടയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. മുകളില്‍ പറഞ്ഞ ഇത്തരം ലക്ഷണങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും അവഗണിച്ച് വിടരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

English summary

Mild Symptoms of Coronavirus You Shouldn't Ignore

Here in this article we are discussing about mild symptoms of covid-19 you should not ignore. Taka a look.
X
Desktop Bottom Promotion