For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

3പഴം മുടങ്ങാതെ ഒരാഴ്ച;ബിപി,കൊളസ്ട്രോൾ നിശേഷമകറ്റാം

|

ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഓരോ ദിവസവും പല വിധത്തിലുള്ള പ്രതിസന്ധികൾ ആണ് ഉണ്ടാവുന്നത്. ഓരോ നിമിഷവും പുതിയ പുതിയ രോഗങ്ങള്‍ നിങ്ങളിൽ പലരുടേയും ഉറക്കം കെടുത്തുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ചില ശീലങ്ങൾ തന്നെയാണ് നമ്മളെ രോഗിയാക്കുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യങ്ങളിലും ജീവിത രീതികളിലും എല്ലാം നമ്മുടെ ആരോഗ്യം തന്നെയാണ് പ്രധാനപ്പെട്ടത് എന്ന ചിന്ത നിങ്ങൾക്ക് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ കാര്യത്തിൽ ഉണ്ടാവുന്ന ചെറിയ ചില മാറ്റങ്ങൾ പോലും നമ്മളെ രോഗിയാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്.

How Many Bananas We Can Eat per Day

Most read: ഉള്ളംകാലിലെ എള്ളെണ്ണ പ്രയോഗം, ആയുര്‍വേദമാണ്‌Most read: ഉള്ളംകാലിലെ എള്ളെണ്ണ പ്രയോഗം, ആയുര്‍വേദമാണ്‌

പഴം നമ്മളെല്ലാവരും കഴിക്കുന്ന ഒന്ന് തന്നെയാണ്. നമ്മുടെ നാട്ടിലാണെങ്കിൽ ഇഷ്ടം പോലെ ലഭിക്കുകയും ചെയ്യും. എന്നാൽ കഴിക്കും മുൻപ് അൽപം ശ്രദ്ധിച്ചാൽ അത് നമുക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള വഴി ഒരുക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ദിവസവും മൂന്ന് പഴം വീതം കഴിക്കാൻ ശ്രമിച്ച് നോക്കൂ. ഇത് നിങ്ങൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നുണ്ട്. ആരോഗ്യം മാത്രമല്ല അത് കൂടാതെ പല വിധത്തിലുള്ള ഗുണങ്ങളും പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ദിവസവും മൂന്ന് പഴം ശീലമാക്കിയാൽ അത് നൽകുന്ന ഗുണങ്ങൾ ഇതെല്ലാമാണ്.

രക്തസമ്മർദ്ദം കുറക്കുന്നു

രക്തസമ്മർദ്ദം കുറക്കുന്നു

ഇന്നത്തെ കാലത്ത് അൽപം ബിപി ഉണ്ട് എന്ന് പറയുന്നത് എല്ലാവർക്കും ഒരു ഗമ തന്നെയാണ്. എന്നാൽ ബിപി അധികമായാൽ അത് നിങ്ങളുടെ മരണത്തിന് വരെ കാരണമാകും എന്ന കാര്യം ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് ഒരു അൽപം ബിപി മതി ജീവിതം താളം തെറ്റുന്നതിന്. ഇത്തരം കാര്യങ്ങൾ അല്‍പം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിനും ആരോഗ്യത്തിനും മൂന്ന് പഴം ദിവസവും കഴിച്ചാൽ മതി. ഇതിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദത്ത കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഡയറ്റ് എടുക്കുന്നവരാണെങ്കിൽ പോലും പഴം കഴിക്കുന്നതിലൂടെ അതിന് ഇളക്കം തട്ടില്ല എന്നുള്ളത് തന്നെയാണ് ശ്രദ്ധേയം.

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ദഹന പ്രശ്നങ്ങൾ പ്രായമായവരേയും ചെറുപ്പക്കാരേയും എല്ലാം ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന കാര്യം പലപ്പോഴും പലർക്കും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. എന്നാൽ ദിവസവും പല നേരങ്ങളിലായി മൂന്ന് പഴം കഴിച്ച് നോക്കൂ. ഇത് നിങ്ങളുടെ ദഹന പ്രശ്നങ്ങളെ എല്ലാം പരിഹരിച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നുണ്ട്. ബ്രേക്ക്ഫാസ്റ്റിനോടൊപ്പം പഴം നല്ലൊരു ഓപ്ഷനാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

 ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് പഴം. ദിവസവും പഴം കഴിക്കുന്നതിലൂടെ ഇതിലുള്ള ഫൈബർ നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വില്ലനായി മാറുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് പഴം. ഇത് ധമനികളിലെ തടസ്സത്തെ ഇല്ലാതാക്കി രക്തയോട്ടം കൃത്യമാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് പഴം കഴിക്കുന്നവർക്ക് ധൈര്യമായി കഴിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് ആരോഗ്യം വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിലൂടെ കൊളസ്ട്രോളും കുറയുന്നതിന് പഴം കാരണമാകുന്നുണ്ട്.

ആരോഗ്യമുള്ള കോശങ്ങൾ

ആരോഗ്യമുള്ള കോശങ്ങൾ

പഴത്തിൽ ധാരാളം വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 6 ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനും ഹിമോഗ്ലോബിൻ ആരോഗ്യമുള്ള കോശങ്ങള്‍ അമിനോ ആസിഡുകൾ എന്നിവയെല്ലാം ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും മൂന്ന് പഴം കഴിക്കുന്നതിലൂടെ ഇതെല്ലാം സാധ്യമായ അളവിൽ ശരീരത്തിന് ലങിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഇത്രക്ക് ഗുണം നൽകുന്ന ഒന്ന് ഇല്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. ദിവസവും മൂന്നെണ്ണം കഴിക്കുന്നവർക്ക് ഒരെണ്ണം കഴിച്ചാൽ പോലും ഇതേ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. അതുകൊണ്ട് ഡയറ്റിൽ എന്തായാലും ഉൾപ്പെടുത്തേണ്ട ഒന്നാണ് പഴം എന്ന കാര്യത്തിൽ സംശയം വേണ്ട.

ഡയറിയക്ക് പരിഹാരം

ഡയറിയക്ക് പരിഹാരം

ഡയറിയ പോലുള്ള അസ്വസ്ഥതകൾ നിങ്ങളെ ബാധിച്ചാൽ അത് നിങ്ങൾക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും മൂന്ന് പഴം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്നതോടൊപ്പം തന്നെ ഡയറിയ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച മാർഗ്ഗമായി തന്നെ പഴം ഉപയോഗിക്കാവുന്നതാണ്. ഡയറിയ, മറ്റ് വയറിന്‍റെ അസ്വസ്ഥതകൾ എന്നിവക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും മൂന്ന് പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ടോക്സിനെ പുറന്തള്ളുന്നു

ടോക്സിനെ പുറന്തള്ളുന്നു

ശരീരത്തിൽ ടോക്സിൻ നിറയുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ അനാരോഗ്യമാക്കി മാറ്റുന്നതിന് കാരണമാകുന്നുണ്ട്. അതിന് പരിഹാരം കാണുന്നത് എങ്ങനെയെന്ന് പലർക്കും അറിയുന്നില്ല. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെ പൂർണമായും മറികടക്കുന്നതിന് നമുക്ക് പഴം നല്ലൊരു പരിഹാരമാണ്. ദിവസവും പല നേരങ്ങളിലായി പഴം കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് മികച്ച മാർഗ്ഗമാണ് എന്ന് നമുക്കറിയാം. എന്നാൽ ഇത് ശരീരത്തിലെ ടോക്സിനെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികള്‍ക്കെല്ലാം ഇനി പഴത്തിലൂടെ നമുക്ക് പരിഹാരം കാണാം.

 കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നു

കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നു

കായിക ക്ഷമത വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്ന് തന്നെയാണ് പഴം. എന്നാൽ മൂന്ന് പഴത്തിന് പകരം ഒരു നേന്ത്രപ്പഴം കഴിക്കുന്നത് തന്നെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണം മാത്രമല്ല കായികക്ഷമത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പല ഗുണങ്ങളും പഴം കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. ഇത് ഒരാഴ്ച തന്നെ സ്ഥിരമാക്കിയാൽ നിങ്ങൾക്ക് പെട്ടെന്ന് മാറ്റങ്ങൾ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ദിവസവും ഇത് ശീലമാക്കാൻ ശ്രദ്ധിക്കണം. പഴം ജ്യൂസ് ആക്കി കഴിക്കുന്നതാണ് ഏറ്റവും നല്ല ഓപ്ഷൻ.

അനീമിയയോട് പൊരുതുന്നു

അനീമിയയോട് പൊരുതുന്നു

അനീമിയ പോലുള്ള അസ്വസ്ഥതകൾ ശരീരത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പഴം. പഴത്തിൽ അയേൺ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ അഥവാ വിളര്‍ച്ച എന്നീ പ്രതിസന്ധിക്ക് പരിഹാരം കാണുന്നകിന് സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിന് മികച്ച ഒരു ഓപ്ഷനായി കണക്കാക്കാവുന്നതാണ്. രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാർഗ്ഗമാണ് പഴം.

English summary

How Many Bananas We Can Eat per Day

Here in this article we are discussing about how many bananas we can eat per day. Read on.
X
Desktop Bottom Promotion