Just In
Don't Miss
- News
ഇപി ജയരാജനില്ല, ശൈലജ മട്ടന്നൂരിൽ, കല്യാശ്ശേരിയിൽ വിജിൻ, തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, സിപിഎം സാധ്യതാ പട്ടിക
- Finance
ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് പുതിയ നീക്കവുമായി റിലയൻസ്, ഒപ്പം ഫേസ്ബുക്കും ഗൂഗിളും
- Movies
അഡോണിയെ ഇഷ്ടമാണെന്ന് എയ്ഞ്ചൽ, ഒടുവിൽ പൂവ് നൽകി പ്രണയം സമ്മതിച്ച് അഡോണി
- Travel
ചത്പാല്‍..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Sports
ആധുനിക ക്രിക്കറ്റിലെ 'പുള്‍ ഷോട്ട്' രാജാവ് ആര്? ടോപ് ഫൈവില്‍ ഇവര്‍, തലപ്പത്ത് ഹിറ്റ്മാന്
- Automobiles
വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എല്ലാ തൊണ്ടവേദനയും കൊവിഡല്ല, കിടിലന്‍ ഒറ്റമൂലി
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവരില്‍ പലരും അവഗണിച്ച് വിടുന്ന ഒന്നാണ് പലപ്പോഴും തൊണ്ടവേദനയും ചുമയും അതോടനുബന്ധിച്ച് വരുന്ന ആരോഗ്യ പ്രശ്നങ്ങളും. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് ശ്രദ്ധിക്കാവുന്ന ചില ഒറ്റമൂലികളുണ്ട്. ഇതില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് കൊവിഡ് ആണോ അല്ലയോ എന്നുള്ള സംശയമാണ്. എന്നാല്‍ എല്ലാ തൊണ്ടവേദനയും കൊവിഡ് അല്ല എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ നമുക്ക് വ്യത്യാസം മനസ്സിലാക്കാവുന്നതാണ്.
2 മിനിറ്റ് ജാപ്പനീസ് ടെക്നിക് ദിനവും; വയറൊതുക്കാം
നിസ്സാരമായ തൊണ്ടവേദനയായിരിക്കും എന്നാല്‍ അതില്‍ നിന്നുണ്ടാവുന്ന മറ്റ് ചില ആരോഗ്യപ്രശ്നങ്ങള്‍ അല്പമൊന്ന് ശ്രദ്ധിക്കാവുന്നതാണ്. പ്രത്യേകിച്ച് കൊവിഡ് കാലത്തുണ്ടാവുന്ന പ്രശ്നങ്ങള്‍ അല്പം ശ്രദ്ധയോടെ തന്നെ എടുക്കണം. എന്നാല്‍ ഇനി ഇത്തരത്തിലുള്ള തൊണ്ട വേദന ഉണ്ടാവുമ്പോള്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് നമുക്ക് വീട്ടില്‍ തന്നെ ഒരു കിടിലന്‍ ഒറ്റമൂലി തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

ഒരു കപ്പ് ചായ
ദിനവും ഒരു കപ്പ് ചൂടുചായ കുടിക്കുക എന്നുള്ള ശീലം 80% ആളുകള്‍ക്കും ഉള്ളതാണ്. എന്നാല്‍ ഈ അവസരത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ആരോഗ്യത്തോടെ തന്നെ നമുക്ക് നല്ല കിടിലന്‍ ചായ കുടിക്കാവുന്നതാണ്. അതിന് വേണ്ടി അല്പം ചായ വെക്കുമ്പോള്‍ തന്നെ ചില ചേരുവകള്‍ അല്പം ചേര്‍ക്കാവുന്നതാണ്. ഇഞ്ചി, തേന്‍, നാരങ്ങ നീര് എന്നിവയാണ് ഇതില്‍ ചേര്‍ക്കേണ്ട ചേരുവകള്‍. ഇത് ആരോഗ്യത്തിന് ഒരു ആയുര്‍വ്വേദ കഷായം നല്കുന്ന അതേ ഗുണങ്ങള്‍ നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ മിശ്രിതം എങ്ങനെ ഉപയോഗിക്കാം എന്നുള്ളത് ശ്രദ്ധേയമാണ്.

തയ്യാറാക്കുന്നത്
നല്ലതു പോലെ വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് ഇഞ്ചിയുടെ വേരടക്കം ചതച്ച് ഇട്ടു കൊടുക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച ശേഷം അതതിലേക്ക് അല്പം നാരങ്ങ നീരും തേനും മിക്സ് ചെയ്യുക. തേന്‍ തിളപ്പിക്കാന്‍ പാടില്ല. അതിന് മുന്‍പ് തന്നെ ഇത് ഓഫ് ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന പല വെല്ലുവിളികള്‍ക്കും പരിഹാരം നല്‍കുന്നുണ്ട്. ദിവസവും ഇത് തയ്യാറാക്കി കഴിക്കുന്നതിലൂടെ അത് തൊണ്ടവേദനക്കും ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഇഞ്ചിയുടെ ഗുണങ്ങള്‍
ഇഞ്ചിക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ട്. അത് തൊണ്ടവേദനയുടെ മൂല കാരണം കണ്ടെത്തി ഇല്ലാതാക്കുന്നുണ്ട്. ശരീരത്തില്‍ പ്രൊ ഇന്‍ഫ്ളമേറ്ററി പ്രോട്ടീനുകളെ ഇല്ലാതാക്കുന്നതിന ഇഞ്ചി സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിനും നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് ഇഞ്ചി ഒരു കഷ്ണം തന്നെ ധാരാളമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി ഉപയോഗിക്കാം.

തേന്‍
തേനും ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ തേന്‍ ഉപയോഗിച്ച് ആയുസ്സിന് വരെ വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരമാണ് എന്നുള്ള കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. തേന്‍ ഉപയോഗിച്ച് നിങ്ങളുടെ മുറിവുണക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്.

നാരങ്ങ
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരമാണ്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നാരങ്ങ നീര് ചേര്‍ക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എങ്ങനെയെല്ലാം സഹായിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണ്. നാരങ്ങ നീര് ചേര്‍ത്ത് ചായ തയ്യാറാക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കഫം ഇല്ലാതാക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

എങ്ങനെ ഉപയോഗിക്കാം
തൊണ്ട വേദന നിങ്ങളെ പിടികൂടിയെങ്കില്‍ അതിന് പരിഹാരമായി നിങ്ങള്‍ക്ക് ദിവസവും അല്പം ഇഞ്ചി, തേന്‍, നാരങ്ങ നീര് മിക്സ് ചെയ്ത് ചായയാക്കി കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് ഈ മിശ്രിതം മികച്ചതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഈ മിശ്രിതം കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയെ ഇല്ലാതാക്കി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.