For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവർഷം ആരോഗ്യത്തോടെ ആഘോഷിക്കാം

|

2019-ന്‍റെ അവസാന ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ ആഘോഷം ഒട്ടും കുറക്കണ്ട എന്ന് കരുതി എല്ലാവരും ആഘോഷം അൽപം അതിരു കവിഞ്ഞതാക്കി മാറ്റുന്നുണ്ട്. എന്നാൽ ആഘോഷം കഴിഞ്ഞ് പിന്നീട് ആരോഗ്യം ഒന്ന് ശ്രദ്ധിക്കുമ്പോൾ ഇല്ലാത്ത രോഗങ്ങൾ ഇല്ല എന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പുതുവർഷമാണോ മറ്റെന്തെങ്കിലും ആഘോഷമാണോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

എന്നാൽ പുതുവർഷം ആരോഗ്യത്തോടെയും ആഘോഷിക്കാൻ സാധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും തികഞ്ഞ ആരോഗ്യത്തോടെ ഇരിക്കുന്നതിനും നമുക്ക് എങ്ങനെയെല്ലാം ആഘോഷിക്കാൻ സാധിക്കുന്നുണ്ട് എന്ന് നോക്കാം. ആരോഗ്യ സംരക്ഷണം വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഈ ആഘോഷവേളയില്‍. എന്നാൽ ഇനി ആരോഗ്യത്തിന് പ്രാധാന്യം നൽകി തന്നെ നമുക്ക് പുതുവർഷം ഗംഭീരമായി ആഘോഷിക്കാം ഇങ്ങനെ

ഡാൻസ് ചെയ്യാം

ഡാൻസ് ചെയ്യാം

ഡാൻസ് ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിന് വേണ്ടി ഡാൻസ് ചെയ്യുമ്പോൾ ഓരോ മണിക്കൂറിലും 350കലോറിയാണ് കുറയുന്നത്. മാത്രമല്ല ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും നിങ്ങളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ഈ ഡാൻസ് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ന്യൂ ഇയർ ആണല്ലോ എന്ന് വിചാരിച്ച് മടി പിടിച്ച് ഇരിക്കേണ്ട ഡാന്‍സ് ചെയ്ത് ആരോഗ്യത്തോടെ ഇരുന്നോളൂ.

മദ്യപാനം ആവശ്യത്തിന്

മദ്യപാനം ആവശ്യത്തിന്

മദ്യപിച്ച് നടന്ന് ബോധം നശിക്കുന്നതാണ് ആഘോഷം എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാൽ പലപ്പോഴും ഇത്തരം അവസ്ഥകൾ നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇത് ആരോഗ്യത്തിനും വളരെയധികം ദോഷം ചെയ്യുന്നവയാണ്. മദ്യപിക്കുന്നവർക്ക് പിന്നീടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ദോഷം ചെയ്യുന്നുണ്ട് എന്ന കാര്യം വളരെയധികം ശ്രദ്ധേയമാണ്. അതുകൊണ്ട് പുതുവത്സരം മദ്യപിക്കാനായി തിരഞ്ഞെടുക്കുമ്പോൾ അൽപം ശ്രദ്ധയും നിയന്ത്രണവും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

 യോഗ ചെയ്യാം

യോഗ ചെയ്യാം

ഇത്തരം ഒരു ശീലം ഉണ്ടാക്കിയെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണമാണ് ഇത് നൽകുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. എങ്കിലും ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാവുന്ന അസ്വസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് യോഗ ഈ പുതുവത്സര ദിനത്തിൽ ശീലമാക്കാവുന്നതാണ്.

കൃത്യമായ ഭക്ഷണം കഴിക്കുക

കൃത്യമായ ഭക്ഷണം കഴിക്കുക

കൃത്യമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളഉടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ആരോഗ്യകരമായി കൃത്യമായി ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങൾക്ക് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്. പുതുവത്സര ദിനത്തിൽ മാത്രമല്ല ഇത് വർഷം മുഴുവൻ ശീലമാക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എല്ലാ ദിവസവും ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

മറ്റ് ലഹരികൾ വേണ്ട

മറ്റ് ലഹരികൾ വേണ്ട

മറ്റ് തരത്തിലുള്ള ലഹരികൾ ഉപയോഗിക്കുന്നതും പലപ്പോഴും ആഘോഷങ്ങളുടെ ഭാഗമാണ്. എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് തിരിച്ചറിയേണ്ടതാണ്. മറ്റ് ലഹരികൾ പുതുവർഷാഘോഷത്തിന് വേണ്ടി ഉപയോഗിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട് എന്നത് ആദ്യം തിരിച്ചറിയേണ്ടതാണ്. അതുകൊണ്ട് പുതുവത്സരം അൽപം ശ്രദ്ധിച്ചാൽ ഇതെല്ലാം ഒഴിവാക്കി ആരോഗ്യമുള്ളതാക്കി മാറ്റാവുന്നതാണ്.

സന്തോഷത്തോടെ ഇരിക്കുക

സന്തോഷത്തോടെ ഇരിക്കുക

സന്തോഷത്തോടെ ഇരിക്കുക എന്നുള്ളതാണ് എപ്പോഴും ആരോഗ്യത്തിന്‍റെ അടിസ്ഥാനം. എന്നാല്‍ സന്തോഷത്തോടെ ഇരിക്കുക എന്നുള്ളത് അൽപം ശ്രമകരമായി മാറുന്ന അവസ്ഥയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ പുതുവർഷം അൽപം ശ്രമകരമായി നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിന് സന്തോഷത്തോടെ ഇരിക്കുന്നതിന് ശ്രമിക്കാവുന്നതാണ്. സന്തോഷത്തോടെ ഇരുന്നാല്‍ അത് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Healthy Ways to Celebrate New Year Eve

In this article we are discussing about some healthy ways to celebrate new year eve. Read on.
Story first published: Tuesday, December 31, 2019, 11:35 [IST]
X
Desktop Bottom Promotion