For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ വട്ടം കറക്കും വട്ടത്തകര

|

ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള സസ്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ ഇത് പലപ്പോഴും ഇതിനെക്കുറിച്ച് കൃത്യമായി അറിയാത്തതാണ് പലരേയും അലട്ടുന്നത്. നമുക്ക് ചുറ്റും ഉണ്ടാവുന്ന പല രോഗങ്ങൾക്കും നല്ല കിടിലന്‍ ഒറ്റമൂലിയാണ് പലപ്പോഴും വട്ടത്തകര. നമ്മുടെ നാട്ടില്‍ ധാരാളം കാണപ്പെടുന്ന ഒന്നാണ് തകര. തകര ആയുസ്സ് വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. മഴക്കാലത്താണ് തകര ധാരാളം കാണപ്പെടുന്നത്. രാജ്യവ്യാപകമായി ആരോഗ്യപ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് വട്ടത്തകര ഉപയോഗിക്കാവുന്നതാണ്.

Most read: തുമ്പയില പാലിൽ കഴിക്കുന്നത് അമൃതിന് തുല്യംMost read: തുമ്പയില പാലിൽ കഴിക്കുന്നത് അമൃതിന് തുല്യം

കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, ബീറ്റാ സിറ്റോസ്റ്റിറോൾ എന്നിവയെല്ലാം തകരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അലോപ്പതിയിലും തകരക്കുള്ള പ്രാധാന്യം ചില്ലറയല്ല. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി അത്രക്ക് ഗുണങ്ങളാണ് നൽകുന്നത്. വട്ടത്തകര കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നോക്കാം. തോരനായും കറിയായും എല്ലാം നമുക്ക് വട്ടത്തകര ഉപയോഗിക്കാവുന്നതാണ്. ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

വയറു വേദനക്ക് പരിഹാരം

വയറു വേദനക്ക് പരിഹാരം

വയറു വേദന കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പല വിധത്തിലുള്ള ഒറ്റമൂലികൾ നിലവിലുണ്ട്. എന്നാൽ ഇനി വയറു വേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് തകര ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വട്ടത്തകര തോരൻ വെക്കുന്നതിലൂടെ അത് നിങ്ങളുടെ വയറു വേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 ദഹന പ്രശ്നങ്ങൾ

ദഹന പ്രശ്നങ്ങൾ

ദഹന പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർ ചില്ലറയല്ല. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വട്ടത്തകര കഴിക്കാവുന്നതാണ്. ഇത് പെട്ടെന്ന് ദഹിക്കുന്നത് കൊണ്ടും ദഹന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് വട്ടത്തകര എന്ന കാര്യത്തിൽ സംശയം വേണ്ട. എത്ര വലിയ ദഹന പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വട്ടത്തകര നല്ലൊരു ഓപ്ഷനാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള അസ്വസ്ഥതകൾ കൊണ്ട് വലയുന്നവർ ധാരാളമാണ്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി വട്ടത്തകര കഴിക്കാവുന്നതാണ്. ഇത് മലബന്ധത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. നല്ല ദഹനം ലഭിക്കുന്നതിലൂടെ അത് മലബന്ധത്തെ ഇല്ലാതാക്കി വയറിന്‍റെ അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നു. തകരയില കൊണ്ട് കഷായം വെച്ച് കഴിക്കുന്നതും മലബന്ധത്തെ ഇല്ലാതാക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ്.

കൊളസ്ട്രോൾ കുറക്കാൻ

കൊളസ്ട്രോൾ കുറക്കാൻ

കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകൾ നിങ്ങളെ ബാധിക്കുന്നത് ചില്ലറയല്ല. ഈ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വട്ടത്തകര കഴിക്കാവുന്നതാണ്. വട്ടത്തകര കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. നല്ല കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമുള്ള ഒന്നാണ്. എന്നാൽ ഇതിനെ വർദ്ധിപ്പിച്ച് ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനാണ് തകര സഹായിക്കുന്നത്.

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തകര. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ഹൃദയത്തിന് നൽകുന്ന അനാരോഗ്യ പ്രതിസന്ധികളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ഹൃദയത്തിലേക്ക് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഹൃദയത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എന്നും മികച്ചത് തന്നെയാണ് വട്ടത്തകര.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം എന്ന അസ്വസ്ഥത നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. എന്നാൽ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് നമുക്ക് വട്ടത്തകര കഴിക്കാവുന്നതാണ്. ഇത് എത്ര കടുത്ത പ്രമേഹത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും വട്ടത്തകര തോരൻ വെച്ച് കഴിച്ച് നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണം നൽകുന്നുണ്ട്. അതോടൊപ്പം തന്നെ പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ട്.

English summary

Health benefits of Senna tora

We have listed some of the health benefits of Senna tora. Read on.
Story first published: Saturday, October 26, 2019, 13:40 [IST]
X
Desktop Bottom Promotion