Just In
- 42 min ago
ത്രിഫല ചേര്ത്ത മോര് വെള്ളം: തടി പിടിച്ചിടത്ത് നില്ക്കും കൊളസ്ട്രോളും കുറക്കാം
- 53 min ago
മഴക്കാലം രോഗങ്ങള് ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന് ചെയ്യേണ്ടത്
- 2 hrs ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്; 12 രാശിക്കും ഫലങ്ങള് ഇത്
- 6 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള് പരിഹരിക്കും; രാശിഫലം
Don't Miss
- Movies
ബ്ലെസ്ലിക്കും അപര്ണ്ണയ്ക്കും മുന്നില് വെച്ച് ദില്ഷയെ ഫയര് ചെയ്ത് ഡോക്ടര്, ഇവര്ക്ക് സംഭവിച്ചത്
- Automobiles
എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം
- Technology
നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ
- Finance
രൂപ വീഴുന്നു, ഡോളര് കരുത്താര്ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ
- Sports
IPL 2022: മുംബൈ മനസ്സ് വച്ചാല് ചെന്നൈയ്ക്ക് എട്ടിന്റെ പണി കിട്ടും! ഇതാ ഇങ്ങനെ
- News
മുന്നില് തൃശൂര് തന്നെ; പുതിയ മദ്യശാലകള് കൂടുതല് തൃശൂരില്; കണക്കുകള് ഇങ്ങനെ
- Travel
ഡല്ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്... ഇന്സ്റ്റഗ്രാമിലും താരങ്ങള് ഇവര്തന്നെ!!
ആയുസ്സ് കൂട്ടും കാപ്പിയിലെ കറുവപ്പട്ട പ്രയോഗം
കാപ്പി കുടിക്കാതെ ദിവസം തുടങ്ങാൻ ആർക്കും ഇഷ്ടമല്ല. അത്രക്ക് കാപ്പിയോടും ചായയോടും അടിമപ്പെട്ട് പോയിട്ടുണ്ട് നമ്മളെല്ലാവരും. എന്നാൽ ഇത്തരം അവസ്ഥകളിൽ ഈ കാപ്പിയും ചായയും അൽപം ഇഷ്ടത്തോടെയും ആരോഗ്യത്തോടെയും കുടിച്ചാലോ? എന്നാൽ നിങ്ങൾക്ക് ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി കാപ്പി തയ്യാറാക്കുമ്പോൾ അതില്‍ ഒരു കഷ്ണം കറുവപ്പട്ട കൂടി ചേർത്താൽ മതി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. കാപ്പി കുടിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെട്ടതായി മാറുന്നുണ്ട്.
Most
read:
തടിയും
വയറും
ഒതുങ്ങിയ
അരക്കെട്ടും;
ബേബിഫുഡ്
ഡയറ്റ്
എന്നാൽ കാപ്പിയില്‍ ഒരു കഷ്ണം കറുവപ്പട്ട ചേർത്താൽ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളിൽ പലതിനേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കറുവപ്പട്ട കാപ്പി ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നമുക്ക് നോക്കാം. കാപ്പി കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നോക്കാം.

രക്തത്തെ ശുദ്ധീകരിക്കുന്നു
രക്തത്തെ ശുദ്ധീകരിക്കുന്നതിന് കറുവപ്പട്ട കാപ്പി കുടിക്കുന്നത് സഹായിക്കുന്നുണ്ട്. ആയുർവ്വേദമനുസരിച്ച് നിങ്ങളിലെ കഫത്തെ നിയന്ത്രിക്കുന്നതിനും രക്തത്തിലെ ടിഷ്യൂകളെ ക്ലീൻ ചെയ്യുന്നതിനും കറുവപ്പട്ട കാപ്പി സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് അത്രക്കും ഗുണങ്ങൾ നല്‍കുന്നുണ്ട് കറുവപ്പട്ട കാപ്പി. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും മികച്ചത് തന്നെയാണ്. അതുകൊണ്ട് സംശയിക്കാതെ രക്തത്തെ ശുദ്ധീകരിക്കുന്നതിന് കറുവപ്പട്ട കാപ്പി സ്ഥിരമാക്കാവുന്നതാണ്.

നല്ല ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് കറുവപ്പട്ടയിട്ട കാപ്പി. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങൾക്ക് കൃത്യമായ ദഹനം നൽകുന്നു. മാത്രമല്ല ഇത് ഗ്യാസ്, നെഞ്ചെരിച്ചിൽ തുടങ്ങിയ അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.. ദഹന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു കറുവപ്പട്ട കാപ്പി.

മലബന്ധത്തിന് പരിഹാരം
മലബന്ധം എന്ന പ്രതിസന്ധി വയറിനുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. മലബന്ധത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ചത് തന്നെയാണ് കറുവപ്പട്ടയിട്ടുണ്ടാക്കുന്ന കാപ്പി. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. മാത്രമല്ല മലബന്ധത്തെ പൂർണമായും ഇല്ലാതാക്കി നല്ല ദഹനത്തിനും വയറിനുണ്ടാവുന്ന മറ്റ് അസ്വസ്ഥതകൾക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറുവപ്പട്ട കാപ്പി.

അകാല വാര്‍ദ്ധക്യം
വാർദ്ധക്യ സംബന്ധമായ പ്രശ്നങ്ങൾ ശരീരത്തെ മാത്രമല്ല മനസ്സിനേയും വളരെയധികം ബാധിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കറുവപ്പട്ടയിട്ട കാപ്പി ഒരു ഗ്ലാസ്സ് ദിവസവും ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളിൽ ശരീരത്തിലുള്ള ടോക്സിനെ പുറന്തള്ളുകയും ആന്‍റി ഓക്സിഡന്‍റ്, വിറ്റാമിന്‍ സി, എന്നിവ അകാല വാർദ്ധക്യത്തെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ആരോഗ്യ സംരക്ഷണം വളരെയധികം സഹായിക്കുന്നുണ്ട്.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എന്നും മികച്ച് നിൽക്കുന്നതാണ് കാപ്പി. ദിവസവും ഒരു ഗ്ലാസ്സ് കറുവപ്പട്ട കാപ്പി കുടിക്കുന്നതിലൂടെ അത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, പനി ജലദോഷം തുടങ്ങിയ അവസ്ഥകൾക്ക് പരിഹാരം കാണുകയും ചെയ്യുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് മാത്രമല്ല ദിവസവും ഒരു ശീലമാക്കുന്നതിലൂടെ അത് പനിയും ജലദോഷവും ഇടക്കിടെ വരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.

പെട്ടെന്ന് തടി കുറക്കാൻ
ശരീരഭാരം ഒരു പ്രശ്നമായി തോന്നുന്നവർക്ക് അത് കുറക്കുന്നതിന് വേണ്ടി ദിവസവും ഒരു കറുവപ്പട്ട കാപ്പി ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. നിങ്ങളുടെ വയറ് നിറഞ്ഞതു പോലെ തോന്നുകയും വിശപ്പിനെ കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട് കറുവപ്പട്ട കാപ്പി. ഇടക്കിടക്ക് കഴിക്കുന്നതിനുള്ള പ്രവണത ഇതിലൂടെ ഇല്ലാതാവുന്നുണ്ട്. അതുകൊണ്ട് ധൈര്യമായി കറുവപ്പട്ട കാപ്പി കഴിക്കാവുന്നതാണ്.

കൊളസ്ട്രോൾ കുറക്കുന്നു
കൊളസ്ട്രോൾ ശരീരത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കറുവപ്പട്ടയിട്ട കാപ്പി കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യസംരക്ഷണത്തിന് വേണ്ടി ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദിവസവും ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.