For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തം ശുദ്ധീകരിക്കും നെല്ലിക്ക ടോണിക്

|

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മള്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്. എന്നാല്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളിലും നിങ്ങള്‍ക്ക് അതിന് പരിഹാരം കാണുന്നതിന് പ്രകൃതിദത്തമായ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. നെല്ലിക്കയില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് സഹായിക്കുന്ന ചില പ്രകൃതിദത്തമായ ഫലങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്.

അസിഡിറ്റി സൂക്ഷിക്കണം; കാരണവും പരിഹാരവുംഅസിഡിറ്റി സൂക്ഷിക്കണം; കാരണവും പരിഹാരവും

വൈറ്റമിന്‍ കലവറയായി മാറുന്ന ഒന്നാണ് നെല്ലിക്ക. ഫൈബര്‍, ഓക്‌സിഡന്റ്, ഫൈബര്‍, മിനറല്‍സ്, കാല്‍സ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ, ബാക്ടീരിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ അല്‍പം നെല്ലിക്ക നീരില്‍ ശര്‍ക്കര മിക്‌സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

രക്തം ശുദ്ധീകരിക്കുന്നതിന്

രക്തം ശുദ്ധീകരിക്കുന്നതിന്

രക്തം ശുദ്ധീകരിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്കയും ശര്‍ക്കരയും ചേര്‍ന്ന മിശ്രിതം. ശര്‍ക്കരയില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നുണ്ട്. സോഡിയവും പൊട്ടാസ്യവും എല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനും രക്തത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നുണ്ട്.

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ശര്‍ക്കരയും നെല്ലിക്കയും ചേര്‍ത്ത മിശ്രിതം. ഇത് കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ വയറ്റിലെ അണുബാധക്ക് പരിഹാരം കാണുന്നതിനും വിര സംബന്ധമായ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മലബന്ധമെന്ന അസ്വസ്ഥതയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ എന്നും മികച്ചത് തന്നെയാണ് നെല്ലിക്കയും ശര്‍ക്കരയും ചേര്‍ന്ന മിശ്രിതം.

കൊളസ്‌ട്രോള്‍ പരിഹരിക്കാന്‍

കൊളസ്‌ട്രോള്‍ പരിഹരിക്കാന്‍

കൊളസ്‌ട്രോള്‍ പോലുള്ള അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് മികച്ചതാണ് ഈ മിശ്രിതം. വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് നെല്ലിക്ക നീര് കുടിക്കുന്നതും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ശര്‍ക്കരര നെല്ലിക്ക മിശ്രിതം.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് മികച്ചതാണ് ശര്‍ക്കര നെല്ലിക്ക മിശ്രിതം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും പ്രമേഹമെന്ന അസ്വസ്ഥതയെ കുറക്കുന്നതിനും നമുക്ക് എന്തുകൊണ്ടും ഈ ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ പ്രമേഹത്തെ ഇല്ലാതാക്കാന്‍ ഇനി നമുക്ക് അല്‍പം ശര്‍ക്കര നെല്ലിക്ക മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്

കാഴ്ചച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് എപ്പോഴും മികച്ചതാണ് നെല്ലിക്ക ശര്‍ക്കര മിശ്രിതം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാവുന്നതാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കാഴ്ച സംബന്ധമായ മറ്റ് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നതാണ് ശര്‍ക്കര നെല്ലിക്ക മിശ്രിതം. ഇത് നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കാഴ്ച സംബന്ധമായി നിങ്ങളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

English summary

Health Benefits Of Amla And Jaggery Juice

Here in this article we are discussing about some health benefits of amla and jaggery benefits. Take a look.
X
Desktop Bottom Promotion