Just In
Don't Miss
- News
കര്‍ഷകപ്രക്ഷോഭം; ദില്ലി അതിര്‍ത്തികള്‍ അടച്ചതിനാല്‍ ഗതാഗത തടസം രൂക്ഷം
- Movies
ഭാര്യ സജ്ന അറിയാതെ വസ്ത്രമെടുത്ത് ഫിറോസ്; അടിവസ്ത്രത്തിന്റെ പേരില്‍ ബിഗ് ബോസിനുള്ളില്‍ വഴക്കുണ്ടാക്കി സജ്ന
- Sports
ISL 2020-21: ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം പോലുമില്ല, അവസാന കളിയും തോറ്റു
- Finance
ചൈനീസ് ഭീമനെ പിന്നിലാക്കി മുകേഷ് അംബാനി, ഏഷ്യയിലെ സമ്പന്നരിൽ വീണ്ടും ഒന്നാമൻ
- Automobiles
Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ
- Travel
ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പാലിനൊപ്പം ഇതൊന്നും അരുതെന്ന് ആയുർവ്വേദം
ഭക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ചിട്ടകൾ ഉള്ളവരാണ് നമ്മള്‍ മലയാളികൾ. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കണം എന്തൊക്കെയാണ് അരുതുകൾ എന്ന് പലർക്കും അറിയുകയില്ല. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർ ആരായാലും ഭക്ഷണത്തിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെ ഭക്ഷണം കഴിക്കരുത്, ഏതൊക്കെ ഭക്ഷണം കഴിക്കണം എന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ഓരോ അവസ്ഥയിലും ഭക്ഷണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ നമ്മൾ ചെയ്യേണ്ടതായിട്ടുള്ള ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
കൂടുതല്‍ വായനക്ക്: പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെ
പാൽ കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് എന്ന് വേണ്ടി കഴിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല എന്നുള്ളതും അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ നമ്മുടെ സ്ഥിരം ഭക്ഷണങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെയാണ് ആയുർവ്വേദ പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം. ഇവയിൽ പാല്‍ കുടിക്കുമ്പോൾ പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതൽ അറിയാൻ വായിക്കൂ.

പാലിന്‍റെ ആരോഗ്യ ഗുണങ്ങള്‍
ധാരാളം ഗുണങ്ങളുള്ള ഒന്നാണ് പാൽ. എന്നാൽ പാൽ കഴിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ഗുണകരമാക്കുന്നതോടൊപ്പം തന്നെ അതേ ദോഷവും ചെയ്യുന്നുണ്ട്. കാൽസ്യം കലവറയാണ് പാൽ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്. ഇവ എന്തൊക്കെയെന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മുതിർന്നവർക്കായാലും കുട്ടികൾക്കായാലും വളരെയധികം ഗുണങ്ങൾ നൽകുന്നതാണ് പാൽ. എന്നാൽ ഇതിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആയുർവ്വേദ പ്രകാരം
ആയുർവ്വേദ പ്രകാരം നിങ്ങൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പാലിനോടൊപ്പം ഏത്തപ്പഴം കഴിക്കുന്നത് പലപ്പോഴും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഇത് ദഹനത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ആരോഗ്യ സംരക്ഷണത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്ന തരത്തിൽ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്. ആയുർവ്വേദ പ്രകാരം നിങ്ങൾ ഒരു കാരണവശാലും പാലും ഏത്തപ്പഴവും ഒരുമിച്ച് കഴിക്കാൻ ശ്രമിക്കരുത്. ഇത് നിങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്തത്
എന്നാല്‍ ഏത്തപ്പഴം അല്ലാതെ തന്നെ പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. എന്നാൽ എന്തൊക്കെയാണ് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ദഹന പ്രശ്നങ്ങൾ, മനം പിരട്ടൽ, വയറു വേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പാലിനോടൊപ്പം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ആയുർവ്വേദത്തിൽ പറയുന്ന ചില ഭക്ഷണങ്ങൾ പാലിനോടൊപ്പം വിരുദ്ധമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ചെറി
ചെറി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. ശരീരത്തിൽ ടോക്സിനെ പുറന്തള്ളി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെറി. എന്നാൽ ഇത് പാൽ കഴിച്ച് കഴിഞ്ഞ ഉടനേ തന്നെ ചെറി കഴിക്കുന്നത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ഇത് വയറു വേദനക്ക് കാരണമാകുന്നുണ്ട്. ഇതിലൂടെ ആരോഗ്യത്തെ പ്രതിസന്ധിയിൽ ആക്കുന്ന പല അസ്വസ്ഥതകളിലേക്കും വാതിൽ തുറക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പാലിനോടൊപ്പമോ അല്ലെങ്കിൽ പാല്‍ കുടിക്കുന്നതിന് മുൻപോ ഒരു കാരണവശാലും ചെറി കഴിക്കാൻ പാടില്ല.

മുട്ടയും മാംസവും
പാലും മുട്ടയും പലർക്കും ഇഷ്ട കോംപിനേഷൻ ആയിരിക്കും. എന്നാൽ പാൽ കുടിക്കുന്നതോടൊപ്പം തന്നെ മുട്ടയും മാംസവും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ഇതിൽ രണ്ടിലും ഉള്ള കൊഴുപ്പ് നിങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പാലും മുട്ടയും മാംസവും ഒരുമിച്ച് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ബീൻസ്
ബീൻസ് ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. എന്നാൽ ഇത് ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത് പലപ്പോഴും ഇതോടൊപ്പം പാൽ കഴിക്കുമ്പോഴാണ്. ഒരിക്കലും ബീൻസിനോടൊപ്പം പാൽ കഴിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. വയറു വേദന പോലുള്ള അവസ്ഥകള്‍ ഇതിന്‍റെ ഫലമായി ഉണ്ടാവുന്നുണ്ട്. ബീൻസ് മാത്രമല്ല റാഡിഷ്, യോഗർട്ട് എന്നിവയും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളിയാവുന്നുണ്ട്.
ഈ ഭക്ഷണങ്ങളോടൊപ്പം തന്നെ പാൽ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല.