Just In
Don't Miss
- News
രജനികാന്തിന് കനത്ത തിരിച്ചടി; മക്കള്‍ മന്ട്രത്തില് കൂട്ടരാജി; ജില്ലാ നേതാക്കള്‍ ഡിഎംകെയില്‍ ചേര്‍ന്നു
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Movies
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കിഡ്നി സ്റ്റോണ്‍ ഉപേക്ഷിച്ചേ പറ്റൂ ഇവയെല്ലാം
കിഡ്നി സ്റ്റോണ്‍ എന്ന് പറയുന്നത് പല വിധത്തിലുള്ള അസ്വസ്ഥതകളുടെ ഒരു കൂട്ടമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് കിഡ്നിസ്റ്റോണിന് കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. കിഡ്നി ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന തരത്തിലുള്ള അസ്വസ്ഥകളെ ഇല്ലാതാക്കാന്‍ ഭക്ഷണത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഭക്ഷണങ്ങളാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത് എന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.
പുറം വേദന കൂടുതലോ, ശ്വാസകോശം അപകടത്തില്‍
കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കണം. ഇവര്‍ ചില ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയോ അല്ലെങ്കില്‍ ചില ഭക്ഷണങ്ങള്‍ നിയന്ത്രിക്കുകയോ ചെയ്യേണ്ടി വരുന്നുണ്ട്. ഇത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് കിഡ്നി രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇതില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നതോടെ അത് വൃക്കരോഗികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ എത്രയൊക്കെ വേവിച്ചാലും വെള്ളത്തിലിട്ടാലും പൊട്ടാസ്യത്തിന്റെ അളവ് കുറയാതെ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇത് കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ക്ക് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഉരുളക്കിഴങ്ങ് കഴിക്കുന്നത് കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ക്ക് വെല്ലുവിളി ഉണ്ടാക്കുന്നതാണ്.

ആവക്കാഡോ
ആവക്കാഡോ കഴിക്കുന്നതും ഇത്തരത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് ആവക്കാഡോ ആന്റി ഓക്സിഡന്റുകളും ഫാറ്റും ഫൈബറും എല്ലാം ഇതിലുണ്ട്. എന്നാലും ഇതിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. ഇത്തരം അവസ്ഥകളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും നിങ്ങള്‍ ആവക്കാഡോ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഗോതമ്പ് ബ്രഡ്
ഗോതമ്പ് ബ്രഡ് കഴിക്കുന്നവരാണെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് എന്നുള്ളത് തന്നെയാണ് കാര്യം. 30 ഗ്രാം ബ്രെഡില്‍ 57 mg ഫോസ്ഫറസും 69 mg പൊട്ടാസ്യവും ആണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ വൈറ്റ് ബ്രഡില്‍ ഇതിന്റെ അളവ് കുറവാണ്. എങ്കിലും ഗോതമ്പ് ബ്രഡ് കഴിക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്.

പാല്
പാല് ഉല്‍പ്പന്നങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ഇതില്‍ പൊട്ടാസ്യവും പ്രോട്ടീനും എല്ലാം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇത് എല്ലുകള്‍ക്ക് കരുത്ത് നല്‍കുമെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വൃക്കക്ക് ദോഷകരമായാണ് ഇത് ബാധിക്കുന്നത് എന്നത് തന്നെയാണ് കാര്യം. വൃക്കകള്‍ക്ക് തകരാറ് സംഭവിച്ചാല്‍ പാലിലുള്ള ഫോസ്ഫറസ് അളവ് രക്തത്തില്‍ അടിഞ്ഞ് കൂടും. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്.

സോഫ്റ്റ്ഡ്രിങ്ക്സ്
സോഫ്റ്റ് ഡ്രിങ്ക്സ് ഇപ്പോഴത്തെ കാലത്ത് അല്പം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ പലരും തിരഞ്ഞെടുക്കുന്നത് ഇത് തന്നെയാണ് എന്നുള്ളതാണ് ശ്രദ്ധേയവും. ഇതില്‍ ചേര്‍ക്കുന്ന കെമിക്കലുകളും പ്രിസര്‍വേറ്റീവ്സും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. കിഡ്നി രോഗികള്‍ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ ഒഴിവാക്കേണ്ടതുണ്ട്.