For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശപ്പില്ലായമ ശീലമെങ്കില്‍ പിന്നില്‍ ആപത്താണ്

|

ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ ഭക്ഷണത്തിന് വളരെയധികം പങ്കുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. വിശപ്പില്ലായ്മ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇത് പലപ്പോഴും വളരെയധികം സങ്കീര്‍ണതകളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. വിശപ്പില്ലായ്മയെന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിന് മുന്‍പ് അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട് എന്ന് പലര്‍ക്കും അറിയില്ല.

ഹൃദയത്തിന് തകരാറെങ്കില്‍ കൈയ്യും കാലും ഇങ്ങനെഹൃദയത്തിന് തകരാറെങ്കില്‍ കൈയ്യും കാലും ഇങ്ങനെ

മാനസികവും ശാരീരികവുമായ അവസ്ഥകളിലേക്കാണ് നിങ്ങളെ പലപ്പോഴും വിശപ്പില്ലായ്മ എത്തിക്കുന്നത്. സമയ ബന്ധിതമായി ഇതിന് പരിഹാരം കാണുന്നില്ലെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. വിശപ്പില്ലായ്മ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനെ എത്രത്തോളം വില്ലനാവുന്നുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാവുന്നതാണ്.. വിശപ്പില്ലായ്മയെങ്കില്‍ അതിന് പിന്നിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉത്കണ്ഠ

ഉത്കണ്ഠ

ഉത്കണ്ഠ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. ഉത്കണ്ഠയുള്ളവരില്‍ പലപ്പോഴും സ്‌ട്രെസ് ഹോര്‍മോണുകള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് വിശപ്പില്ലാതാക്കുന്നതിന് വേണ്ടി പലപ്പോഴും ഇത്തരം ഹോര്‍മോണുകള്‍ കാരണമാകുന്നുണ്. ഇത് ദഹന പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഉത്കണ്ഠയുണ്ടാവാതിരിക്കുന്നതിനും അത് മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യം അവതാളത്തിലാവുന്നതിന് കാരണമാകുന്നു.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വില്ലനാക്കുന്നുണ്ട്. വിഷാദം പലപ്പോഴും നിങ്ങളുടെ വിശപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനാണ് കാരണമാകുന്നത്. ശരീരത്തിന് ഭക്ഷണത്തിലൂടെ ഊര്‍ജ്ജം വേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ വിഷാദമാണെങ്കില്‍ പോലും അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന വിശപ്പില്ലായ്മയെന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. ഇത് ശരീരം ദുര്‍ബലമാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മാനസിക പിരിമുറുക്കം

മാനസിക പിരിമുറുക്കം

ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ മാനസിക പ്രശ്‌നങ്ങളാണ് ഇത്തരം വിശപ്പില്ലായ്മയുടെ പുറകില്‍ ഉള്ളത്. ക്ഷീണവും തളര്‍ച്ചയും തലചുറ്റവും ഛര്‍ദ്ദിയും എല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് മറ്റുള്ള കാര്യങ്ങളിലേക്ക്ക മനസ്സ് തിരിച്ച് വിടുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത് വിശപ്പില്ലായ്മയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. എത്രയൊക്കെ കഷ്ടപ്പെട്ടായാലും ഈ സമയത്ത് ഭക്ഷണം കഴിക്കുന്നതിന് വേണം ശ്രദ്ധിക്കാന്‍. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പ്രായാധിക്യം

പ്രായാധിക്യം

പ്രായം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പ്രായമാകുന്തോറും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ ചെറുപ്പത്തില്‍ കഴിക്കുന്നതിനേക്കാള്‍ വളരെയധികം കുറവാണ് പ്രായമാകുമ്പോള്‍ കഴിക്കുന്ന ഭക്ഷണം. അത് കൂടാതെ ശരീരത്തില്‍ അസാധാരണമായി എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഇത്തരത്തില്‍ വിശപ്പില്ലായ്മക്കുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാവുന്ന അവസ്ഥകള്‍ക്ക് ആക്കം കൂട്ടുന്നതിന് ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

എന്തെങ്കിലും തരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ദഹന സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും വിശപ്പില്ലായ്മ തന്നെയായിരിക്കും ആദ്യ ലക്ഷണം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കണം. കുട്ടികളില്‍ ആണെങ്കിലും മുതിര്‍ന്നവരില്‍ ആണെങ്കിലും ദഹന പ്രശ്‌നങ്ങള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നത് തന്നെയാണ്. ഓരോ കാര്യത്തിലും നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പ്രമേഹം

പ്രമേഹം

നിങ്ങളില്‍ വിശപ്പില്ലായ്മ ഉണ്ടെങ്കില്‍ പ്രമേഹം ഒന്ന് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. പ്രമേഹം കൂടുതലുള്ളവരില്‍ പലപ്പോഴും ഇത്തരം വിശപ്പില്ലായ്മ സാധാരണമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Certain Reasons Behind Loss Of Appetite

Here in this article we are discussing about some reasons behind the loss of appetite. Read on
Story first published: Friday, May 15, 2020, 17:54 [IST]
X
Desktop Bottom Promotion