For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി നീരിൽ ഇഞ്ചി നീര്; ജലദോഷത്തിന് നിമിഷപരിഹാരം

|

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജീവിത ശൈലിയും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും എല്ലാം നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ശരീരത്തിൽ കയറിക്കൂടുന്ന ഇത്തരം അവസ്ഥതകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. വഴിയിൽകൂടി പോവുന്ന രോഗങ്ങൾക്ക് വരെ ശരീരത്തിലേക്ക് എത്തിക്കുന്നുണ്ട് നിങ്ങളുടെ കുറഞ്ഞ രോഗപ്രതിരോധ ശേഷി. രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് ശരീരത്തില്‍ ഇല്ലാതിരിക്കുമ്പോഴാണ് പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നത്.

re

<strong>Most read: ദീർഘായുസ്സിന് അടുക്കളപ്പൊടിക്കൈകൾ ധാരാളം</strong>Most read: ദീർഘായുസ്സിന് അടുക്കളപ്പൊടിക്കൈകൾ ധാരാളം

എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി സഹായിക്കുന്നുണ്ട്. വഴിയിൽ കൂടി പോവുന്ന രോഗങ്ങൾ പോലും പലപ്പോഴും നിങ്ങളില്‍ കുടിയേറുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നതിലൂടെ അത് നിങ്ങളുടെ പ്രതിരോധ ശേഷി വളരെയധികം കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ചില ഔഷധങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കോൺഫ്ളവർ (എച്ചിനേഷ്യ)

കോൺഫ്ളവർ (എച്ചിനേഷ്യ)

കോൺഫ്ളവർ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പനിയേയും ജലദോഷത്തെയും ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. നിങ്ങളുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളെ വർദ്ധിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ട്. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതിൽ ഈ ഔഷധത്തിനുള്ള ഗുണം ചില്ലറയല്ല. ഇത് ജലദോഷം പനി പോലുള്ള അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധ കഴിക്കുന്നതും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളിൽ കുതിരയുടെ ശക്തി ലഭിക്കുമെന്ന് ആയുർവേദം പറയുന്നുണ്ട്. ഇതിലൂടെ ആരോഗ്യ പ്രതിസന്ധികള എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതിന് വേണ്ടി ഇത് ദിവസവും ശീലമാക്കാവുന്നതാണ്. ഗുളികയായും പൊടിയായും എല്ലാം കഴിക്കുന്നതിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ജലദോഷവും പനിയും എല്ലാം ഇല്ലാതാക്കുന്നതിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ.

വെളുത്തുള്ളി

വെളുത്തുള്ളി

ആരോഗ്യ സംരക്ഷണത്തിന് വെളുത്തുള്ളി വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന ഏത് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പനിയും ജലദോഷവും എല്ലാം ഇല്ലാതാക്കി നിങ്ങളുടെ ശരീരത്തിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് വെളുത്തുള്ളി. നിങ്ങളിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഒരു പച്ച വെളുത്തുള്ളിയോ അല്ലെങ്കിൽ ചുട്ട വെളുത്തുള്ളിയോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.

തുളസി

തുളസി

തുളസിയുടെ ആരോഗ്യഗുണങ്ങൾക്ക് കാരണം അതിന്റെ ആൻറി-ഇൻഫെക്റ്റീവ്, ആസ്ത്മാറ്റിക് ഗുണങ്ങളാണ്. ആയുർവേദം അനുസരിച്ച്, നിങ്ങളുടെ ശ്വസനവ്യവസ്ഥ കൃത്യമാക്കുന്നതിന് തുളസി വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. തുളസി നീര് ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. തുളസി നീര് വെറും വയറ്റിൽ കഴിക്കുന്നതും ഇതിൽ കുറച്ച് തേനും കുറച്ച് തുള്ളി ഇഞ്ചിയും ചേർത്ത് ഈ മിശ്രിതം ദിവസത്തിൽ രണ്ടുതവണ കഴിക്കുന്നും നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എത്ര വലിയ ജലദോഷത്തെയും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് തുളസി.

കുരുമുളക്

കുരുമുളക്

കുരുമുളക് ഉപയോഗിക്കുന്നതും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് എങ്ങനെ ഉപയോഗിക്കാം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് കുരുമുളക്. ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ജലദോഷത്തേയും ചുമയേയും പനിയേയും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി കുരുമുളക് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ ടോക്സിനെ എല്ലാം പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കുരുമുളക്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഏത് രോഗത്തെ പ്രതിരോധിക്കുന്നതിനും അൽപം ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. എത്ര കടുത്ത ശരീര വേദനയേയും ഇല്ലാതാക്കുന്നതിനും ജലദോഷത്തേയും പനിയേയും പൂർണമായും ഇല്ലാതാക്കുന്നതിനും മികച്ച് നിൽക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നതിലൂടെ ശരീരത്തിന് ആയുസ്സ് കൂട്ടുന്ന അമൃത് പോലെയാണ് നിങ്ങൾക്ക് ഫലം നൽകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

തേൻ

തേൻ

തേൻ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് എത്രത്തോളം ഗുണം നൽകുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ദിവസവും ഒരു സ്പൂണ്‍ തേൻ ഒരു നുള്ള് മഞ്ഞളിൽ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് തേൻ. അതുകൊണ്ട് സംശയിക്കാതെ ദിവസവും അൽപം തേൻ കഴിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദിവസവും ശീലമാക്കുന്നതിലൂടെ അത് ജലദോഷത്തേയും പനിയേയും ഇല്ലാതാക്കി രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് നൽകുന്നുണ്ട്.

English summary

Best Herbs to Boost Your Immunity System

Here in this article we are discussing about the best herbs to help you to boost immunity system. Read on.
X
Desktop Bottom Promotion