For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈമുട്ടിന് അതികഠിനമായ വേദന ഒന്ന് ശ്രദ്ധിക്കാം

|

വ്യായാമം ചെയ്യുന്നവരിലും കായികതാരങ്ങളിലും പലപ്പോഴും അനുഭവപ്പെടുന്ന കൈവേദന അത്ര നിസ്സാരമായി അവഗണിക്കേണ്ടതില്ല. കാരണം ഇത് അല്‍പം പ്രധാനപ്പെട്ട രോഗാവസ്ഥയാണ് എന്ന കാര്യം മറക്കേണ്ടതില്ല. പലപ്പോഴും ചെറുപ്പക്കാരിലാണ് ഇത്തരം അവസ്ഥ തുടങ്ങുന്നത്. എന്നാല്‍ 50 വയസ്സിനിപ്പുറവും പലരിലും ഇത്തരം പ്രതിസന്ധികള്‍ കാണപ്പെടുന്നുണ്ട്. ഒരിക്കലും കായിക താരങ്ങളില്‍ മാത്രമല്ല ഈ രോഗം വരുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ സാധാരണക്കാര്‍ക്ക് ഇതെങ്ങനെ നേരിടാം എന്നും അതിന് പ്രതിരോധിക്കാം എന്നും നോക്കാവുന്നതാണ്. ആര്‍ക്കു വേണമെങ്കിലും ഇത് വരാം എന്നതാണ് സത്യം.

<strong>Most read: രാത്രിയിലെ ഇടക്കിടെയുള്ള മൂത്രശങ്ക ബിപി ഉയരത്തില്‍</strong>Most read: രാത്രിയിലെ ഇടക്കിടെയുള്ള മൂത്രശങ്ക ബിപി ഉയരത്തില്‍

കൈമുട്ടുകളില്‍ ഉണ്ടാവുന്ന അതികഠിനമായ വേദനയാണ് ടെന്നില് എല്‍ബോ. കൈമുട്ടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചരടുണ്ട്. ഇതിനെ ടെന്‍ഡണുകള്‍ എന്നാണ് പറയുന്നത്. ഇവയില്‍ അതികഠിനമായ ക്ഷതമേല്‍ക്കുമ്പോഴാണ് കൈമുട്ടില്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നത്. ഇവ കാരണം കൈകളില്‍ നീര്‍ക്കെച്ചും വേദനയും വളരെയധികം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് കാരണവും അതിനെ എങ്ങനെ പരിഹരിക്കാം എന്നതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ദിവസവും നമ്മള്‍ ചെയ്യുന്ന ജോലി പോലും ചെയ്യാതിരിക്കുന്ന അവസ്ഥയിലേക്കാണ് ഈ വേദന നമ്മളെ എത്തിക്കുന്നത്.

എങ്ങനെ തിരിച്ചറിയാം

എങ്ങനെ തിരിച്ചറിയാം

എന്നാല്‍ എല്ലാ വേദനകളും ഇത്തരത്തില്‍ ടെന്നിസ് എല്‍ബോ എന്ന് പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ ഇതിനെ എങ്ങനെ മറ്റുള്ള വേദനകളില്‍ നിന്ന് തിരിച്ചറിയാം എന്നും ഈ രോഗത്തെ എങ്ങനെ തിരിച്ചറിയാം എന്നും നോക്കാം. അതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് മുന്‍പ് എങ്ങനെ രോഗം തിരിച്ചറിയാം എന്ന് നോക്കാവുന്നതാണ്.

 കൈമുട്ടിന് അസഹ്യമായ വേദന

കൈമുട്ടിന് അസഹ്യമായ വേദന

കൈമുട്ടിന് അസഹ്യമായ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് ആദ്യ ലക്ഷണം. കൈപ്പത്തി നിവര്‍ത്തുമ്പോഴും മടക്കുമ്പോളും എല്ലാം അതികഠിനമായ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ്. ഇത് ടെന്നിസ് എല്‍ബോ എന്ന് പറയാവുന്നതാണ്. രക്ത പരിശോധന നടത്തി നമുക്ക് ഇത്തരം അവസ്ഥകളെ തിരിച്ചറിയാന്‍ സാധിക്കുന്നു. മാത്രമല്ല എക്‌സറേ പരിശോധനയും നടത്താവുന്നതാണ്. ഇതില്‍ എല്ല് തേയ്മാനം നടക്കുന്നുണ്ടെങ്കില്‍ അത് എക്‌സറേയില്‍ മനസ്സിലാക്കാവുന്നതാണ്.

ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുമ്പോള്‍

ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുമ്പോള്‍

പലപ്പോഴും ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുമ്പോള്‍ വളരെയധികം വേദന അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ടെന്നിസ് എല്‍ബോയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തിന് ഷേക്ക് ഹാന്‍ഡ് കൊടുക്കുമ്പോള്‍ പോലും പലപ്പോഴും വേദന അനുഭവപ്പെടുന്ന വളരെയധികം ശ്രദ്ധിക്കണം.

കൈക്കുഴ വരെ വേദന

കൈക്കുഴ വരെ വേദന

പലപ്പോഴും കൈമുട്ടില്‍ തുടങ്ങി വേദന പലപ്പോഴും കൈക്കുഴ വരെ എത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോവുന്നു. അസുഖം വര്‍ദ്ധിക്കുമ്പോള്‍ വിരല്‍ പോലും അനക്കാനാവാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. കൃത്യമായ ചികിത്സയാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ അസുഖം മൂര്‍ച്ഛിച്ച് അത് കൈപ്പത്തില്‍ തരിപ്പ് എത്തുന്നതിലേക്ക് വരെ എത്തുന്നുണ്ട്.

വീട്ടില്‍ ചെയ്യാവുന്ന പ്രതിരോധങ്ങള്‍

വീട്ടില്‍ ചെയ്യാവുന്ന പ്രതിരോധങ്ങള്‍

വീട്ടില്‍ ചെയ്യാവുന്ന ചില പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇത് ടെന്നിസ് എല്‍ബോ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതിനായി വീട്ടില്‍ തന്നെ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. അതിന് സഹായിക്കുന്ന അവസ്ഥകള്‍ ഇതൊക്കെയാണ്.

<strong>Most read: കാരപ്പഴം ഇങ്ങനെയെങ്കില്‍ സൂപ്പറാവും ദഹനം</strong>Most read: കാരപ്പഴം ഇങ്ങനെയെങ്കില്‍ സൂപ്പറാവും ദഹനം

 ഫിംഗര്‍ എക്‌സര്‍സൈസ്

ഫിംഗര്‍ എക്‌സര്‍സൈസ്

ഫിംഗര്‍ എക്‌സര്‍സൈസ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ടെന്നിസ് എല്‍ബോ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൈയ്യിലെ പേശികള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ വേദന കുറക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ ഫിംഗര്‍ എക്‌സര്‍സൈസ് ചെയ്യാവുന്നതാണ്.

രണ്ട് വിരലുകള്‍ കൊണ്ട്

രണ്ട് വിരലുകള്‍ കൊണ്ട്

രണ്ട് വിരലുകള്‍ ഇരുവശങ്ങളിലേക്കും വലിക്കുക.അതിന് ശേഷം ഇത്തരത്തില്‍ ബാക്കിയുള്ള വിരലുകളും ചെയ്യുക. ഇത് അഞ്ചോ ആറോ പ്രാവശ്യം ചെയ്യുക. ഇത് വേദന കുറക്കുന്നതും പേശികള്‍ക്ക് ആക്കവും ബലവും കൂട്ടുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും നല്ലതാണ് വിരലുകളില്‍ ചെയ്യുന്ന ഈ എക്‌സര്‍സൈസ്.

കൈക്കുഴ മടക്കുകയും നിവര്‍ത്തുകയും

കൈക്കുഴ മടക്കുകയും നിവര്‍ത്തുകയും

കൈക്കുഴ താഴേക്ക് തൂക്കിയിട്ട് അത് നല്ലതു പോലെ മടക്കുകയും നിവര്‍ത്തുകയും ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ വേദന കുറയുന്നു. മാത്രമല്ല എല്ല് തേയ്മാനം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഈ വ്യായാമം. ഇത് പരമാവധി ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇവര്‍ ശ്രദ്ധിക്കുക

ഇവര്‍ ശ്രദ്ധിക്കുക

കായിക താരങ്ങള്‍, പെയിന്റിംഗ് തൊഴിലാളികള്‍, പ്ലംബിങ്, ഇലക്ട്രീഷ്യന്‍മാര്‍, വീട്ടമ്മമാര്‍, കാര്‍പ്പെന്റര്‍മാര്‍ എന്നിവരിലെല്ലാം ഇത്തരം ടെന്നിസ് എല്‍ബോ എന്ന അവസ്ഥ ഉണ്ടാവുന്നുണ്ട്. ഭാരം എടുക്കുമ്പോളും ചലിപ്പിക്കുമ്പോഴും വളരെയധികം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇത്തരം വേദന തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ അത് രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 ശസ്ത്രക്രിയയും നടത്താം

ശസ്ത്രക്രിയയും നടത്താം

രോഗം വ്യായാമത്തിലൂടേയും മറ്റ് കാര്യങ്ങളിലൂടെയും മാറ്റിയെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയില്‍ പലരും ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി തയ്യാറാവുന്നു. ശസ്ത്രക്രിയയാണ് ഇത്തരത്തില്‍ ടെന്നിസ് എല്‍ബോക്കുള്ള അവസാന വഴി. എന്നാല്‍ ഒരു വിധം രോഗമെല്ലാം ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ശസ്ത്രക്രിയയില്ലാതെ തന്നെ നമുക്ക് ഈ രോഗത്തെ ഇല്ലാതാക്കാവുന്നതാണ്.

English summary

tennis elbow, causes, symptoms and treatment

An irritation of the tissue connecting the forearm muscle to the elbow. Here are the causes, symptoms and treatment for tennis elbow. Read on
Story first published: Friday, April 12, 2019, 12:56 [IST]
X
Desktop Bottom Promotion