For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിസാരത്തിന് ഒരിക്കലും ഇത് കഴിക്കരുത്

|

ഡയറിയ അഥവാ അതിസാരം പോലുള്ള അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് തന്നെ എത്തിക്കുന്നുണ്ട്. പലപ്പോഴായി പല സമയത്തായി സ്വാഭാവിക രീതിയില്‍ അല്ലാതെ മലം പോവുന്ന അവസ്ഥയാണ് ഡയറിയ അഥവാ അതിസാരം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ഭക്ഷണത്തിന്റെ കാര്യത്തിലാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. അതിന് കാരണമാകുന്നതും പലപ്പോഴും ഭക്ഷണങ്ങള്‍ തന്നെയാണ്. പല രോഗങ്ങളുടെ സൂചനകളായും പലപ്പോഴും ഇത്തരത്തിലുള്ള അതിസാരം കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഭക്ഷണം തന്നെയാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടി വരുന്നത്.

വയറിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. കൃത്യ സമയത്ത് ചികിത്സിച്ചാല്‍ അല്ലെങ്കില്‍ രോഗ കാരണം തിരിച്ചറിഞ്ഞാല്‍ അത് ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും തുടക്കം എന്ന് പറഞ്ഞാല്‍ പലപ്പോഴും അത് വയറു വേദനയിലൂടെയാണ്. എന്നാല്‍ അത് അതിസാരമായി തുടര്‍ന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ഏറ്റവും അധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതിസാരം പോലുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ ശീലത്തിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്‌. അതുകൊണ്ട് തന്നെ ഇത്തരം രോഗാവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം.

<strong>Most read: മോണപഴുക്കല്‍ നിസ്സാരമല്ല, ഗുരുതരമായാല്‍ അപകടം</strong>Most read: മോണപഴുക്കല്‍ നിസ്സാരമല്ല, ഗുരുതരമായാല്‍ അപകടം

ശക്തമായ വയറിളക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എപ്പോഴും ഭക്ഷണങ്ങള്‍. എന്നാല്‍ ഇത്തരത്തില്‍ പല അവസ്ഥകള്‍ക്ക് കാരണമാകുന്നത് തന്നെ പലപ്പോഴും ഭക്ഷണങ്ങളാണ്. ആയുര്‍വ്വേദം കൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകളില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരത്തില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തൊക്കെ ഒഴിവാക്കണം എന്ന് നോക്കാവുന്നതാണ്.

 പാല്‍

പാല്‍

പാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ പലപ്പോഴും ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പ്രത്യേകിച്ച് വയറിളക്കമുള്ള അവസ്ഥയില്‍ ഒരു കാരണവശാലും പാല്‍ കുടിക്കാന്‍ ശ്രമിക്കരുത്. ഇത് അവസ്ഥ മോശമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് വന്‍കുടലില്‍ എത്തുന്നത് പലപ്പോഴും അവസ്ഥകള്‍ വളരെയധികം പ്രശ്‌നമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ചെറിയ ചില കാര്യങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം വളരെയധികം പ്രശ്‌നങ്ങള്‍ മോശമാക്കുന്നതാണ്. വയറിളക്കം പോലുള്ള അവസ്ഥകള്‍ക്ക് പലപ്പോഴും വില്ലനാവുന്ന ഒന്നാണ് എരിവുള്ള ഭക്ഷണങ്ങള്‍. കാരണം അതുകൊണ്ട് തന്നെ ഇത്തരം ഭക്ശഷണങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.

കാപ്പി

കാപ്പി

പലരും വയറിന് അസ്വസ്ഥത ഉണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പലരും പലപ്പോഴും കാപ്പി കുടിക്കുന്നു. എന്നാല്‍ ഇത് ഒരു കാരണവശാലും നല്ലതല്ല. കാരണം ഇത് പലപ്പോഴും ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. കാപ്പി കുടിക്കുന്നതിലൂടെ അത് വയറിളക്കം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാപ്പി കുടിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

മദ്യം

മദ്യം

പലരും മദ്യപിക്കുക എന്ന ശീലം പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഡയറിയ പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഒരു കാരണവശാലും മദ്യം ഉപയോഗിക്കാന്‍ ശ്രമിക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഈ രോഗാവസ്ഥ പല വിധത്തില്‍ വഷളാക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: ഏത് വയറു വേദനക്കും ദഹനത്തിനും പരിഹാരം ചിക്കറി</strong>Most read: ഏത് വയറു വേദനക്കും ദഹനത്തിനും പരിഹാരം ചിക്കറി

 പരിപ്പ്

പരിപ്പ്

പരിപ്പും ഡയറിയ പോലുള്ള അവസ്ഥയില്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇതും വയറിന്റെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്‍കണം. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പരിപ്പ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

മിഠായികള്‍

മിഠായികള്‍

ഒരു കാരണവശാലും മധുരവും മിഠായികളും കഴിക്കാന്‍ ശ്രമിക്കരുത്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ മിഠായികള്‍ മധുരം എന്നിവയെല്ലാം പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് മിഠായി പോലുള്ളവ.

നട്‌സ്

നട്‌സ്

ആരോഗ്യമുള്ള ഒന്നാണ് നട്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അത് ദോഷമുണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരു കാരണവശാലും നട്‌സ് കഴിക്കാന്‍ ശ്രമിക്കരുത്. ഇത് വയറിളക്കം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഓരോ ഭക്ഷണവും വളരെയധികം ശ്രദ്ധിക്കണം.

ഇറച്ചി

ഇറച്ചി

ഇറച്ചി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ വയറിളക്കത്തിന്റെ സമയത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും ഇറച്ചി പോലുള്ളവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

Read more about: food stomach health
English summary

special foods to avoid diarrhea

We have listed some special foods to avoid diarrhea, take a look.
X
Desktop Bottom Promotion