For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരഞ്ഞ് കലങ്ങിയ കണ്ണിലെ വീക്കം മാറ്റാം പെട്ടെന്ന്

|

കണ്ണിലെ വീക്കം പല വിധത്തിലാണ് നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍ ്അത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് കണ്ണിന് എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് അറിഞ്ഞിരിക്കണം. ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അതിന് കാരണമായ രോഗത്തെ തിരിച്ചറിയണം.

എന്നാല്‍ കരഞ്ഞ് കലങ്ങിയ കണ്ണുകള്‍ക്ക് ഉണ്ടാവുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും കണ്ണിലെ വീക്കം. ഇത് കാരണം പലര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. കണ്ണിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി പറയുന്ന ഒറ്റമൂലികള്‍ നമുക്ക് കണ്ണിന്റെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

<strong>most read: ഭിന്നലിംഗക്കാരെ വലക്കും പ്രശ്‌നങ്ങള്‍ ഗുരുതരം</strong>most read: ഭിന്നലിംഗക്കാരെ വലക്കും പ്രശ്‌നങ്ങള്‍ ഗുരുതരം

കരയുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം കണ്ണീര്‍ പുറത്തേക്ക് വരുമ്പോള്‍ അത് കണ്ണിനെ ക്ലീന്‍ ആക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. പക്ഷേ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പിന്നില്‍ കണ്ണിന്റെ വീക്കവും ഒരു പ്രധാന പ്രശ്‌നമാണ്. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകളും പലപ്പോഴും കണ്ണിന് ഉണ്ടാക്കുന്ന അവസ്ഥയാണ് വീക്കം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ചിലത് ഈ ലേഖനത്തില്‍ പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

തണുപ്പ് വെക്കുന്നത്

തണുപ്പ് വെക്കുന്നത്

കണ്ണിന് മുകളില്‍ തണുപ്പ് വെക്കുന്നത് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കരഞ്ഞ് വീങ്ങിയ കണ്ണുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഐസ് ക്യൂബ് കണ്ണിന് മുകളില്‍ വെക്കുന്നത്. ഇത് കണ്ണിന് ചുറ്റുമുള്ള ഞരമ്പുകളെ എല്ലാം ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഐസ് ക്യൂബ് വെക്കുന്നത്. മാത്രമല്ല ഇത് പെട്ടെന്ന് കണ്ണിലെ വീക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതാണ്. ഇത് സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല പലപ്പോഴും കണ്ണിലെ വീക്കത്തിനും ചെങ്കണ്ണ് പോലുള്ള അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും കണ്ണിന്റെ വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കുക്കുമ്പര്‍. ഒരു കഷ്ണം കുക്കുമ്പര്‍ കണ്ണിന് മുകളില്‍ വെക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കുക്കുമ്പര്‍.

ടീ ബാഗ്

ടീ ബാഗ്

ടീ ബാഗ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കണ്ണിന് വീക്കം വരുന്നത് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ഇത് ചെങ്കണ്ണ് പോലുള്ള ഇന്‍ഫെക്ഷന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്കെല്ലാം പരിഹാരം നല്‍കി കണ്ണിന് കുളിര്‍മ നല്‍കുന്നതിന് സഹായിക്കുന്നുണ്ട് ടീ ബാഗ്. ടീ ബാഗ് ഉപയോഗിച്ച് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുന്നതിന് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കണ്ണിന്റെ വേദന പോലുള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മസ്സാജ് ചെയ്യുന്നത്. മാത്രമല്ല കണ്ണിലെ വീക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ മസ്സാജ്. അല്‍പം വെളിച്ചെണ്ണ ഇട്ട് കണ്ണിന് മുകളില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് കണ്ണിന്റെ വേദനക്ക് പരിഹാരം കാണുന്നതിനും വീക്കം കുറക്കുന്നതിനും സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കാവുന്നതാണ്. മുട്ടയുടെ വെള്ള കണ്ണിന് മുകളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് കണ്ണിലെ വീക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിലൂടെ നമുക്ക് കണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് കണ്ണിന്റെ ആരോഗ്യം മുട്ടയുടെ വെള്ളയിലൂടെ പരിഹാരം കാണാവുന്നതാണ്.

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം

ഉപ്പ് വെള്ളത്തിലൂടെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അല്‍പം ഉപ്പ് വെള്ളം എടുത്ത് കണ്ണിന് മുകളില്‍ പഞ്ഞി കൊണ്ട് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്.ഇത് അല്‍പ സമയം കഴിഞ്ഞാല്‍ തന്നെ കണ്ണിലെ വീക്കത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് സൗന്ദര്യ സംരക്ഷണം മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പു വെള്ളം. അതുകൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് ഇത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത് കണ്ണിന്റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കണ്ണിന് മുകളില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ കണ്ണിന്റെ വേദനക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. മാത്രമല്ല കണ്ണിന്റെ പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന്കറ്റാര്‍ വാഴ മികച്ചതാണ്.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നതിലൂടെ അത് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണിന്റെ വീക്കം മാറുന്നതിന് സഹായിക്കുന്ന ഒന്നാണ് ധാരാളം വെള്ളം കുടിക്കുന്നത്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് മികച്ച് നില്‍ക്കുന്ന ഒന്നാണ്. ധാരാളം വെള്ളം കുടിക്കുന്നതിന് എന്തുകൊണ്ടും ശ്രദ്ധിക്കുക. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം വെള്ളം കുടിക്കണം.

English summary

home remedies for eye swelling

We have listed some natural remedies to treat eye swelling. Take a look.
X
Desktop Bottom Promotion