For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹണി ഡ്യൂ മെലണ്‍; കുമ്പളങ്ങയല്ല സര്‍വ്വരോഗ വിനാശിനി

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വേനല്‍ക്കാലം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സമയമാണ്. കാരണം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്ന അവസ്ഥയാണ് പലരിലും ഉള്ളത്. പലപ്പോഴും വേനല്‍ക്കാലം രോഗങ്ങളുടെ കൂടെ കാലമാണ് എന്ന കാര്യം മറക്കേണ്ടതില്ല. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. അതില്‍ പ്രധാനപ്പെട്ടതാണ് ഹണി ഡ്യൂ മെലണ്‍.

നമ്മുടെ നാട്ടിലും പഴവിപണിയില്‍ സജീവമായി ലഭിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വേനല്‍ക്കാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നു എന്നും ഹണിഡ്യൂ മെലണ്‍. ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.

ആരോഗ്യത്തിന്‌ ഏറ്റവും അധികം വില്ലനാവുന്ന രോഗങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഹണി ഡ്യൂ ലെമണ്‍ എന്ന പഴം. ഇത് വേനല്‍ക്കാല അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ പഴം. അതുകൊണ്ട് തന്നെ പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും വേനല്‍ക്കാല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഈ പഴം മികച്ചതാണ്. ഇന്ന് പഴ വിപണിയില്‍ ഈ പഴം ധാരാളം ലഭിക്കുന്നതാണ്. സ്ഥിരമായി നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഈ പഴം വളരെയധികം മികച്ചതാണ്.

<strong>Most read: അന്നനാള ക്യാന്‍സര്‍; നിസ്സാരമാക്കി വിടുന്ന ലക്ഷണം</strong>Most read: അന്നനാള ക്യാന്‍സര്‍; നിസ്സാരമാക്കി വിടുന്ന ലക്ഷണം

ബിപി, ഹൃദയത്തിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി എന്നിവയെ എല്ലാം പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും മികച്ച ഓപ്ഷനാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെയെല്ലാം ഹണിഡ്യൂ മെലണ്‍ ഉപയോഗിക്കാം എന്ന് നോക്കാം. നമ്മളെ അലട്ടുന്ന ദൈനം ദിന ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ പഴം. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലുള്ളത് എന്ന് നോക്കാം.

 ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഇന്നത്ത ജീവിതത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഹണിഡ്യൂ മെലണ്‍. ഇതിലുള്ള പൊട്ടാസ്യത്തിന്റെ അളവും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് അമിതമായുള്ള രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഏത് കൂടിയ രക്തസമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നതിനും ഈ പഴം സഹായിക്കുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും സ്‌ട്രോക്കിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ പഴം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഹണിഡ്യൂ മെലണ്‍. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ്. ഇത് ശരീരത്തിലെ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വേനലില്‍ പലരിലും രോഗ പ്രതിരോധ ശേഷി കുറയുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ പഴം.

 ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഹണിഡ്യൂ മെലണ്‍ വളരെയധികം സഹായിക്കുന്നുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത വളരെയധികം കൂടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഹണിഡ്യൂ മെലണ്‍. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നതിലൂടെ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഇതില്‍ ധാരാളം വിറ്റാമിന്‍ ബി 6 ആരോഗ്യത്തിന് വളരെയധികം മികച്ച് നില്‍ക്കുന്ന ഗുണങ്ങളാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയുന്നു

വേനലില്‍ ഏറ്റവും അധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് നിര്‍ജ്ജലീകരണം. ഇത് ശരീരത്തില്‍ സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഹണിഡ്യൂ മെലണ്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ പഴം കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഈ പഴത്തിന്റെ 90 ശതമാനത്തിലധികം വെള്ളമാണ് എന്നത് തന്നെയാണ് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍.

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ പഴം. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ പഴം. പ്രായമാവുന്നതിലൂടെ ഉണ്ടാവുന്ന കാഴ്ച സംബന്ധമായ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ പഴം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഹണിഡ്യൂ മെലണ്‍. എത്ര വലിയ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഈ പഴത്തില്‍ അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇതിലെ ഫൈബര്‍ സഹായിക്കുന്നുണ്ട്. വേനലില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രതിസന്ധികളെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: ആയുസ്സെടുക്കും വെയിലിനെ പ്രതിരോധിക്കേണ്ടതിങ്ങനെ</strong>Most read: ആയുസ്സെടുക്കും വെയിലിനെ പ്രതിരോധിക്കേണ്ടതിങ്ങനെ

എല്ലിനും പല്ലിനും ആരോഗ്യം

എല്ലിനും പല്ലിനും ആരോഗ്യം

എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്നതിനും ഈ പഴം കഴിക്കുന്നതിലൂടെ സാധിക്കുന്നു. കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ പഴം. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

English summary

health benefits of honeydew melon

We have listed some of the health benefits of honeydew melon. Read on.
X
Desktop Bottom Promotion