For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയും കൊളസ്‌ട്രോളും ഇല്ല, ഈ ഉപ്പുമാവ് രാത്രി

|

ആരോഗ്യ സംരക്ഷണത്തിന് എന്നും വില്ലനാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. പലപ്പോഴും ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. പക്ഷേ ഇതെല്ലാം പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പക്ഷേ ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചണവിത്ത. ഇതിലൂടെ പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

<strong>Most read: ഇഞ്ചിയില കൊണ്ടുണ്ടാക്കാം ഉഗ്രന്‍ചായ പ്രമേഹത്തിന്</strong>Most read: ഇഞ്ചിയില കൊണ്ടുണ്ടാക്കാം ഉഗ്രന്‍ചായ പ്രമേഹത്തിന്

ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചണ. ചണവിത്ത് ഉപയോഗിച്ച് ഇത് കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കിയാല്‍ അത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എങ്ങനെയെല്ലാം ഇത് ആരോഗ്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം ഉപയോഗിക്കും എന്ന് നോക്കാവുന്നതാണ്. ഇത് കൊണ്ട് പല ഗുണങ്ങളും നമുക്കുണ്ടാവുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

 പ്രോട്ടീന്‍ കലവറ

പ്രോട്ടീന്‍ കലവറ

പ്രോട്ടീന്‍ കലവറയാണ് ചണവിത്ത്. ഇത് ഉപയോഗിക്കുന്നതിലൂടെ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഓരോ മുപ്പത് ഗ്രാം ചണവിത്തിലും 9.46 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും നമ്മളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് ഉപയോഗിക്കാവുന്നതാണ്. ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

വിശപ്പ് കുറക്കുന്നു

വിശപ്പ് കുറക്കുന്നു

അമിതവിശപ്പും ഭക്ഷണത്തിന്റെ നിയന്ത്രണമില്ലായ്മയും തന്നെയാണ് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്നത്. ഇതില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ചണവിത്ത്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് വിശപ്പ് കുറക്കുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വിശപ്പ് ഒരു വില്ലനാണ്. അതുകൊണ്ട് തന്നെ അമിതവണ്ണത്തിന് തടയിടാനും വിശപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ചണവിത്ത്.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അലര്‍ജി പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിലെ ചൊറിച്ചിലിനെ അകറ്റുന്നതിനും സഹായിക്കുന്നുണ്ട് ഇത്.

ഫൈബറിന്റെ കലവറ

ഫൈബറിന്റെ കലവറ

ഫൈബറിന്റെ കലവറയാണ് ചണവിത്ത്. ചണവിത്തില്‍ ഫൈബറിന്റെ അളവ് വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് ശരീരത്തിലെ അമിതകൊളസ്‌ട്രോള്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് അമിതവണ്ണം എന്ന പ്രതിസന്ധിക്കും ശരീരത്തിലെ കൊഴുപ്പിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഫൈബറിന്റെ അളവ് ചണവിത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

<strong>Most read: പഴം, ഇഞ്ചി മിക്‌സ്; അടിവയറ്റിലില്ല ഇനി കൊഴുപ്പ്‌</strong>Most read: പഴം, ഇഞ്ചി മിക്‌സ്; അടിവയറ്റിലില്ല ഇനി കൊഴുപ്പ്‌

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ചണവിത്ത്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ പ്രമേഹം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചണവിത്ത് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്താവുന്നതാണ്. അതുകൊണ്ട് തന്നെ പ്രമേഹം എന്ന അവസ്ഥയെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് ചണവിത്ത്.

സന്ധിവാതത്തിന് പരിഹാരം

സന്ധിവാതത്തിന് പരിഹാരം

സന്ധിവാതം പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരേയും വലക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചണവിത്ത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചണവിത്ത്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് സ്ഥിരമാക്കാവുന്നതാണ്.

 തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല പാര്‍ക്കിന്‍സണ്‍സ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

 ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യകാര്യത്തിലും വളരെയധികം സഹായിക്കുന്നുണ്ട് ചണവിത്ത്. ഇത് പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ഹൃദയത്തിന് ഇന്നത്തെ കാലത്തുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഹൃദയ സംബന്ധമായ അസ്വസ്ഥതകളും രോഗങ്ങളും എല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് ചണവിത്ത്.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും മാനസികവും ശാരീരികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ചണവിത്ത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഉപയോഗിക്കാവുന്നതാണ് ഇത്.

 ഉപ്പുമാവ് തയ്യാറാക്കാം

ഉപ്പുമാവ് തയ്യാറാക്കാം

എങ്ങനെ ചണവിത്ത് ഉപ്പുമാവ് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. ഇത് വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാവുന്നതാണ്. അല്‍പം റവ, ചണവിത്ത് പൊടി, ഉപ്പ്, അണ്ടിപ്പരിപ്പ്, അല്‍പം ഉണക്കമുന്തിരി, തേന്‍, സവാള അരിഞ്ഞത്, ഉണക്കമുളക്, കാരറ്റ്, കറിവേപ്പില എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇവ എല്ലാം നല്ലതു പോലെ വഴറ്റി ഇതിലേക്ക് അല്‍പം വെള്ളം ഒഴിച്ച് തിളപ്പിക്കുക. അല്‍പ സമയത്തിന് ശേഷം ഇത് തിളച്ച് കഴിയുമ്പോള്‍ അല്‍പം ഉപ്പ് മിക്‌സ് ചെയ്യാവുന്നതാണ്. ഇതിലേക്ക് റവയും ചണവിത്തിന്റെ പൊടിയും മിക്‌സ് ചെയ്യണം. അതിന് ശേഷം വെള്ളം നല്ലതു പോലെ വറ്റിക്കഴിയുമ്പോള്‍ അല്‍പം തേങ്ങ ചിരകിയതും ചേര്‍ക്കാം. ഉപ്പുമാവ് റെഡി.

English summary

health benefits of hempseed

We have listed some of the health benefits of hemp seeds. Take a look.
Story first published: Thursday, May 2, 2019, 11:43 [IST]
X
Desktop Bottom Promotion