For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മൂന്ന് വിത്ത് കൊണ്ടൊരു ചായ, മൃതസഞ്ജീവനിയാണ്

|

അമിതവണ്ണം, തടി, കൊളസ്‌ട്രോള്‍, പ്രമേഹം ഇന്നത്തെ കാലത്ത് ഇത്തരം രോഗങ്ങള്‍ ഇല്ലാത്തവര്‍ വളരെ ചുരുക്കമാണ്. തടി രോഗമല്ലെങ്കിലും തടി കാരണം പലപ്പോഴും രോഗം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അതിനെ എങ്ങനെയെങ്കിലും കുറക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അല്‍പം ജീരകം, മല്ലി, പെരുംജീരകം എന്നിവ ഉപയോഗിച്ച് ഒരു ഹെര്‍ബല്‍ ടീ തയ്യാറാക്കാവുന്നതാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ തീരില്ല എന്നതാണ് സത്യം.

<strong>Most read: പാല്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ, ഫലം അത്ഭുതാവഹം</strong>Most read: പാല്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ, ഫലം അത്ഭുതാവഹം

ഈ മൂന്ന് വിത്തുകള്‍ ചേര്‍ത്ത് ചായയുണ്ടാക്കി കഴിക്കുന്നതിലൂടെ അത് എന്തൊക്കെ രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടവയാണ്. പക്ഷേ മല്ലി, ജീരകം, പെരുംജീരകം എന്നിവ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ഒന്നും തന്നെ ചില്ലറയല്ല. എന്തൊക്കെയെന്ന് നോക്കാവുന്നതാണ് ആരോഗ്യ ഗുണങ്ങള്‍.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് നിങ്ങള്‍ക്കെങ്കില്‍ അതിന് ഇനി പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ചായ. ഇത് കഴിക്കുന്നതിലൂടെ അത് നല്ല ദഹനത്തിന് സഹായിക്കുന്നുണ്ട്. ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഗ്യാസ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് ബുദ്ധിമുട്ടാക്കുന്നത്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി വ്യായാമവും ഡയറ്റും എല്ലാം ശ്രദ്ധിക്കുന്നവരാണ് പലരും. എന്നാല്‍ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ചായ കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ഇത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നത്

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നത്

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ ചായ. ജീരകം കഴിക്കുന്നതിലൂടെ തന്നെ നമുക്ക് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. പണ്ട് മുതല്‍ തന്നെ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ജീരകം കഴിക്കാവുന്നതാണ്. ഇതില്‍ അല്‍പം മല്ലി കൂടെ ചേര്‍ക്കുമ്പോള്‍ അത് വളരെയധികം സഹായിക്കുന്നുണ്ട്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് ഈ ഹെര്‍ബല്‍ ടീ.

 ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും ഈ ഹെര്‍ബല്‍ ടീ സഹായിക്കുന്നുണ്ട്. ഇത് ദിവസവും കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏറ്റവും നല്ല ഓപ്ഷനാണ് ഹെര്‍ബല്‍ ടീ. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: വയറ്റിലെ വേദന നിസ്സാരമല്ല, കരള്‍ രോഗസാധ്യത</strong>Most read: വയറ്റിലെ വേദന നിസ്സാരമല്ല, കരള്‍ രോഗസാധ്യത

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഹെര്‍ബല്‍ ടീ. ഇത് സ്ഥിരം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഇന്‍ഫെക്ഷന്‍, അണുബാധ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഹെര്‍ബല്‍ ടീ സ്ഥിരമാക്കാവുന്നതാണ്.

 കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഹെര്‍ബല്‍ ചായ. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടിയ കൊളസ്‌ട്രോള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും വില്ലനാവുന്ന അസ്വസ്ഥകളിലേക്ക് നയിക്കുന്നുണ്ട്.

പ്രമേഹം

പ്രമേഹം

പ്രമേഹം ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമാണ് എന്ന കാര്യം വളരെ പ്രസക്തമാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണ ശീലങ്ങളും എല്ലാം വളരെയധികം പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നുണ്ട്. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് നമുക്ക് ഈ ഹെര്‍ബല്‍ ടീ ഉപയോഗിക്കാവുന്നതാണ്. ഇത് പ്രമേഹത്തെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എങ്ങനെ ഈ ചായ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. അതിനായി ഒരു ടീസ്പൂണ്‍ ജീരകം, ഒരു ടീസ്പൂണ്‍ മല്ലി, ഒരു ടീസ്പൂണ്‍ പെരുംജീരകം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഒരു പാത്രത്തില്‍ ഇവയെല്ലാം ഇട്ട് അല്‍പം വെള്ളം ഒഴിച്ച് തിളപ്പിക്കാവുന്നതാണ്. ഇത് പത്ത് മിനിട്ട് തിളപ്പിച്ച ശേഷം നല്ലതു പോലെ വേവിച്ച ശേഷം കുടിക്കാവുന്നതാണ്. ഇളം ചൂടോടെ തന്നെ നമുക്ക് കഴിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഈ ചായ സഹായിക്കുന്നതാണ്.

English summary

health benefits of cumin, coriander, fennel seed tea

This three seed (cumin, coriander, fennel) digestive tea is useful for any health issues. Check it out.
X
Desktop Bottom Promotion