For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോളത്തിന്റെ നാരില്‍ നല്ലൊരു ഒറ്റമൂലി, രോഗങ്ങളില്ല

|

ചോളം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചോളം. എന്നാല്‍ ചോളം പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. കോണ്‍ സില്‍ക്ക് എന്നാണ് ചോളത്തിന് പുറത്തുള്ള ഈ നാരുകളെ പറയുന്നത്. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം.

<strong>most read: കൊളസ്ട്രോൾ കൂടിയാല്‍ കുറക്കാൻ ഈ ഡയറ്റ്</strong>most read: കൊളസ്ട്രോൾ കൂടിയാല്‍ കുറക്കാൻ ഈ ഡയറ്റ്

ചോളം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇത് പല വിധത്തിലാണ് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. കുഞ്ഞിന് വളരെ ചെറുപ്പത്തില്‍ തന്നെ പലരും ചോളം കൊടുത്ത് തുടങ്ങുന്നു. ഇതിന്റെ ആരോഗ്യം മനസ്സിലാക്കി തന്നെയാണ് കുഞ്ഞിന് ഇത് കൊടുക്കുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ കോണ്‍ സില്‍ക്ക് അഥവാ ചോളത്തിന്റെ നാരുകള്‍ നല്‍കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്, എന്തൊക്കെയെന്ന് നോക്കാം.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

എങ്ങനെ കോണ്‍ സില്‍ക്ക് തയ്യാറാക്കാം എന്ന് നോക്കാം. ചോളത്തിന്റെ നാരുകള്‍ അരിഞ്ഞത്, അല്‍പം വെള്ളം, അല്‍പം തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. അല്‍പം കോണ്‍ സില്‍ക്ക് എടുത്ത് അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മിക്‌സിയില്‍ ഒരു പ്രാവശ്യം അടിച്ച് കഴിച്ചാല്‍ മതി. ഇത് ഇനി പറയുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചോളത്തിന്റെ നാരുകള്‍ കഴിക്കുന്നതിലൂടെ. ഇത് കൊണ്ട് ചായ ഉണ്ടാക്കി കഴിക്കുന്നതും മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം നല്‍കി ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് ഇതെല്ലാം.

കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കുന്നു

കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കുന്നു

കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും ചോളത്തിന്റെ നാരുകള്‍. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ മൂത്രത്തിന്റെ അളവില്‍ വര്‍ദ്ധനവ് വരുത്തുന്നു. ഇതിലൂടെ കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നു

രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നു

രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇതിലൂടെ എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍ ഉണ്ടാവുന്ന രക്തനഷ്ടത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ ആണ് രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കോണ്‍ സില്‍ക്ക് വളരെയധികം നല്ലതാണ്.

 രക്ത സമ്മര്‍ദ്ദം കുറക്കുന്നു

രക്ത സമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു കോണ്‍ സില്‍ക്ക്. കോണ്‍സില്‍ക്ക് ടീ ആണ് ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥയെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുന്നവര്‍ക്ക് വളരെയധികം സഹായം നല്‍കുന്ന ഒന്നാണ് കോണ്‍ സില്‍ക്ക് ടീ. ചോളത്തിന്റെ പുറത്തെ നാരുകള്‍ കൊണ്ട് ചായ ഉണ്ടാക്കി കുടിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 പ്രമേഹത്തിനും പരിഹാരം

പ്രമേഹത്തിനും പരിഹാരം

പ്രമേഹം പോലുള്ള അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചോളത്തിന്റെ നാരുകള്‍. ഇത് കോണ്‍സില്‍ക്ക് ടീ എന്ന പാനീയം കഴിക്കുന്നതിലൂടെ ഇത് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് കുറക്കുന്നതിനും സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിത രീതിയുടെ ഫലമായി ഉണ്ടാവുന്ന അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കോണ്‍ സില്‍ക്ക് ചായയും മുകളില്‍ പറഞ്ഞ പോലുള്ള ഒറ്റമൂലിയും ഉണ്ടാക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കൊളസ്‌ട്രോള്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കോണ്‍ സില്‍ക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

health benefits of corn silk

we have listed some health benefits of corn silk, read on to know more about it
Story first published: Wednesday, March 6, 2019, 14:01 [IST]
X
Desktop Bottom Promotion