For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പച്ചക്കറിയില്‍ ഹൃദയാരോഗ്യവും മേനിയഴകും

|

ആരോഗ്യ സംരക്ഷണത്തിന് പച്ചക്കറി തന്നെയാണ് കഴിക്കേണ്ടത്. എന്നാല്‍ എന്തൊക്കെ പച്ചക്കറികള്‍ അത്യാവശ്യമായി നമ്മള്‍ ഒഴിവാക്കാതെ കഴിക്കണം എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ ഒഴിവാക്കാനാവാത്ത ഒരു പച്ചക്കറിയാണ് ചൗചൗ. ചൗചൗ എന്ന പച്ചക്കറിക്ക് ചൊച്ചക്ക എന്ന പേരും ഇതിനുണ്ട്. ഇതിന്റെ കായയാണ് പാചകത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് അധികം വേവിക്കാന്‍ പാടില്ല. സാലഡ് ആയും ഉപയോഗിക്കാവുന്നചാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചൗചൗ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

<strong>Most read: ഞൊടിഞെട്ടയിലെ ഒറ്റമൂലിയിലുണ്ട് പ്രമേഹ പരിഹാരം</strong>Most read: ഞൊടിഞെട്ടയിലെ ഒറ്റമൂലിയിലുണ്ട് പ്രമേഹ പരിഹാരം

ഈ ചെടിയുടെ ഫലം പോലെ തന്നെ വേരും തണ്ടും ഇലകളും എല്ലാം ഭക്ഷണ യോഗ്യമാണ്. അമിനോ ആസിഡും വൈറ്റമിന്‍ സിയും എല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചൗചൗ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. വേവിച്ചും പച്ചക്കുംഎല്ലാം ഇത് കഴിക്കാവുന്നതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട് എന്ന് നോക്കാം. പല ആരോഗ്യ പ്രതിസന്ധികളും പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ് ചൗചൗ.

 ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചൗചൗ കഴിക്കുന്നതിലൂടെ ഇത് ഹൃദയത്തിന്റെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന സഹായിക്കുന്നുണ്ട് ചൗചൗ. അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട് ചൗചൗ.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ചൗചൗ. ഇതിലുള്ള ഫൈബറിന്റെ അളവ് ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രമേഹം വര്‍ദ്ധിക്കുന്നതിന് പരിഹാരം കാണുന്നതിന് ഭക്ഷണത്തില്‍ ചൗചൗ ഉള്‍പ്പെടുത്തി കഴിക്കാവുന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

ആരോഗ്യമുള്ള ഗര്‍ഭത്തിന്

ആരോഗ്യമുള്ള ഗര്‍ഭത്തിന്

ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചൗചൗ. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഗര്‍ഭത്തിന് സഹായിക്കുന്നുണ്ട് ചൗചൗ. ഇത് കഴിക്കുന്നതിലൂടെ അത് ഗര്‍ഭത്തിന്റേതായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മാസം തികയാതെയുള്ള പ്രസവത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ പച്ചക്കറി.

<strong>Most read: രാവിലെയുണ്ടാവുന്ന ഹൃദയാഘാതം മരണഭയം കൂട്ടുന്നു</strong>Most read: രാവിലെയുണ്ടാവുന്ന ഹൃദയാഘാതം മരണഭയം കൂട്ടുന്നു

 അമിതവണ്ണത്തിന്

അമിതവണ്ണത്തിന്

അമിത വണ്ണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചൗചൗ. അതുകൊണ്ട് തന്നെ ശരീരത്തിലെ ഏത് വിധത്തിലുള്ള കൊഴുപ്പിനേയും ഉരുക്കി കളയുന്നതിന് സഹായിക്കുന്നുണ്ട് ഈ പച്ചക്കറി. അമിതവണ്ണം എന്ന അസ്വസ്ഥതയ്ക്ക് പരിഹാരം കാണുന്നതിനും മേനിയഴകിനും സഹായിക്കുന്നുണ്ട് ചൗചൗ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ചൗചൗ.

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചൗചൗ. ക്യാന്‍സര്‍ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ലുക്കീമിയ, സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ പച്ചക്കറി. പച്ചക്കും അല്ലാതേയും ഇത് കഴിക്കാവുന്നതാണ്.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചൗചൗ. ഇത് സ്ഥിരമായി കഴിക്കുന്നവര്‍ക്ക് എത്ര വലിയ ദഹന പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ചൗചൗ. അതുകൊണ്ട് തന്നെ ഇനി നമുക്ക് ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

പ്രായം കുറക്കുന്നു

പ്രായം കുറക്കുന്നു

പ്രായം കുറക്കുന്നതിന് സഹായിക്കുന്നുണ്ട് ചൗചൗ. ഇത് അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. കൂടാതെ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ചൗചൗ.

English summary

health benefits of chayote

We have listed some of the health benefits of chayote. Read on.
Story first published: Tuesday, May 28, 2019, 17:32 [IST]
X
Desktop Bottom Promotion