For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴകിയ ബിപിക്ക് ശീമച്ചക്കയിലും ഒറ്റമൂലി

|

ശീമച്ചക്ക എന്ന് പറഞ്ഞാൽ പലർക്കും അറിയില്ല എന്നാൽ കടച്ചക്ക എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം. നാട്ടിന്‍ പുറങ്ങളില്‍ ധാരാളം കിട്ടുന്ന ഒന്നാണ് ശീമച്ചക്ക. ധാരാളം കിട്ടുന്നത് കൊണ്ട് തന്നെ പലർക്കും ഇതിന്റെ ആവശ്യംഅത്രക്ക് വരികയില്ല. കടച്ചക്കയില്‍ ഗ്ലൂക്കോസും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും പ്രമേഹ രോഗികള്‍ക്ക് ഇത് അത്രക്ക് പിടിച്ചെന്ന് വരില്ല.

എന്നാൽ ആരോഗ്യത്തിന് ഇത്രത്തോളം ഗുണം ചെയ്യുന്ന ഒന്ന് ഇല്ലെന്ന് തന്നെ പറയാവുന്നതാണ്. എന്നാൽ കഴിക്കുന്ന സമയം അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം രാത്രി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല അതുകൊണ്ട് തന്നെ പകലോ അല്ലെങ്കിൽ രാവിലെയോ കഴിക്കാവുന്നതാണ്. ഉപ്പിട്ട് വേവിച്ച് അൽപം കടച്ചക്ക കഴിക്കാവുന്നതാണ്. ഇത് പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതോടൊപ്പം വിശപ്പിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. തോരൻ വെച്ച് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

<strong>Most read: അത്താഴം കഴിഞ്ഞ് ഇതൊരല്‍പം, വയറു ക്ലീനാവാൻ ബെസ്റ്റ്</strong>Most read: അത്താഴം കഴിഞ്ഞ് ഇതൊരല്‍പം, വയറു ക്ലീനാവാൻ ബെസ്റ്റ്

പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ദിവസവും ആരോഗ്യത്തിന് വേണ്ടി കടച്ചക്ക ശീലമാക്കിയാൽ അത് ആയുസ്സ് വർദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം. ധാരാളം പോഷകങ്ങളുടെ കലവറയാണ് കടച്ചക്ക. ആരോഗ്യസംരക്ഷണത്തിന് വേണ്ടി അൽപം കടച്ചക്ക കഴിച്ചാൽ എന്തൊക്കെ ഗുണങ്ങൾ എന്ന് നോക്കാം.

കൊളസ്ട്രോൾ കുറക്കാം

കൊളസ്ട്രോൾ കുറക്കാം

കൊളസ്ട്രോൾ ഇന്നത്തെ കാലത്ത് ഏറ്റവും അധികം ഉണ്ടാക്കുന്ന അവസ്ഥകൾ വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ശീമച്ചക്ക ഉപയോഗിക്കാവുന്നതാണ്. ശീമച്ചക്ക കഴിച്ചാൽ കൊളസ്ട്രോൾ കുറക്കുന്നതിന് നമുക്ക് സാധിക്കുന്നു. എത്ര പഴകിയ കൊളസ്ട്രോൾ ആണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ശീമച്ചക്ക.

ഹൃദയാഘാതത്തെ ചെറുക്കുന്നു

ഹൃദയാഘാതത്തെ ചെറുക്കുന്നു

ഹൃദയസംബന്ധമായ രോഗങ്ങൾ വളരെയധികം വർദ്ധിക്കുന്ന അവസ്ഥയാണ് പലപ്പോഴും ഇന്നുള്ളത്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി അല്‍പം ശീമച്ചക്ക ശീലമാക്കിക്കോളൂ. കാരണം ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങൾ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. അതിലുപരി ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ നല്ല രീതിയിൽ നടത്തുന്നതിനും സമ്മർദ്ദം കുറക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് കടച്ചക്ക ശീലമാക്കാവുന്നതാണ്.

കുടൽ ക്യാൻസർ ഇനിയില്ല

കുടൽ ക്യാൻസർ ഇനിയില്ല

കുടൽ ക്യാൻസർ വളരെ അപൂർവ്വമാണെങ്കിലും അതിനുള്ള സാധ്യതകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു ശീമച്ചക്ക. ഇത് സ്ഥിരമായി കഴിക്കുക. ക്യാൻസർ കോശങ്ങളെ നശിപ്പിച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വളരെ മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് സ്ഥിരമായി കഴിക്കാൻ ശ്രദ്ധിക്കുക. എത്ര വലിയ ആരോഗ്യ പ്രതിസന്ധിയും ഒരു ശീമച്ചക്കയിൽ തീരും.

രക്തസമ്മർദ്ദത്തിന് പരിഹാരം

രക്തസമ്മർദ്ദത്തിന് പരിഹാരം

രക്തസമ്മർദ്ദം ഇന്നത്തെ ഭക്ഷണ ശീലത്തിന്റേയും ജീവിത ശൈലിയുടേയും ഫലമായുണ്ടാവുന്ന അവസ്ഥയാണ്. എന്നാൽ ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിനും പൂർണമായും പരിഹരിക്കുന്നതിനും സഹായിക്കുന്നു ശീമച്ചക്ക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ ശീമച്ചക്ക തോരൻ കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ശീമച്ചക്ക. ശീമച്ചക്ക അൽപം ഉപ്പിട്ട് വേവിച്ച് കഴിക്കുന്നത് ബിപി പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ആസ്ത്മ പരിഹാരം

ആസ്ത്മ പരിഹാരം

ഈ മഞ്ഞ് കാലത്ത് ആസ്ത്മ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ശീമച്ചക്കക്ക് കഴിയുന്നു. ശീമച്ചക്കയിലൂടെ പല ആരോഗ്യ പ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ആസ്ത്മ ലക്ഷണങ്ങളെ പരിഹരിക്കുന്നതിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് എന്തുകൊണ്ടും ശീമച്ചക്ക. അതുകൊണ്ട് സംശയിക്കാതെ തന്നെ ഇത് കഴിക്കാവുന്നതാണ്.

ചർമ രോഗങ്ങൾക്ക്

ചർമ രോഗങ്ങൾക്ക്

ചർമ പ്രതിസന്ധികൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് മികച്ചതാണ് പലപ്പോഴും ശീമച്ചക്ക. ഇത് പല വിധത്തിലുള്ള ചർമ്മ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു ശീമച്ചക്ക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ശീമച്ചക്ക. സംശയം ഒന്നും കൂടാതെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാവുന്നതാണ്. ഇതിന്‍റെ മരക്കറ തേക്കുന്നത് ത്വക്ക് രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വാതരോഗത്തിന് പരിഹാരം കറ

വാതരോഗത്തിന് പരിഹാരം കറ

വാതരോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ശീമച്ചക്ക. ഇതിന്റെ കറ നട്ടെല്ലിന്റെ ഭാഗത്ത് തേച്ച് ബാൻഡേജ് ചുറ്റിയാൽ മതി. ഇത് വാതരോഗത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ശീമച്ചക്ക.

വയറിളക്കത്തിന് പരിഹാരം

വയറിളക്കത്തിന് പരിഹാരം

വയറിളക്കം ഉണ്ടാവുന്ന അവസ്ഥ വളരെ ഭീകരമാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്തുകൊണ്ടും ശീമച്ചക്ക. ഇത് കഴിക്കുന്നത് ശരീരത്തിന് ആരോഗ്യവും പ്രോട്ടീനും ലഭിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ യാതൊരു വിധ പാര്‍ശ്വഫലത്തേയും പേടിക്കേണ്ടതില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ഗുണകരവുമാണ്.

English summary

health benefits of breadfruit

we have listed some health benefits of bread fruit, take a look.
X
Desktop Bottom Promotion