For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറച്ച ശരീരത്തിനും തടിക്കാനും ഏത്തപ്പഴവും നെയ്യും

|

ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ശരീരത്തിന് തടിയും കരുത്തുമില്ലാത്തത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ തന്നെ ഇത്തരം അവസ്ഥകള്‍ ബാധിക്കുന്നുണ്ട്. എന്തൊക്കെ കഴിച്ചാലും പലപ്പോഴും തടി വെക്കാത്തതാണ് പലരുടേയും പ്രതിസന്ധി. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് പഴവും നെയ്യും രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ ശരീരത്തിന് ഊര്‍ജ്ജവും തടിയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: ഭക്ഷണമല്ല വയറ് കൂട്ടുന്നത്, ഇതാണ്</strong>Most read: ഭക്ഷണമല്ല വയറ് കൂട്ടുന്നത്, ഇതാണ്

ഓരോ അവസ്ഥയിലും ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട് ഏത്തപ്പഴവും നെയ്യും കഴിക്കുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരം അത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് ഇത് നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാകരം കാണുന്നതിന് സഹായിക്കുന്നുണ്ട് നെയ്യും പഴവും.

തടിക്കാന്‍

തടിക്കാന്‍

തടിപ്പിക്കുന്നതിന് വേണ്ടി നമുക്ക് നെയ്യും പഴവും കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും ഇത് കഴിക്കാവുന്നതാണ്. ഇത് ശരീരം വണ്ണം വെക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാം ദിവസവും രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി ഇത് കഴിക്കുന്നതിലൂടെ ശരീരം തടിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഏത്തപ്പഴവും നെയ്യും കഴിക്കാവുന്നതാണ്.

കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍

കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍

കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഏത്തപ്പഴവും നെയ്യും. നെയ്യ് ചൂടാക്കി അല്‍പം ഏത്തപ്പഴം അതില്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് ഏത്തപ്പഴവും നെയ്യും.

<strong>Most read: വെറും വയറ്റില്‍ ഇഞ്ചി നീര് നല്‍കും ഗുണം</strong>Most read: വെറും വയറ്റില്‍ ഇഞ്ചി നീര് നല്‍കും ഗുണം

തടിക്കാന്‍ ചില ശീലങ്ങള്‍

തടിക്കാന്‍ ചില ശീലങ്ങള്‍

തടിക്കാന്‍ നെയ്യും ഏത്തപ്പഴവും മാത്രം കഴിച്ചാല്‍ പോരാ. മറ്റ് ചില ഭക്ഷണ ശീലങ്ങള്‍ ഉള്‍പ്പെടുത്തിയാലും അത് നിങ്ങളുടെ തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കി നല്ല ആരോഗ്യമുള്ള കരുത്തുള്ള ശരീരത്തിന് ഈ ഭക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

ദിവസവും പാല്‍

ദിവസവും പാല്‍

ദിവസവും പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല ഡിപ്രഷന്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ചായയും കാപ്പിയും കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇതിലുള്ള കഫീന്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പാല്‍.

ദിവസവും കഴിക്കുന്ന ഭക്ഷണം

ദിവസവും കഴിക്കുന്ന ഭക്ഷണം

ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പാല്‍പമായി അളവുയര്‍ത്തുക. ഇത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അല്‍പാല്‍പമായി കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല്‍ ഒറ്റയടിക്ക് ഒരുമിച്ച് അളവ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കരുത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്.

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. കാരണം കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെ അത് തടി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ആരോഗ്യ സംരക്ഷണത്തിനും തടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ നമ്മുടെ ശീലത്തിന്റെ ഭാഗമാക്കാം.

പയറു വര്‍ഗ്ഗങ്ങളും ചോറും

പയറു വര്‍ഗ്ഗങ്ങളും ചോറും

പയറു വര്‍ഗ്ഗങ്ങളും ചോറും സ്ഥിരമായി കഴിയ്ക്കാന്‍ സഹായിക്കുക. ഓരോ ദിവസവും ഇതിന്റെ അളവ് വര്‍ദ്ധിപ്പിക്കാം. മുളപ്പിച്ചവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ മെലിഞ്ഞിരിക്കുന്നവര്‍ക്ക് തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ പയര്‍ വര്‍ഗ്ഗങ്ങള്‍. ഇവ എന്തുകൊണ്ടും ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

Read more about: food ghee health
English summary

ghee banana mix in empty stomach for weight gain

Ghee banana mix in empty stomach for weight gain, Take a look
Story first published: Saturday, June 1, 2019, 12:40 [IST]
X
Desktop Bottom Promotion