For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണപഴുക്കല്‍ നിസ്സാരമല്ല, ഗുരുതരമായാല്‍ അപകടം

|

മോണപഴുക്കല്‍ അല്ലെങ്കില്‍ പല്ലിലുണ്ടാവുന്ന പഴുപ്പ് എല്ലാം പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പല്ലിന്റെ ആരോഗ്യത്തിന് ഇത് പലപ്പോഴും വില്ലനായി മാറുന്നുണ്ട്. പല്ലിനും മോണക്കും ഇടയിലായി കുരു പോലെ പഴുത്ത് കാണപ്പെടുന്ന അവസ്ഥ അത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അത് ഏതൊക്കെ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത് എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത് ഉണ്ടാവുന്നു എന്നത് വളരെ ശ്രദ്ധേയമാണ്.

<strong>Most read: ശരീരത്തില്‍ ക്യാന്‍സര്‍ പടരുന്നതിന് കാരണം</strong>Most read: ശരീരത്തില്‍ ക്യാന്‍സര്‍ പടരുന്നതിന് കാരണം

പല്ലിലെ പഴുപ്പ് അല്ലെങ്കില്‍ മോണയിലെ പഴുപ്പ് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ എന്താണെന്നും എന്താണ് ഇതിന് പരിഹാരം കാണുന്നതിനും മാര്‍ഗ്ഗം എന്ന് നോക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കാവുന്നത് എന്ന് നോക്കാവുന്നതാണ്.

പല്ലിലെ വേദന

പല്ലിലെ വേദന

പലപ്പോഴും പല്ലിലെ വേദന പല വിധത്തില്‍ നിങ്ങളെ ബാധിക്കാറുണ്ട്. എന്നാല്‍ പല്ലിലെ വേദനയോടൊപ്പം കൈ തൊടുന്നിടത്തും ചവക്കുമ്പോഴും എല്ലാം വേദന എടുക്കുന്നു. ഇതാണ് ഇതിന്റെ പ്രധാന ലക്ഷണം.ി ത്തരം കാര്യങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. മോണയിലെ പഴുപ്പ് അധികം വൈകാതെ തിരിച്ചറിഞ്ഞാല്‍ അത് നേരത്തെ തന്നെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു.

സെന്‍സിറ്റിവീറ്റി

സെന്‍സിറ്റിവീറ്റി

പല്ലുകളും മോണയും വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. എന്നാല്‍ ഇത് പലപ്പോഴും അല്‍പം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. കാരണം പല്ലിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. മോണയില്‍ പഴുപ്പ് നിറഞ്ഞാലും പല്ലുകളും മോണയും വളരെയധികം സെന്‍സിറ്റീവ് ആയി മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഒരിക്കലും അവഗണിക്കരുത്.

വായില്‍ രുചിയില്ലായ്മ

വായില്‍ രുചിയില്ലായ്മ

എത്രയധികം ഭക്ഷണം കഴിക്കുമ്പോളും അതെത്ര രുചിയുള്ളതാണെങ്കിലും അതിന് രുചിയില്ലാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടായിരിക്കും. ഇതെല്ലാം ഇത്തരം പ്രതിസന്ധികളുടെ തുടക്കത്തില്‍ അനുഭവപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ അല്‍പം നേരത്തെ ഈ പ്രശ്‌നത്തെ കണ്ടെത്താവുന്നതാണ്.

സുഖമില്ലാത്ത അവസ്ഥ

സുഖമില്ലാത്ത അവസ്ഥ

നിങ്ങളില്‍ മൊത്തത്തില്‍ സുഖമില്ലാത്ത അവസ്ഥയുണ്ടെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും നിങ്ങളില്‍ ഇത്തരത്തില്‍ ഒരു രോഗമുണ്ടായിരിക്കാം എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്. പല്ലിലും മോണയിലും പഴുപ്പുണ്ടെങ്കില്‍ നിങ്ങളില്‍ അസുഖകരമായ ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്.

<strong>Most read: വേനല്‍ക്കാലത്ത് അമൃതാണ് തൈക്കുമ്പളം</strong>Most read: വേനല്‍ക്കാലത്ത് അമൃതാണ് തൈക്കുമ്പളം

വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്

വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട് നിങ്ങളില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം പലപ്പോഴും ഇത്തരം അവസ്ഥകളില്‍ അതീവ ശ്രദ്ധ ഇല്ലെങ്കില്‍ അത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഭക്ഷണം വിഴുങ്ങുമ്പോള്‍ അതികഠിനമായ വേദന അനുഭവപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് പല രോഗങ്ങളുടേയും ലക്ഷണങ്ങള്‍ ആയിരിക്കും.

വായ് തുറക്കാന്‍ ബുദ്ധിമുട്ട്

വായ് തുറക്കാന്‍ ബുദ്ധിമുട്ട്

വായ് തുറക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. വായ് തുറക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ വായില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

 ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ ഇന്‍സോമ്‌നിയക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വായിലുണ്ടാവുന്ന പഴുപ്പിന് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ അതിനുള്ള കാരണങ്ങളേക്കാള്‍ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

ഉപ്പുവെള്ളത്തില്‍ ഇടക്കിടക്ക് വായ് കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല്ലിലും മോണയിലും ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇടക്കിടക്ക് ഉപ്പു വെള്ളം കൊണ്ട് കവിള്‍ കൊള്ളുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് എന്ന് മാത്രമല്ല ഇത്തരം അവസ്ഥകളെ എല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഇത്.

ബേക്കിംഗ്‌സോഡ

ബേക്കിംഗ്‌സോഡ

ബേക്കിംഗ് സോഡ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ നമുക്ക് പരിഹരിക്കാവുന്നതാണ്. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി മോണയില്‍ തടവുക. ഇത് ഇടക്കിടക്ക് ചെയ്ത് കൊണ്ടേ ഇരിക്കണം. ഇത്തരം അവസ്ഥകള്‍ വളരെയധികം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. ബേക്കിംഗ് സോഡ മോണ വീക്കത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.

തണുപ്പ് വെക്കുക

തണുപ്പ് വെക്കുക

തണുപ്പ് മോണയില്‍ വെക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് പല്ലിലെ പുളിപ്പിനും സെന്‍സിറ്റീവിറ്റിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്‍പം ഐസ്‌ക്യൂബ് ഒരു തുണിയില്‍ പൊതിഞ്ഞ് ഇത് മോണയില്‍ വെക്കാവുന്നതാണ്. ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും പല്ലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് ഈ തണുപ്പ് വെക്കുന്നത്.

ഉലുവച്ചായ

ഉലുവച്ചായ

ഉലുവച്ചായ കുടിക്കുന്നതും ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഉലുവച്ചായ കുടിക്കുന്നതിലൂടെ അത് മോണയിലെ പഴുപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഏത് വിധത്തിലും പല്ലിന് ആരോഗ്യവും കരുത്തും നല്‍കുന്നതാണ്. മോണ ആരോഗ്യമുള്ളതാക്കി മാറ്റുന്നതിനും ഇത് സഹായിക്കുന്നു.

 കറുവപ്പട്ട ഓയില്‍

കറുവപ്പട്ട ഓയില്‍

ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കറുവപ്പട്ട ഓയില്‍ തേക്കുന്നതും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരം അവസ്ഥകളില്‍ നിന്ന് പൂര്‍ണമായും മോചനം നേടുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

English summary

Causes, symptoms and treatment of dental abscess

A dental abscess, or tooth abscess, is a buildup of pus that forms inside the teeth or gums. Read on to know the symptoms, causes and treatment of dental abscess.
Story first published: Tuesday, April 16, 2019, 17:07 [IST]
X
Desktop Bottom Promotion