For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഇളനീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാം

|

ഇളനീരിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇളനീരില്‍ അല്‍പം തേന്‍ കൂടി ചേര്‍ന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇളനീര് കഴിക്കാവുന്നതാണ്. വെറും വയറ്റില്‍ അല്‍പം ഇളനീര് കഴിച്ച് തുടങ്ങിയാല്‍ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യും എന്ന കാര്യം അറിഞ്ഞിരിക്കണം. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇളനീര്.

<strong>Most read: പഴകിയ തലവേദനയേയും തുടച്ചെടുക്കും ഔഷധം</strong>Most read: പഴകിയ തലവേദനയേയും തുടച്ചെടുക്കും ഔഷധം

എന്നാല്‍ ഇനി ഇളനീര്‍ കഴിക്കുമ്പോള്‍ അതില്‍ ഒരു തുള്ളി തേന്‍ കൂടി ചേര്‍ത്ത് നോക്കൂ. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന് വില്ലനാവുന്ന ഗുരുതരമായ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും ഈ മിശ്രിതം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിന് ഇളനീരും ഒരു തുള്ളി തേനും നല്‍കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. ഇതില്‍ ഒതുങ്ങാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് തന്നെ വേണമെങ്കില്‍ നമുക്ക് പറയാവുന്നതാണ്.

പ്രായത്തെ ചെറുക്കുന്നു

പ്രായത്തെ ചെറുക്കുന്നു

പ്രായമാകുമ്പോള്‍ അത് ശരീരത്തേയും മനസ്സിനേയും ഒരുപോലെ പ്രശ്‌നത്തില്‍ ആക്കുന്നുണ്ട്. എന്നാല്‍ പ്രായത്തെ ചെറുക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് തേനും ഇളനീരും. ഇത് രണ്ടും മിക്‌സ് ചെയ്ത് കഴിക്കുന്നതിലൂടെ ഇത് പ്രായാധിക്യം മൂലമുണ്ടാവുന്ന അവശതകളെ ഇല്ലാതാക്കി ആരോഗ്യവും കരുത്തും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിപ്പിക്കുന്നു.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന പ്രശ്‌നങ്ങള്‍ പലരേയും വലക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നുണ്ട് തേനും ഇളനീരും. ഇത് രണ്ടും ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എത്ര വലിയ ദഹന പ്രശ്‌നമാണെങ്കില്‍ പോലും അതിനെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു തേനും ഇളനീരും.

അണുബാധക്ക് പരിഹാരം

അണുബാധക്ക് പരിഹാരം

അണുബാധ പോലുള്ള അസ്വസ്ഥതകള്‍ ശരീരത്തില്‍ ചില്ലറ പ്രതിസന്ധി അല്ല ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് തേനും ഇളനീരും. ഇത് ആന്റിസെപ്റ്റിക് പ്രോപ്പര്‍ട്ടിയായി കണക്കാക്കുന്നുണ്ട്. എത്ര വലിയ ഇന്‍ഫെക്ഷനും പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗമാണ് ഇത്.

<strong>Most read: ഉള്ളി നീരും തേനും മതി കുടവയര്‍ കുറക്കാന്‍</strong>Most read: ഉള്ളി നീരും തേനും മതി കുടവയര്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കുന്നതിനും തേനും ഇളനീരും സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്ന് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് തേനും ഇളനീരും ഉപയോഗിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇളനീര് തേനും. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ആരോഗ്യത്തിന് വില്ലനാവുന്ന പല അനാരോഗ്യകരനായ അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

കിഡ്‌നി ക്ലിയറാക്കുന്നു

കിഡ്‌നി ക്ലിയറാക്കുന്നു

കിഡ്‌നി ക്ലിയറാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തേനും ഇളനീരും. ഇത് രണ്ടും കഴിക്കുന്നതിലൂടെ കിഡ്‌നിയില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ടോക്‌സിനെ പുറന്തള്ളി ആരോഗ്യത്തിന് സഹായിക്കുന്നു. നല്ല ആരോഗ്യമുള്ള ഊര്‍ജ്ജമുള്ള കിഡ്‌നി സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ മിശ്രിതം ആരോഗ്യത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം എന്ന പ്രശ്‌നവും എല്ലാവരേയും വലക്കുന്ന ഒന്നാണ്. നല്ല ദഹനം ലഭിക്കുന്നതിലൂടെ മലബന്ധത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കഴിയുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇളനീരും തേനും ചേര്‍ന്ന മിശ്രിതം കഴിക്കാവുന്നതാണ്. ഇത് മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

അമിത രക്തസമ്മര്‍ദ്ദം ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതിനെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തേനും ഇളനീരും. ഇത് രണ്ടും മിക്‌സ് ചെയ്ത് വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ അത് കൂടിയ രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേനും ഇളനീരും.

English summary

What Happens When You Drink Coconut Water With Honey

Have a look at some of the health benefits of this honey tender coconut mix remedy, here
Story first published: Thursday, May 23, 2019, 17:18 [IST]
X
Desktop Bottom Promotion