പല്ല് വേദന പെട്ടെന്ന് മാറ്റാന്‍ ഒരു കഷ്ണം ഉള്ളി

Posted By:
Subscribe to Boldsky

പല്ല് വേദനയും പല്ലിന്റെ ആരോഗ്യവും പല തരത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് പല്ലില്‍ പ്രശ്‌നങ്ങള്‍ വരാം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. ഇതില്‍ തന്നെ വില്ലനാവുന്ന ഒന്നാണ് പല്ലിന്റെ അതികഠിനമായ വേദന. പല കാരണങ്ങള്‍ കൊണ്ടും ഇതുസംഭവിക്കാറുണ്ട്. പല്ലിന്റെ ആരോഗ്യം എന്ന് പറഞ്ഞാല്‍ നല്ല വെളുത്ത് തിളങ്ങുന്ന പല്ലുകളല്ല. പലപ്പോഴും അല്‍പം മഞ്ഞ നിറത്തോട് കൂടിയ പല്ലുകളായിരിക്കും ആരോഗ്യമുള്ള പല്ലിന്റെ ലക്ഷണം. എന്നാല്‍ പല്ലിനേയും പലപ്പോഴും പ്രതിസന്ധിയിലാക്കുന്ന വിവിധ തരത്തിലുള്ള അവസ്ഥകള്‍ ഉണ്ട്. അവയില്‍ പ്രധാനമാണ് പല്ല് വേദന.

പല്ല് വേദനയില്‍ നിന്ന് വേഗം തന്നെ ആശ്വാസം ലഭിയ്ക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്.

പല തരത്തിലാണ് ഇത് ആരോഗ്യത്തിന് വില്ലനാവുന്നത്. എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന എപ്പോഴും നല്ലത് ഒറ്റമൂലികള്‍ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഒറ്റമൂലികള്‍ ഉണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നതും. ഏതൊക്കെ തരത്തില്‍ നമ്മുടെ ആരോഗ്യത്തിന് ഒറ്റമൂലികള്‍ സഹായിക്കുന്നു എന്ന് അറിഞ്ഞിരിക്കണം. ഉള്ളി ഇത്തരത്തില്‍ ഒന്നാണ്. ഉള്ളി കൂടാതെ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് പല്ല് വേദനയില്‍ നിന്ന് സംരക്ഷിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ?

പല്ല് വേദന അനുഭവിച്ചവര്‍ക്കു മാത്രമേ ഇതിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും തീവ്രതയും അറിയുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും നല്ലത് എപ്പോഴും ഒറ്റമൂലികള്‍ തന്നെയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെന്തുകൊണ്ട് ഒറ്റമൂലികള്‍ പെട്ടെന്ന് പരിഹാരം കാണുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ ഒറ്റമൂലികളാണ് ഇത്തരത്തില്‍ പല്ല് വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

 ഉള്ളി

ഉള്ളി

നമുക്ക് ഏറ്റവും പെട്ടെന്ന് ലഭിക്കുന്ന ഒന്നാണ് ഉള്ളി. ഉള്ളി ഉപയോഗിച്ച് പല്ല് വേദനയെ നിമിഷ നേരം കൊണ്ട് നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും പല്ല് വേദനയെ ഇല്ലാതാക്കി പല്ലിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. ദന്തസംരക്ഷണത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉള്ളി. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കാവുന്നതാണ്. ഉള്ളി എടുത്ത് ചെറുതായി മുറിച്ച് അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം. ഇത് പല്ല് വേദനയെ തുരത്തുന്നു. പെട്ടെന്ന് മാറാന്‍ സഹായിക്കുന്ന ഒന്നാണഅ ഉള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട.

വെള്ളരിയ്ക്ക

വെള്ളരിയ്ക്ക

വെള്ളരിക്ക കൊണ്ടും നമുക്ക് പല്ല് വേദനയെ പരിഹരിക്കാവുന്നതാണ്. അതിനായി പല വിധത്തില്‍ വെള്ളരിക്ക് ഉഫയോഗിക്കണം. വെള്ളരിയ്ക്ക നീര് പഞ്ഞിയില്‍ മുക്കി അതില്‍ അല്‍പം ആല്‍ക്കഹോള്‍ കൂടി മിക്‌സ് ചെയ്ത് അത് പല്ലിനടിയില്‍ വെച്ച് നോക്കൂ. ഇത് ഉടന്‍ തന്നെ പല്ല് വേദനയെ ഇല്ലാതാക്കുന്നു. ഇത് മാത്രമല്ല പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഇത് സഹായിക്കുന്നു. പല്ലിന് എല്ലാ വിധത്തിലും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതിന് ഇത് സഹായിക്കുന്നു. എപ്പോള്‍ പല്ല ്‌വേദന വന്നാലും ഉടനേ തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക.

വിക്‌സ്

വിക്‌സ്

വിക്‌സ് ജലദോഷത്തിനും തലവേനയ്ക്കും ഉപയോഗിക്കുന്നതാണ് എന്ന് കരുതിയോ? ഇതിനുപയോഗിക്കാമെങ്കിലും പല്ല് വേദനയ്ക്ക് ഫലപ്രദമായ ഒറ്റമൂലിയാണ് വിക്‌സ്. അല്‍പം വിക്‌സ് എടുത്ത് കവിളിന് പുറത്ത് തേച്ച് കിടക്കുക. തലയിണയ്ക്ക് മുകളില്‍ ഒരു പേപ്പര്‍ വെച്ച് കിടക്കുക. അല്‍പസമയം കൊണ്ട് തന്നെ പല്ല് വേദന പോകും എന്ന കാര്യത്തില്‍ സംശയമില്ല. പെട്ടെന്ന് തന്നെ പല്ലിന്റെ വോദനക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

ടീ ബാഗ്

ടീ ബാഗ്

ടീ ബാഗ് അല്‍പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ മതി. ഇത് പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. വേദനയ്ക്കും ആശ്വാസം ലഭിയ്ക്കുന്നു. മാത്രമല്ല വായ്‌നാറ്റം എന്ന പ്രശ്‌നത്തെ പെട്ടെന്ന് ഇല്ലാതാക്കി പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പല്ലിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇത്. ടീബാഗ് ഉപയോഗിച്ച് എല്ലാ വിധത്തിലും പല്ല് വേദനയെ നമുക്ക് പെട്ടെന്ന് പരിഹരിക്കാവുന്നതാണ്.

ഗ്രാമ്പൂ ഓയില്‍

ഗ്രാമ്പൂ ഓയില്‍

പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ ഓയില്‍. ഇത് പല്ലിന് പെട്ടെന്ന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്നു. അതിലുപരി പല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഗ്രാമ്പൂ ഓയില്‍. ഗ്രാമ്പൂ ഓയിലാണ് മറ്റൊരു പരിഹാരം. ഗ്രാമ്പൂ ഓയില്‍പല്ല് വേദനയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം നല്‍കുന്നതാണ്. അഞ്ച് മിനിട്ടിനുള്ളില്‍ പരിഹാരം വേണമെങ്കില്‍ ഗ്രാമ്പൂ ഓയില്‍ ഉത്തമമാണ്. അതുകൊണ്ട് തന്നെ പേടിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാം.

ചുമയ്ക്കുള്ള മരുന്ന്

ചുമയ്ക്കുള്ള മരുന്ന്

ചുമയ്ക്കുള്ള മരുന്ന് പല്ല് വേദനയ്‌ക്കോ? എന്നാല്‍ അത്ഭുതം കൊള്ളണ്ട.പനിയും ചുമയും വന്നാല്‍ കഴിക്കുന്ന ടോണിക് പല്ല് വേദനക്ക് വളരെയധികം ഫലപ്രദമാണ്. കാരണം പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചുമക്കുള്ള മരുന്ന്. കാരണം ചുമയ്ക്കുള്ള മരുന്ന് ഒന്ന് രണ്ട് തുള്ളി പല്ലില്‍ ഒഴിച്ച് നോക്കൂ അല്‍പ സമയം കൊണ്ട് തന്നെ പല്ല് വേദന ഇല്ലാതാവുന്നു. ചുമക്കുള്ള മരുന്ന് പല്ല് വേദനയെ നിഷ്പ്രയാസം മാറ്റുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

കാരണം ചുമയ്ക്കുള്ള മരുന്ന് ഒന്ന് രണ്ട് തുള്ളി പല്ലില്‍ ഒഴിച്ച് നോക്കൂ അല്‍പ സമയം കൊണ്ട് തന്നെ പല്ല് വേദന ഇല്ലാതാവുന്നു.

കര്‍പ്പൂരതുളസി ചായ

കര്‍പ്പൂരതുളസി ചായ

കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്. പെട്ടെന്ന് പല്ല് വേദനക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു കര്‍പ്പൂര തുളസി ചായ. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇത്.

മഞ്ഞള്‍ പേസ്റ്റ്

മഞ്ഞള്‍ പേസ്റ്റ്

മഞ്ഞള്‍ സര്‍വ്വ രോഗ നിവാരിണിയാണ്. മഞ്ഞള്‍ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ല് വേദനക്ക് ഉടന്‍ പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ആന്റി വൈറല്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഏത് രോഗത്തിനും പരിഹാരം കാണാന്‍ ഉത്തമമാണ് മഞ്ഞള്‍. മഞ്ഞള്‍ പേസ്റ്റ് ആകട്ടെ ഇത് പല്ല് വേദനക്ക് നിമിഷ പരിഹാരം കാണുന്ന ഒന്നാണ്.

ഇഞ്ചി പേസ്റ്റ്

ഇഞ്ചി പേസ്റ്റ്

കറിക്ക് രുചി കൂട്ടാന്‍ മാത്രമല്ല ആരോഗ്യത്തിന് സഹായിക്കുന്നതിനും ഇഞ്ചി മികച്ചതാണ്. എത്ര വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മികച്ചതാണ് ഇഞ്ചി. ഇഞ്ചി പേസ്റ്റ് ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഇത് നല്ലതു പോലെ അരച്ച് വേദനയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് പല്ല് വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കുന്തിരിക്കം

കുന്തിരിക്കം

കുന്തിരിക്കവും പല്ല് വേദനക്ക് ഫലപ്രദമായ മാര്‍ഗ്ഗമാണ്. കുന്തിരിക്കം രണ്ട് കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് അത് കൊണ്ട് വായ് കഴുകിയാല്‍ മതി. ഇത് പല്ല് വേദനയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

English summary

Using Onion to Get Rid of Tooth Pain

We have listed some home remedies for tooth ache, read on to know more about it.