For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജലദോഷത്തിന് ഒരു ചായയില്‍ ഒതുങ്ങും ഒറ്റമൂലി

പരിഹാരം കാണുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

ജലദോഷത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമുക്കുണ്ടാവാറുണ്ട്. ഇത് പലപ്പോഴും നമ്മളെ പലവിധത്തിലാണ് അസ്വാരസ്യങ്ങളുടെ കൂട്ടിലേക്ക് തള്ളിവിടുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു മരുന്നെടുത്ത് കഴിക്കുന്ന അവസ്ഥ നമ്മളില്‍ പലരിലും ഉണ്ടാവുന്നു. ഇത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുക എന്നത് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന അശ്രദ്ധ പലവിധത്തില്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ പ്രശ്ങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കാതെ കഴിക്കുന്ന മരുന്നുകള്‍ ഉണ്ടാക്കുന്നത്.

വയറ്റിലെ കൊഴുപ്പൊതുക്കും മാജിക് ഷേക്ക്‌വയറ്റിലെ കൊഴുപ്പൊതുക്കും മാജിക് ഷേക്ക്‌

എത്രയൊക്കെ പ്രതിരോധിച്ചാലും പലപ്പോഴും പല അസുഖങ്ങളും നമ്മളെ പിന്തുടര്‍ന്നു കൊണ്ടേ ഇരിക്കും. രോഗപ്രതിരോധ ശേഷി ഏറ്റവും കുറയുന്ന അവസ്ഥയിലാണ് ഇത്തരത്തിലുള്ള അസുഖങ്ങള്‍ നിങ്ങളില്‍ പിടിമുറുക്കുന്നത്. ജലദോഷം പലപ്പോഴും നമ്മുടെ ഒരു ദിവസത്തെ തന്നെ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നു. ജലദോഷത്തിന്റെ അസ്വസ്ഥതകള്‍ മാറ്റുന്നതിന് മരുന്ന് കഴിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജലദോഷത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിനെ പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിന് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പച്ചമരുന്നുകള്‍ ഉണ്ട്. ജലദോഷത്തേയും അതിന്റെ അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

ഇഞ്ചിച്ചായ

ഇഞ്ചിച്ചായ

ഇഞ്ചിച്ചായയോ കര്‍പ്പൂര തുളസിയിട്ട സൂപ്പോ ചായയോ കഴിയ്ക്കുന്നത് മൂക്കടപ്പിനേയും ശ്വാസതടസ്സത്തേയും ജലദോഷത്തേയും ചെറുക്കാന്‍ ഉത്തമമാണ്. ഒരു നേരം കഴിച്ചാല്‍ മതി ഇത് പെട്ടെന്ന് തന്നെ ജലദോഷമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്‍പം ചായ തിളപ്പിച്ച് അതിലേക്ക് ഇഞ്ചിയിട്ട് തിളപ്പിച്ച് ഇളം ചൂടോടെ കുടിക്കാവുന്നതാണ്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ ജലദോഷമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ഏത് അവസരത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

തുളസിയിലയും തേനും

തുളസിയിലയും തേനും

തുളസിയിലയും തേനും മിക്‌സ് ചെയ്ത് കഴിക്കുക. ഇത് എല്ലാ വിധത്തിലും ജലദോഷം പെട്ടെന്ന് മാറുന്നതിന് സഹായിക്കുന്നു. തേന്‍ ചേര്‍ക്കുമ്പോള്‍ ചെറുതേന്‍ ചേര്‍ത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം പലതവണകളായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു തുളസിയില.

കരിംജീരകം

കരിംജീരകം

കരിംജീരകം കൊണ്ട് നമുക്ക് ജലദോഷത്തെ ഇല്ലാതാക്കാന്‍ കഴിയുന്നു. ഇത് ഒരു ദിവസം കിഴികെട്ടി മണപ്പിച്ചാല്‍ മാറുന്നു ഏത് വലിയ ജലദോഷവും. ആരോഗ്യത്തിന് വളരെ വലിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും കരിംജീരകം നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ നമ്മുടെ ജലദോഷത്തെ ഇല്ലാതാക്കുന്നു.

 ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീരെടുത്ത് അതില്‍ അല്‍പം രാസ്‌നാദി പൊടി മിക്‌സ് ചെയ്ത് ഇത് നെറുകയില്‍ തേക്കുക. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. എത്ര കഠിനമായ ജലദോഷത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഈ പൊടിക്കൈ പല മുത്തശ്ശിമാര്‍ക്കും വളരെ അറിയാവുന്നതാണ്. ചെറു നാരങ്ങ നീര് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തുളസിയില കഷായം

തുളസിയില കഷായം

തുളസിയില കഷായം കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം കുരുമുളക് പൊടി മിക്‌സ് ചെയ്ത് കഴിക്കുക. ഇത് രണ്ട് നേരം കഴിച്ച് കഴിയുമ്പോള്‍ തന്നെ ജലദോഷമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. വളരെയധികം ശ്രദ്ധിച്ച് ഇത്തരം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്.

ചുക്ക് കഷായം

ചുക്ക് കഷായം

പനിയും ജലദോഷവും വന്നാല്‍ ആദ്യം നമ്മള്‍ തിരയുന്ന ഒറ്റമൂലിയാണ് ചുക്ക് കഷായം. ഒരു തവണ കഴിക്കുമ്പോള്‍ തന്നെ ഇത് ഏത് വലിയ രോഗത്തേയും പറ പറത്തുന്നു. അത്രക്ക് ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്. ചുക്ക് കഷായത്തിന് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല.

ഗ്രാമ്പൂവും തേനും

ഗ്രാമ്പൂവും തേനും

ഗ്രാമ്പൂവും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നത് ജലദോഷത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് പെട്ടെന്നാണ് ജലദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ഏത് വിധത്തിലും ആരോഗ്യത്തിന്റെ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളും ക്ഷീണവും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ചൂടുവെള്ളത്തിലുള്ള കുളി

ചൂടുവെള്ളത്തിലുള്ള കുളി

പലര്‍ക്കും മഞ്ഞായാലും മഴയായാലും വെയിലായാലും ചൂടുവെള്ളത്തില്‍ കുളിയക്കുന്നതായിരിക്കും ശീലം. എന്നാല്‍ മഞ്ഞു കാലത്ത് പ്രത്യേകിച്ച് ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ജലദോഷത്തെ ചെറുക്കും.

ഉറക്കത്തില്‍ ശ്രദ്ധിക്കുക

ഉറക്കത്തില്‍ ശ്രദ്ധിക്കുക

ഉറങ്ങുമ്പോള്‍ രണ്ടോ മൂന്നോ തലയിണ വെച്ച് കിടക്കാന്‍ ശ്രമിക്കുക. ഇത് ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ജലദോഷം മൂലമുണ്ടാകുന്ന മൂക്കടപ്പിനെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് ഇത്.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസിയാണ് ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ആദ്യത്തെ മരുന്ന്. കര്‍പ്പൂര തുളസി കൊണ്ട് ചായയിട്ട് കഴിക്കുന്നത് പല വിധത്തില്‍ നിങ്ങളെ ജലദോഷത്തില്‍ നിന്നും അകറ്റും. കര്‍പ്പൂര തുളസിയുടെ എണ്ണയും ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. കൈയ്യില്‍ അല്‍പം എണ്ണയെടുത്ത് ഇത് മൂക്കില്‍ മണത്താല്‍ മതി. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.

ആവി പിടിക്കാം

ആവി പിടിക്കാം

സൗന്ദര്യസംരക്ഷണത്തിന് ആവി പിടിക്കുന്നവരാണ് നമ്മളില്‍ പലരും. മൂക്കടപ്പിനും ഇത് തന്നെ ചെയ്യുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ ആവി പിടിക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണ്. ആവി പിടിക്കുന്നതും ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആവി പിടിക്കുന്ന വെള്ളത്തില്‍ അല്‍പം വിക്‌സോ മറ്റോ ഇട്ട് ആവി പിടിക്കാന്‍ ശ്രമിക്കുക. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.

 മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

മൂക്കടപ്പിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മസ്സാജ് ചെയ്യുന്നത്. ഇത് സൈനസ് മൂലമുള്ള മൂക്കടപ്പാണെങ്കില്‍ ഉടന്‍ തന്നെ ആശ്വാസം നല്‍കുന്നു. വേണമെങ്കില്‍ അല്‍പം കടുകെണ്ണ കൈയ്യില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ മൂക്കടപ്പിന് പരിഹാരം നല്‍കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് ഇഞ്ചി. രണ്ട് കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ട് അത് തിളപ്പിച്ച് ആ വെള്ളത്തില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് കഴിച്ച് നോക്കാം. ഇത് ജലദോഷത്തേയും മൂക്കടപ്പിനേയും ഇല്ലാതാക്കുന്നു. പെട്ടെന്നുള്ള പരിഹാരം എന്നത് തന്നെയാണ് ഇതിന്റെയെല്ലാം പ്രത്യേകത.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ജലദോഷത്തെ ഓടിക്കാം. അല്‍പം ഇളം ചൂടുള്ള വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് ദിവസവും രണ്ട് നേരം കുടിക്കുക. ഇത് ജലദോഷവും മൂക്കടപ്പും ഇല്ലാതാക്കുന്നു.

English summary

Tips to cure stuffy nose

In this article we have listed some home remedies for running nose, read on.
X
Desktop Bottom Promotion