For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതൊരു കപ്പ് മതി കിഡ്‌നി സ്റ്റോണ്‍ പിന്നെയില്ല

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് കിഡ്‌നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടെങ്കിലും കിഡ്‌നി സ്റ്റോണ്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടും പ്രശ്‌നങ്ങളും ചില്ലറയല്ല. കിഡ്‌നി സ്റ്റോണ്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ആരോഗ്യപരമായ മറ്റ് കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാവാം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും നിസ്സാരവത്കരിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയേണ്ടതും കൃത്യസമയത്ത് ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്.

ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഡോക്ടറെ കാണുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിച്ച് ഒരു ഒറ്റമൂലി തയ്യാറാക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ച് കളയുന്നതിനും ഇത് സഹായിക്കുന്നു. കിഡ്‌നി സ്‌റ്റോണ്‍ അസഹ്യമായ വേദനയും ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുന്നു. എന്നാല്‍ പലരും ഇത് കാര്യമായി എടുക്കാത്തത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. പ്രധാനമായും ചെറുപ്പക്കാരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇത് പല വിധത്തില്‍ അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാല്‍ ഇനി കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലി ഉണ്ട്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

നാരങ്ങ ഉപയോഗിച്ച്

നാരങ്ങ ഉപയോഗിച്ച്

നാരങ്ങ ഉപയോഗിച്ചാണ് ഈ ഒറ്റമൂലി തയ്യാറാക്കുന്നത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഏത് വിധത്തിലും ഇത് ആരോഗ്യപ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ഇതിനൊന്നും നമ്മള്‍ വേണ്ടത്ര പ്രാധാന്യം നല്‍കാത്തതാണ് ആരോഗ്യത്തിന് പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്നത്.

നാരങ്ങ ഉപയോഗിക്കുമ്പോള്‍

നാരങ്ങ ഉപയോഗിക്കുമ്പോള്‍

നാരങ്ങ ഉപയോഗിക്കുമ്പോള്‍ അതിലെ ഘടകങ്ങളാണ് പലപ്പോഴും ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കുന്നത്. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ഇത്തരത്തില്‍ ഉണ്ടാവുന്ന കല്ലുകളെ ഇല്ലാതാക്കുന്നു. ഇത് മൂത്ര തടസ്സം സൃഷ്ടിയ്ക്കുന്ന കല്ലുകളെ അലിയിച്ച് കളയുന്നു. അതുകൊണ്ട് തന്നെയാണ് നാരങ്ങ കിഡ്‌നി സ്റ്റോണ്‍ മാറുന്നതിന് ഉപയോഗിക്കാം എന്ന് പറയുന്നത്.

വെറും നാരങ്ങയും ഉപ്പും

വെറും നാരങ്ങയും ഉപ്പും

അല്‍പം ഉപ്പും ഒരു നാരങ്ങ നീരും മിക്‌സ് ചെയ്ത് ആണ് ഈ ഒറ്റമൂലി തയ്യാറാക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും ഈ ഒറ്റമൂലി മികച്ചതാണ്. വെറും നാരങ്ങ മാത്രമാണ് ഇതിന്റെ കൂട്ട്. എന്നാല്‍ നാരങ്ങ നീരിന്റെ അളവും വെള്ളത്തിന്റെ അളവും തമ്മിലുള്ള ചേര്‍ക്കലാണ് ഈ പാനീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഇതില്‍ തെറ്റ് പറ്റിയാല്‍ അത് ഒറ്റമൂലിയുടെ ഗുണം നഷ്ടപ്പെടുന്നു.

 ചേരേണ്ട വിധം

ചേരേണ്ട വിധം

രണ്ട് ഔണ്‍സ് നാരങ്ങ നീരും ആറ് ഔണ്‍സ് വെള്ളവും ഒരു നുള്ള് ഉപ്പുമാണ് ആവശഅയമുള്ളത്. ഇവയാണ് കത്യമായ അളവില്‍ ചേര്‍ക്കേണ്ടത്. ദിവസവും രാവിലെയും രാത്രിയും ഈ നാരങ്ങ വെള്ളം ശീലമാക്കുക. ഇത് കിഡ്‌നി സ്റ്റോണ്‍ അലിയിച്ച് കളയുന്നതിന് കാരണമാകുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് ഇത് സഹായിക്കുന്നുണ്ട്.

 കിഡ്നിയുടെ ആരോഗ്യം

കിഡ്നിയുടെ ആരോഗ്യം

കിഡ്നിയുടെ ആരോഗ്യമാണ് മറ്റൊന്ന്. നാരങ്ങ കിഡ്നിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഒറ്റമൂലി ചികിത്സകള്‍ പലതുണ്ടെങ്കിലും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിലൂടെ ഉണ്ടാവുന്നില്ല. മാത്രമല്ല ഏത് വിധത്തിലുള്ള പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് നാരങ്ങ. ഇത് കൂടാതെ ധാരാളം ഒറ്റമൂലികള്‍ വേറേയും ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

തുളസി നീര്

തുളസി നീര്

തുളസി നീര് കൊണ്ട് കിഡ്നി സ്റ്റോണിനെ അലിയിച്ച് കളയുന്നു. ഇത് വേദന കുറക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് യൂറിക് ആസിഡിന്റെ ലെവല്‍ കുറക്കുന്നു. ദിവസവും തുളസി നീര് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നു. ആറാഴ്ച തുളസി നീര് കഴിക്കുന്നത് കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കാം. ഇതിലുള്ള സിട്രിക് ആസിഡ് കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എട്ട് ഔണ്‍സ് വെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്. ഇത് കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കുന്നു.

സെലറി ജ്യൂസ്

സെലറി ജ്യൂസ്

സെലറി ജ്യൂസ് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. ഇത് ശരീരത്തിലെ ടോക്സിനെ ഇല്ലാതാക്കുന്നു. ഇത് കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കുകയും സ്റ്റെപ് ബൈ സ്റ്റെപ് ആയി കിഡ്നി സ്റ്റോണിനെ അലിയിച്ച് കളയുന്നു. ദിവസവും സെലറി ജ്യൂസ് കഴിക്കുന്നത് ശീലമാക്കുക.

 മാതള നാരങ്ങ ജ്യൂസ്

മാതള നാരങ്ങ ജ്യൂസ്

മാതള നാരങ്ങ ജ്യൂസ് കൊണ്ട് എല്ലാ വിധത്തിലും ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്നു. ഇത് യൂറിനിലെ അസിഡിറ്റി ലെവല്‍ കുറക്കുന്നു. ഇത് ഭാവിയിലും കിഡ്നി സ്റ്റോണ്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കുന്നു. ദിവസവും മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് കിഡ്നിസ്റ്റോണിനെ അലിയിച്ച് കളയുന്നു.

 കിഡ്നി ബീന്‍സ്

കിഡ്നി ബീന്‍സ്

കിഡ്നി ബീന്‍സ് കഴിക്കുന്നതും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കാന്‍ കിഡ്നി ബീന്‍സ് കഴിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കാം. നാരങ്ങ നീരില്‍ അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് കഴിക്കാം. ഇത് കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിന് ശേഷം അല്‍പം വെള്ളവും കൂടി കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

വീറ്റ് ഗ്രാസ് ജ്യൂസ്

വീറ്റ് ഗ്രാസ് ജ്യൂസ്

വീറ്റ് ഗ്രാസ് ജ്യൂസ് ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. 2-8 ഔണ്‍സ് വരെ ഇത് കുടിക്കാവുന്നതാണ്. ഇത് കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും കുടിക്കുന്നത് ശീലമാക്കാം.

വെണ്ടക്ക

വെണ്ടക്ക

വെണ്ടക്ക കഴിക്കുന്നതും കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും വെണ്ടക്ക കഴിക്കുന്നത് ഉത്തമമാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

കരിക്ക്

കരിക്ക്

കരിക്ക് അല്ലെങ്കില്‍ ഇളനീര് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളവര്‍ക്ക് നിര്‍ബന്ധമായും കുടിക്കാന്‍ ശ്രമിക്കേണ്ട ഒന്നാണ് കരിക്ക്. കരിക്ക് കിഡ്നിസ്റ്റോണിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ജീവിത ചര്യയിലെ മാറ്റം

ജീവിത ചര്യയിലെ മാറ്റം

വെള്ളം കുടിയാണ് ശ്രദ്ധിക്കേണ്ടത്. വൃക്കയില്‍ കല്ലുള്ളവര്‍ അധികം വെള്ളം കുടിയ്ക്കരുത്. ഇത് ശരീരത്തില്‍ കൂടുതല്‍ നീര് വരാന്‍ കാരണമാകും. മാത്രമല്ല വെറ്റില മുറുക്കരുത്, മദ്യപിയ്ക്കരുത്, പുകവലിയ്ക്കരുത് തുടങ്ങി നിരവധി ചിട്ടകള്‍ ഉണ്ട്. ഇതെല്ലാം കൃത്യമായി പാലിച്ചാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ.

മൂത്രം പിടിച്ച് വെയ്ക്കരുത്

മൂത്രം പിടിച്ച് വെയ്ക്കരുത്

മൂത്രം അധികം നേരം പിടിച്ച് നിര്‍ത്തരുത്. ഇത് രോഗാവസ്ഥയെ വളരെയധികം വഷളാക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. മാത്രമല്ല മൂത്രം അധികം നേരം പിടിച്ച് വെച്ചാല്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇത്.

English summary

top home remedies for kidney stone

top home remedies for kidney stone read on to know more
Story first published: Friday, June 15, 2018, 15:45 [IST]
X
Desktop Bottom Promotion