കരള്‍ സ്മാര്‍ട്ട്, തടി കുറയും;ഈ ഒറ്റമൂലി 1മാസം

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. ഇന്നത്തെ കാലത്ത് രോഗങ്ങള്‍ ഒഴിഞ്ഞിട്ടുള്ള സമയം ഇല്ലെന്ന് തന്നെ പറയാം. അത്രയേറെ പ്രശ്‌നങ്ങളാണ് ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും നമുക്ക് നല്‍കുന്നത്. എന്നാല്‍ എല്ലാ രോഗങ്ങള്‍ക്കും ഉള്ള ഒറ്റമൂലി ഒലീവ് ഓയിലിലും തേനിലും ഉണ്ട്. പല രോഗാവസ്ഥയും ഗുരുതരമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ ഏത് രോഗാവസ്ഥയേയും ഇല്ലാതാക്കാനുള്ള കഴിവ് ഒലീവ് ഓയിലിലും തേനിലും ഉണ്ട്.

ഒലീവ് ഓയില്‍ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ് എന്നത് നമുക്കെല്ലാം അറിയാം. തേനും നാരങ്ങ നീരും ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് കഴിക്കുമ്പോള്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും ഇത് മൂന്നും കൂടി മിക്‌സ് ചെയ്ത് വെറും വയറ്റില്‍ കഴിക്കുക. ഇത് ഏത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

നിശബ്ദമായി കരള്‍ തിന്നും രോഗവും ലക്ഷണങ്ങളും

ഒലീവ് ഓയിലില്‍ ഉള്ള മോണോ സാച്ചുറേറ്റഡ് ഫാറ്റ്, ഒലീയിക് ആസിഡ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഈ മിശ്രിതത്തില്‍ അടങ്ങിയിട്ടുള്ളതെന്നും ഇതെങ്ങനെ തയ്യാറാക്കണം എന്നും നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ഗ്ലാസ്സ് നാരങ്ങ ജ്യൂസ്, ഒന്നര സ്പൂണ്‍ തേന്‍, നാല് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ്് ഉള്ളത് എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മൂന്നോ നാലോ നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് ഒരു ജാറില്‍ എടുത്ത് വെക്കുക. ഇതിലേക്ക് ഒലീവ് ഓയിലും തേനും മിക്‌സ് ചെയ്ത് ഒരു മരത്തിന്റെ സ്പൂണ്‍ എടുത്ത് നല്ലതു പോലെ ഇളക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ഈ മിശ്രിതം രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഏകദേശം ഒരു മാസത്തോളം ഇത് ശീലമാക്കുക. ഇത് ഏതൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഒലീവ് ഓയില്‍ തേന്‍ മിശ്രിതം വളരെ മികച്ചതാണ്. ഇത് ഇടക്കിടെയുണ്ടാകുന്ന പനിയും ചുമയും മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു.

അണുബാധക്ക് പരിഹാരം

അണുബാധക്ക് പരിഹാരം

അണുബാധക്ക് പരിഹാരം കാണുന്നതിന് ഒലീവ് ഓയില്‍ തേന്‍ മിശ്രിതം നല്ലതാണ്. ഇത് എല്ലാ വിധത്തിലും അണുബാധ പരിഹരിക്കുന്നതിന് സഹായിക്കുന്നു. എത്ര വലിയ അണുബാധയാണെങ്കില്‍ പോലും അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മിശ്രിതം.

ഹൃദയ പേശികളിലെ പ്രശ്‌നങ്ങള്‍

ഹൃദയ പേശികളിലെ പ്രശ്‌നങ്ങള്‍

ഹൃദയ പേശികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒലീവ് ഓയില്‍ മിശ്രിതം. ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒലീവ് ഓയില്‍ തേന്‍ മിശ്രിതം സഹായിക്കുന്നു.

തടി കുറക്കുന്നു

തടി കുറക്കുന്നു

ഈ മിശ്രിതത്തില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് തടി കുറക്കുന്നതിന് സഹായിക്കുന്നു. ഒരു മാസം അടുപ്പിച്ച് കഴിച്ചാല്‍ ഏത് കുറയാത്ത തടിയും കുറയുന്നു.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഒലീവ് ഓയില്‍ തേന്‍ മിശ്രിതം. ഇത് ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളുകയും ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുകയും ചെയ്യുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ വീതം കഴിക്കുക.

 ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നു

ശാരീരികോര്‍ജ്ജവും കായികോര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒലീവ് ഓയില്‍ തേന്‍ മിശ്രിതം. എന്നും രാവിലെ ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാനസികമായും ശാരീരികമായും ഊര്‍ജ്ജം നല്‍കുന്നു.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒലീവ് ഓയില്‍ തേന്‍ മിശ്രിതം സഹായിക്കുന്നു. ദഹനത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ മിശ്രിതം സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

രക്തത്തിലെ മാലിന്യം നീക്കുന്നു

രക്തത്തിലെ മാലിന്യം നീക്കുന്നു

രക്തത്തിലെ മാലിന്യം പല വിധത്തിലുള്ള ആരോഗ്യ ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഒലീവ് ഓയില്‍ തേന്‍ മിശ്രിതം കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു നല്ല ഒറ്റമൂലിയാണ് ഇത്.

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യസംരക്ഷണം ഇന്നത്തെ കാലത്ത് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഒലീവ് ഓയില്‍ തേന്‍ മിശ്രിതം. ഇത് കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും കരള്‍ രോഗങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നുഒലീവ് ഓയില്‍ തേന്‍ മിശ്രിതം. ദിവസവും വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

health benefits of olive oil honey mixture

We know some of the health benefits that the combination of olive oil, honey and lemon. Here are some top health benefits of this mixture
Story first published: Friday, February 23, 2018, 17:59 [IST]