For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുക് വറുത്തിടുന്നത് വെറുതെയല്ല, ആയുസ്സിന് നല്ലത്

|

പലരും കറികള്‍ക്കെല്ലാം കടുക് വറുത്തിടുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ എന്താണ് കടുക് വറുത്തിടുന്നതിന് പിന്നില്‍ എന്ന് ചോദിച്ചാല്‍ അത് സ്വാദിന് വേണ്ടി എന്ന് പറയുന്നവരായിരിക്കും നമ്മള്‍. എന്നാല്‍ ഈ കടുക് വറുത്തിടുന്നതിന് പിന്നില്‍ അത്ര ചെറുതല്ലാത്ത ചില ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കടുക് കുഞ്ഞനാണെങ്കിലും കടുക് വറുത്തിടുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യം അത്ര ചെറുതല്ല. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇന്നുണ്ട്. ഇതില്‍ പലതിനും പരിഹാരം കാണാന്‍ വെറും ഇത്തിരിക്കുഞ്ഞന്‍ കടുക് മതി. വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ എന്നിവയെല്ലാം ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, മിനറല്‍സ്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയെല്ലാം ധാരാളം ഇതിലുണ്ട്.

ഇതെല്ലാം കടുകിനെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമാക്കുന്നു.
ആരോഗ്യ പ്രശ്‌നങ്ങളെല്ലാം തന്നെ പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. എന്നാല്‍ ഇതിനെയെല്ലാം പ്രതിസന്ധിയിലാക്കി എല്ലാത്തില്‍ നിന്നും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കടുക്. കടുക് ഉപയോഗിക്കുന്നത് നമ്മുടെ ദൈനം ദിന ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വയറു വീര്‍ക്കുന്നതിന് പരിഹാരം ആപ്പിള്‍ ജ്യൂസ്വയറു വീര്‍ക്കുന്നതിന് പരിഹാരം ആപ്പിള്‍ ജ്യൂസ്

കടുക് വറുത്തിടാന്‍ മടിക്കുന്നവര്‍ പലപ്പോഴും രോഗങ്ങളെ കൂടെക്കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനായി കടുക് ഉത്തമമായ ഒന്നാണ്. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളെ നമുക്ക് കടുക് ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാക്കാം എന്ന് നോക്കാം. അതിനായി കടുക് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

ക്യാന്‍സര്‍ പ്രതിരോധിക്കും

ക്യാന്‍സര്‍ പ്രതിരോധിക്കും

ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമായാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കടുകിന്റെ ഉപയോഗം ക്യാന്‍സറിനെ പ്രതിരോധിക്കും. കാരണം കടുകില്‍ അടങ്ങിയിട്ടുള്ള സെലനിയം ക്യാന്‍സര്‍ കോശങ്ങളെ തടയുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരേ പൊരുതി ആരോഗ്യമുള്ള ശരീരം നിങ്ങള്‍ക്ക് സഹായിക്കുന്നു. ധാരാളം ആന്റി ഓക്‌സഡന്റ് ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ക്യാന്‍സര്‍ പോലുള്ള മഹാമാരിയില്‍ നിന്ന് നമ്മളെ രക്ഷിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹന സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ പെട്ടെന്ന് പരിഹരിക്കാന്‍ കടുക് നല്ലതാണ്. കടുക് ഉപയോഗിച്ച് ദഹന സംബന്ധമായുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിന് ഉണ്ടാക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല മെറ്റബോളിസം ഉയര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു.

 ആര്‍ത്രൈറ്റിസ് പരിഹാരം

ആര്‍ത്രൈറ്റിസ് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു കടുക്. കടുകിന്റെ ഉപയോഗം പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. കടുകിന്റെ ഇല അരച്ച് ഇത് കാലില്‍ തേച്ചാല്‍ മതി. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. പെട്ടെന്നുള്ള ആശ്വാസമാണ് ഇതിലൂടെ ലഭിക്കുന്നത്. മഗ്നീഷ്യം ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത്തരം രോഗങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കടുക്. കടുകിന്റെ ഉപയോഗം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ മരണ നിരക്ക് ഉയരുന്നത് പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടുക്. കടുകില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍ പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുടെ ആകെത്തുകയാണ്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടുക്. കടുകില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ആണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. മൈഗ്രേയ്ന്‍ പല വിധത്തിലാണ് ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു കടുക്. തലവേദനയെന്ന വില്ലനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്നു കടുക്.

ടോക്‌സിനെ പുറന്തള്ളുന്നത്

ടോക്‌സിനെ പുറന്തള്ളുന്നത്

ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ പ്രശ്‌നമുണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കണ്ട് ശരീരത്തിലെ വിഷാംശത്തെ മുഴുവനായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കടുക്. കടുക് ഇത്തരം പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ടോക്‌സിന്‍ നിറയുമ്പോള്‍ ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.

 കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. എന്നാല്‍ കടുകിന്റെ ഉപയോഗം കൊളസ്‌ട്രോള്‍ കുറക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും സഹായിക്കുന്നു കടുക്. അതുകൊണ്ട് തന്നെ കൊളസ്‌ട്രോളെന്ന പ്രതിസന്ധിയെ പരിഹരിക്കാന്‍ സഹായിക്കുന്നു കടുക്.

 കേശസംരക്ഷണം

കേശസംരക്ഷണം

കേശസംരക്ഷണവും വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് ഇത്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിനും മുടി തഴച്ച് വളരുന്നതിനും കടുകെണ്ണ ഉത്തമമാണ്. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് കേശസംരക്ഷണ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കടുക് ഉത്തമമാണ്.

 ചര്‍മ പ്രശ്‌നങ്ങള്‍

ചര്‍മ പ്രശ്‌നങ്ങള്‍

എക്‌സിമ, സോറിയാസിസ് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. പല കാര്യങ്ങളിലും ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടുകെണ്ണ. ഇത് എത്ര വലിയ ചര്‍മ പ്രശ്‌നമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നു. അതിലുപരി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. പല വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് കടുകെണ്ണ.

English summary

health benefits of mustard

We have listed some health benefits of mustard, read on to know more.
Story first published: Monday, July 23, 2018, 15:41 [IST]
X
Desktop Bottom Promotion