ഒരു ഗ്ലാസ്സ് പാല്‍ കഴിച്ച് 3 ഈന്തപ്പഴവും കഴിക്കാം

Posted By:
Subscribe to Boldsky

ആരോഗ്യം എന്നും എപ്പോഴും പല വിധത്തിലാണ് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. നിനച്ചിരിക്കാതെയുള്ള പ്രശ്‌നങ്ങളാണ് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം ആരോഗ്യത്തിന് പ്രതികൂലമായ അവസ്ഥ ഉണ്ടാക്കുന്ന ഒന്നാണ്. തിരക്കുള്ള ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ ഉത്കണ്ഠകളും ഭക്ഷണത്തിന്റേയും പ്രോട്ടീന്റേയും അഭാവവും എല്ലാം പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

നാരങ്ങ വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് ഒരു ഗ്ലാസ്സ് പാലിലും മൂന്ന് ഈന്തപ്പഴത്തിലും പരിഹാരം കാണാവുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നും രാത്രി ഒരു ഗ്ലാസ്സ് പാല്‍ കുടിച്ച ശേഷം മൂന്ന് ഈന്തപ്പഴം കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ഇത്രയും ചെയ്താല്‍ പിന്നീട് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ആവശ്യമേ വരില്ല.

അത്രക്കധികം ഗുണങ്ങളാണ് ഇത് നല്‍കുന്നത്.കാല്‍സ്യം കലവറ

കാല്‍സ്യത്തിന്റെ കലവറയാണ് ഈന്തപ്പഴം. പാലില്‍ മാത്രമല്ല അതേ അളവില്‍ കാല്‍സ്യം ഈന്തപ്പഴത്തിലും അടങ്ങിയിട്ടുണ്ട്. കാല്‍സ്യം മാത്രമല്ല മഗ്നീഷ്യവും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

 ശരീരത്തിന് ഊര്‍ജ്ജം

ശരീരത്തിന് ഊര്‍ജ്ജം

ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു ഈന്തപ്പഴവും പാലും. ഇതിലുള്ള കലോറിയാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്. ക്ഷീണം അകറ്റി ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഇത്.

ശക്തി നല്‍കുന്നു

ശക്തി നല്‍കുന്നു

ശരീരത്തിന് ശക്തി നല്‍കുന്ന കാര്യത്തില്‍ ഈന്തപ്പഴവും പാലും ഒന്നിനൊന്ന് മെച്ചമാണ്. നല്ലൊരു ബ്രേക്ക് ഫാസ്റ്റ് ആണ് എന്ന കാര്യത്തിലും സംശയം വേണ്ട.

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു ഈന്തപ്പഴം. ഇത് എല്ലുകള്‍ക്കും പേശികള്‍ക്കും ഉറപ്പും ബലവും നല്‍കുന്നു.

ആരോഗ്യമുള്ള തടി

ആരോഗ്യമുള്ള തടി

തടി കുറക്കാന്‍ പെടാപാടു പെടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇനി തടി കുറച്ചാല്‍ അത് ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യമുള്ള തടി നിലനിര്‍ത്താന്‍ ഈന്തപ്പഴവും പാലും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നാം അനുഭവിക്കാറുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഹൃദയത്തിന്റെ ആരോഗ്യം തന്നെയാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഈന്തപ്പഴവും പാലും വളരെയധികം സഹായിക്കുന്നു.

നാഢീഞരമ്പുകളുടെ ആരോഗ്യം

നാഢീഞരമ്പുകളുടെ ആരോഗ്യം

പലപ്പോഴും മരണം വരെ സംഭവിക്കുന്നുണ്ട് നാഢീഞരമ്പുകളുടെ പ്രശ്‌നങ്ങള്‍ കൊണ്ട്. ഇതിനെ ഒഴിവാക്കാന്‍ ഈന്തപ്പഴവും പാലും സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി ആണ് ഇത്തരം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്.

 അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം

അനീമിയ അഥവാ വിളര്‍ച്ചയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈന്തപ്പഴവും പാലും. ഇത് എന്നും ശീലമാക്കിയാല്‍ ഒരു കാരണവശാലും രോഗങ്ങള്‍ നിങ്ങളെ പിടികൂടുകയില്ല.

 ദഹനം പെട്ടെന്ന്

ദഹനം പെട്ടെന്ന്

പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഈന്തപ്പഴവും പാലും നല്‍കുന്ന ആരോഗ്യം ചില്ലറയല്ല. ഇത് എല്ലാ വിധത്തിലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴവും പാലും. രാത്രി ഒരു ഗ്ലാസ്സ് പാലും മൂന്ന് ഈന്തപ്പഴവും ഏതൊക്കെ വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുക എന്നത് പറഞ്ഞറിയിക്കാന്‍ പറ്റുകയില്ല.

 കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴവും പാലും. ഈന്തപ്പഴവും പാലും കുട്ടികള്‍ക്ക് കൊടുത്താലും ഇത് കാഴ്ചശക്തിക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

English summary

Health Benefits of Milk and Dates

Here we have listed some health benefits of dates and milk , read on to know more
Story first published: Wednesday, April 4, 2018, 15:45 [IST]