For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗങ്ങള്‍ക്ക്‌ മറുമരുന്ന്, 100കറികള്‍ക്ക് തുല്യം

|

ഇഞ്ചിക്കറി സദ്യകളില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ഇഞ്ചി ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ആയുസ്സിന്റെ താക്കോല്‍ എന്ന് വേണമെങ്കില്‍ ഇഞ്ചിയെ പറയാവുന്നതാണ്. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിക്കുള്ളത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് നാടന്‍ മരുന്നിന്റെ കൂട്ടത്തില്‍ ഇഞ്ചി മികച്ചതാണ്. ഇഞ്ചി ചായ, പച്ച ഇഞ്ചി, ഇഞ്ചിക്കറി എന്നിവയെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നതിന് ഒന്നിനൊന്ന് മികച്ചതാണ്.ഇഞ്ചിപ്പുളി സദ്യക്ക് വിളമ്പുന്നതും ഇത്തരം ആരോഗ്യ ഗുണങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് തന്നെയാണ്. ഇഞ്ചിക്കറിയില്ലാതെ എന്ത് സദ്യ ന്നെ ്ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് ഇഞ്ചി.

ഇഞ്ചിയുടെ പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങളെല്ലാം തന്നെ പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇഞ്ചി കഴിച്ചാല്‍ അത് ആയുസ്സിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും പെട്ടെന്നുണ്ടാകുന്ന ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ പല രോഗങ്ങള്‍ക്കും തുടക്കത്തിലേ തന്നെ പരിഹാരം കാണാന്‍ കഴിയും. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇഞ്ചി നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇഞ്ചി കറിയായി മാറുമ്പോള്‍ അതില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇതൊരിക്കലും ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന തരത്തിലുള്ള മാറ്റമല്ല.

Most read: വായ്‌നാറ്റം നിസ്സാരമല്ല, ഗുരുതരരോഗങ്ങള്‍ പുറകേMost read: വായ്‌നാറ്റം നിസ്സാരമല്ല, ഗുരുതരരോഗങ്ങള്‍ പുറകേ

അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ നിരവധി ഒറ്റമൂലികളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ഒരു തൈ ഇഞ്ചിയെങ്കിലും വീട്ടില്‍ വച്ചു പിടിപ്പിക്കേണ്ട ആവശ്യകത പലപ്പോഴും നിങ്ങള്‍ക്ക് അറിയാതെ പോവുന്നത് ഇഞ്ചി ഇപ്പോള്‍ സുലഭമായി ലഭിക്കുന്നത് കൊണ്ടാണ്. എന്നാല്‍ ഇനി ഇഞ്ചിക്കറി കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇഞ്ചിക്കറി. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇഞ്ചിക്കറി നല്‍കുന്ന ആരോഗ്യം ചില്ലറയല്ല. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു.

Image courtesy

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഇഞ്ചിക്കറി. ഇഞ്ചിക്കറി കൊണ്ട് എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള നാരുകള്‍ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ഇതില്‍ കടുകും മറ്റും ചേരുമ്പോള്‍ ആരോഗ്യം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചില്ലറയല്ല. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചിക്കറി. ചെറുപ്പക്കാരിലും ഇത്തരം പ്രതിസന്ധികള്‍ തല പൊക്കാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഇഞ്ചിക്കറി നല്ലതാണ്. അതുകൊണ്ട് തന്നെ ഇഞ്ചിക്കറി കഴിക്കുന്നത് കൊണ്ട് ഇത്തരം ഗുണങ്ങള്‍ ഉണ്ടാവുന്നു.

 മറവി രോഗത്തിന് പരിഹാരം

മറവി രോഗത്തിന് പരിഹാരം

മറവി രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇഞ്ചി കൊണ്ടുള്ള വിഭവങ്ങള്‍ സഹായിക്കുന്നു. മറവി രോഗത്തിന് പരിഹാരം കാണുന്നതിന് ഇഞ്ചിക്കറി സഹായിക്കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഇഞ്ചിക്കറി. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഞ്ചിക്കറി കഴിക്കുന്നത് നല്ലതാണ്.

ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ പരിഹാരം

ക്യാന്‍സര്‍ വളരെയധികം ഭീതിപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് അത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. ഇഞ്ചിക്കറി ശീലമാക്കിയാല്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

<strong>Most read:2 കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം രാത്രി</strong>Most read:2 കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം രാത്രി

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയ സംബന്ധമായ രോഗങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ അലട്ടുന്നത്. ഇന്നത്തെ കാലത്താകട്ടെ ഹൃദയത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. ഹൃദയാരോഗ്യത്തിനായി അല്‍പം ഇഞ്ചിക്കറി കഴിക്കുന്നത് നല്ലതാണ്. ഇത് രക്തം കട്ട പിടിക്കുന്നതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ആഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

 കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇഞ്ചിക്കറി. ഇതില്‍ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്. ഇഞ്ചിക്കറി സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുക. അതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാവുന്നതിന് സഹായിക്കുന്നു.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇഞ്ചിക്കറി. ഇത് മെറ്റബോളിസത്തിന്റെ അളവ് അന്‍പത് ശതമാനത്തില്‍ അധികമായി ഉയര്‍ത്തുന്നു. ദിവസവും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇഞ്ചിക്കറി. ഇഞ്ചിക്കറി കൊണ്ട് നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കാവുന്നതാണ്. ഇത് ശരീരത്തില്‍ മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്നു ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറ്റവും നല്ലതാണ്. എന്നാല്‍ ഇഞ്ചിക്കറിയും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചത് തന്നെയാണ് ഇഞ്ചിക്കറി.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് ഇഞ്ചിക്കറി. ഇഞ്ചിക്കറി കഴിച്ച് ശീലിക്കുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചിക്കറി.

English summary

Health benefits of ginger curry

We have listed some health benefits of ginger curry, read on to know more about it.
X
Desktop Bottom Promotion