For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുരിങ്ങയിലയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കാം എന്നും

|

മുരിങ്ങ നമ്മുടെ നാട്ടില്‍ സാധാരണ ലഭിക്കുന്ന ഒരു ഇലക്കറിയാണ്. ആരോഗ്യത്തിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് മുരിങ്ങയും ഇഞ്ചിയും മികച്ചതാണ്. അതുകൊണ്ട് തന്നെ ധൈര്യമായി നമുക്ക് മുരിങ്ങ നല്‍കുന്ന ആരോഗ്യം ചില്ലറയല്ല. അതുകൊണ്ട് തന്നെ മുരിങ്ങ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഒരു കഷ്ണം ഇഞ്ചി മുരിങ്ങയോടൊപ്പം കഴിച്ചാല്‍ അത് ആരോഗ്യപ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്ന ഒന്നാണ്.

<strong>Most read: നാവിലെ പുണ്ണിന് ഉഗ്രന്‍ ഒറ്റമൂലികള്‍</strong>Most read: നാവിലെ പുണ്ണിന് ഉഗ്രന്‍ ഒറ്റമൂലികള്‍

മുരിങ്ങ കറി വെക്കുന്നതിന് മുന്‍പ് അല്‍പം ഇഞ്ചിയും അതില്‍ അരിഞ്ഞോ ചതച്ചോ ചേര്‍ക്കുക. ഇത്തരത്തില്‍ കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം എന്ന് നോക്കാം. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നത്. എന്തൊക്കെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാം എന്ന് നോക്കാം.

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസ് പലപ്പോഴും എല്ലാവരേയും വളരെയധികം കുഴക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെ പരിഹരിക്കാന്‍ സഹായിക്കുന്നു ഇഞ്ചിയും മുരിങ്ങയും. ആര്‍ത്രൈറ്റിസ് പരിഹരിക്കാന്‍ ഏറ്റവും ഫലപ്രദമായ വഴിയാണ് മുരിങ്ങയും ഇഞ്ചിയും. ഇതിലുള്ള മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം എന്നിവയെല്ലാം ആര്‍ത്രൈറ്റിസില്‍ നിന്ന് പരിഹാരം നല്‍കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.

ക്യാന്‍സറിനെ ഇല്ലാതാക്കാന്‍

ക്യാന്‍സറിനെ ഇല്ലാതാക്കാന്‍

എന്നും എല്ലാവരും ഭയപ്പെടുന്ന രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കിയാല്‍ മതി എന്ന ചിന്തയായിരിക്കും എപ്പോഴും. ക്യാന്‍സര്‍ പോലെ വിനാശകാരിയായ രോഗങ്ങളെ പ്രതിരോധിക്കാനും മുരിങ്ങയും ഇഞ്ചിയും ചേര്‍ന്ന് കഴിച്ചാല്‍ സഹായകമാവും. കാന്‍സര്‍ കോശങ്ങളുടെ പ്രതിരോധ ശേഷിയെ നശിപ്പിക്കാന്‍ ഇവ രണ്ടും ചേര്‍ന്നാല്‍ നടക്കും. അതുകൊണ്ട് തന്നെ ഇത് രണ്ടും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കുക.

കൊളസ്ട്രോള്‍ കുറക്കാന്‍

കൊളസ്ട്രോള്‍ കുറക്കാന്‍

ഇന്നത്തെ ജീവിതശൈലിയുടെ സമ്മാനമാണ് കൊളസ്‌ട്രോള്‍ എന്ന കാര്യം മറക്കരുത്. കൊളസ്ട്രോള്‍ കുറക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇഞ്ചിയും മുരിങ്ങയും. മുരിങ്ങ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്ട്രോളിനെ കുറക്കുന്നു. അതുകൊണ്ട് അത് ശീലങ്ങളുടെ ഭാഗമാക്കുക. ദിവസവും ഇത് കഴിച്ചാലും പ്രശ്‌നമില്ല എന്ന് സാരം.

തലവേദന

തലവേദന

തലവേദന എപ്പോള്‍ ആര്‍ക്ക് എങ്ങനെ ഉണ്ടാവും എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ തലവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു മുരിങ്ങയും ഇഞ്ചിയും . തലവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് മുരിങ്ങയും ഇഞ്ചിയും. മുരിങ്ങ മൈഗ്രേയ്ന്‍ കുറക്കാനും ഏത് തലവേദനയേയും ഇല്ലാതാക്കനും ഇത് സഹായിക്കുന്നു. പാര്‍ശ്വഫലങ്ങളാകട്ടെ ഒന്നും തന്നെ ഇല്ല.

ബിപി കുറക്കാന്‍

ബിപി കുറക്കാന്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി, സ്‌ട്രെസ്സ് എന്നിവയെല്ലാം ഇതിന്റെ സംഭാവനകളാണ്. എന്നാല്‍ അതിനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്നതിന് മുരിങ്ങക്കും ഇഞ്ചിക്കും പ്രത്യേക പങ്കുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ പങ്കാണ് ഇതിനുള്ളത്.

വയറിന്റെ ആരോഗ്യം

വയറിന്റെ ആരോഗ്യം

വയറിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒന്നാണ് മുരിങ്ങ. വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥകള്‍ക്കും പരിഹാരം കാണാന്‍ മുരിങ്ങയും ഇഞ്ചിയും കഴിച്ചാല്‍ മതി. ഇത് വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകളേയും പരിഹരിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മുരിങ്ങയും ഇഞ്ചിയും. അതുകൊണ്ട് തന്നെ സംശയമേതും കൂടാതെ ഇത് കഴിക്കാവുന്നതാണ്.

 കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

ഇന്നത്തെ കാലത്ത് കരള്‍ രോഗങ്ങള്‍ പലരേയും വലക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മുരിങ്ങ ചില്ലറയല്ല. കരളിനെ സംരക്ഷിക്കാനും ഏറ്റവും ഫലപ്രദമായ കൂട്ടാണ് ഇത്. കരള്‍ രോഗങ്ങളെയും ഫലപ്രദമായി നേരിടുന്നു. അതുകൊണ്ട് തന്നെ യാതൊരു സംശയവും കൂടാതെ നമുക്ക് ഇഞ്ചിയും മുരിങ്ങയും കഴിക്കാവുന്നതാണ്.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ച പോലുള്ള അവസ്ഥകള്‍ പല രീതിയിലാണ് സ്ത്രീകളെ വലക്കുന്നത്. അനീമിയക്ക് പരിഹാരം കാണുന്നതിനും ഏറ്റവും കൂടുതല്‍ സഹായിക്കുന്നു ഇഞ്ചിയും മുരിങ്ങയും. ഇതിലുള്ള ന്യൂട്രിയന്‍സ് അനീമിയയെ പ്രതിരോധിക്കുന്നു. മാത്രമല്ല നല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും അയേണ്‍ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിനും മുരിങ്ങ സഹായിക്കുന്നു.

ക്ഷീണം മാറ്റാന്‍

ക്ഷീണം മാറ്റാന്‍

എന്ത് ചെയ്താലും ക്ഷീണം മാത്രം തോന്നുന്ന അവസ്ഥ നിങ്ങളിലുണ്ടോ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുരിങ്ങ. ക്ഷീണമകറ്റാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഇഞ്ചിയും മുരിങ്ങയും. ഇഞ്ചിയും മുരിങ്ങയും കഴിക്കുന്നത് ക്ഷീണത്തെ പ്രതിരോധിക്കുന്നു. മാത്രമല്ല നല്ല ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

English summary

health benefits of eating ginger moringa mix

We have listed some health benefits of ginger moringa mixture, read on.
Story first published: Friday, November 2, 2018, 18:42 [IST]
X
Desktop Bottom Promotion