സ്വയംഭോഗം ചെയ്യുന്ന സ്ത്രീ ശരീരത്തില്‍

Posted By:
Subscribe to Boldsky

സ്വയംഭോഗം സ്വയമേ ലൈംഗികസുഖം നേടാനുള്ള വിദ്യയാണന്നാണ് പൊതുവെ പറയുന്നത്. സ്ത്രീകളും പുരുഷന്മാരും ഈ മാര്‍ഗം തേടാറുണ്ട്.

സ്വയംഭോഗം ലൈംഗികസുഖം മാത്രമല്ല, ആരോഗ്യഗുണങ്ങളും നല്‍കുന്നതുണ്ടെന്നതാണ് വാസ്തവം. ഇത് സ്ത്രീകള്‍ക്കും പല രീതിയില്‍ സഹായകമാകുന്നുണ്ട്.

സ്ത്രീകള്‍ക്കു സ്വയംഭോഗം നല്‍കുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം ലഭിയ്ക്കാനുളള ഒരു സ്വാഭാവിക പ്രക്രിയയാണിത്. ഓക്‌സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം.

ഹൃദയാഘാത, ടൈപ്പ് 2 ഡയബെറ്റിസ്

ഹൃദയാഘാത, ടൈപ്പ് 2 ഡയബെറ്റിസ്

സ്വയംഭോഗം സ്ത്രീകളില്‍ ഹൃദയാഘാത, ടൈപ്പ് 2 ഡയബെറ്റിസ് സ്ാധ്യതകള്‍ കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വേദനകള്‍

വേദനകള്‍

ഹോര്‍മോണുകളുടെ സാന്നിധ്യം സ്ത്രീ ശരീരത്തിലെ വേദനകള്‍ കുറയ്ക്കാന്‍ സഹായകമാകുന്നു.

യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍

യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍

സ്വയംഭോഗത്തിലൂടെ കുടൂതല്‍ യോനീസ്രവം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. അനാരോഗ്യകരമായ ബാക്ടീരിയകളെ ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇതുവഴി യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍ വരുന്നതു തടയും.

സെക്‌സ് സംബന്ധമായ ടെന്‍ഷന്‍

സെക്‌സ് സംബന്ധമായ ടെന്‍ഷന്‍

സ്വയംഭോഗം സ്ത്രീകളില്‍ പങ്കാളിയുമായുള്ള ലൈംഗികബന്ധം കൂടുതല്‍ സുഖകരമാക്കും. സെക്‌സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്.

നല്ലൊരു വ്യായാമം

നല്ലൊരു വ്യായാമം

പെല്‍വിക് മസിലുകള്‍ക്കുള്ള നല്ലൊരു വ്യായാമം കൂടിയാണിത്. ഇതിനു പുറമെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

സെര്‍വിക്കല്‍ ക്യാന്‍സര്‍

സെര്‍വിക്കല്‍ ക്യാന്‍സര്‍

സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധ്യത സ്വയംഭോഗം കുറയ്ക്കുന്നു. ഈ സന്ദര്‍ഭത്തില്‍ യോനീസ്രവം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് രോഗം വരുത്തുന്ന ബാക്ടീരിയകളെ പുറന്തള്ളുന്നു.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ അകറ്റാന്‍ സ്വയംഭോഗം സഹായിക്കുംസ്വയംഭോഗവേളയില്‍ സ്ത്രീകളില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ഡോപമൈന്‍, എപ്പിനെഫ്രിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ നല്ല മൂഡ് നല്‍കും.

Read more about: health body ആരോഗ്യം
English summary

Effects Of Masturbation On Woman Body

Effects Of Masturbation On Woman Body, Read more to know about, read more to know about
Story first published: Friday, March 23, 2018, 22:22 [IST]