For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്യാസ്ട്രബിള്‍ പരിഹാരം ഓട്‌സില്‍ നിമിഷനേരം

ഇതുമൂലമുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകള്‍ പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്

|

ഗ്യാസ് ട്രബിള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ ഗ്യാസ് ട്രബിളിന്റെ സമ്മാനമാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് മരുന്ന് കഴിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളേയും കുറിച്ച് അറിഞ്ഞിരിക്കണം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഗ്യാസ് ട്രബിള്‍ എന്ന ബുദ്ധിമുട്ടിനെ അവഗണിക്കുന്നതിനും തരമില്ല. ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.

പലപ്പോഴും ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്ന പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാതെ പ്രശ്‌നത്തിലാകുന്നവരാണ് നമ്മളില്‍ പലരും. ഗ്യാസ്ട്രബിള്‍ ഒരു തരത്തില്‍ ഹൃദയാഘാതത്തിന് തുല്യമാണ് എന്ന് തന്നെ പറയാം. എന്നാല്‍ പലപ്പോഴും കാര്യമായ രീതിയില്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ നമുക്കാര്‍ക്കും കഴിയാറില്ല. എന്നാല്‍ അഞ്ച് മിനിട്ട് കൊണ്ട് ഗ്യാസ്ട്രബിളിനെ ഇല്ലാതാക്കി നല്ല രീതിയിലുള്ള ദഹനത്തിന് സഹായിക്കുന്ന ചില എളുപ്പ വഴികളുണ്ട്. ഗ്യാസ്ട്രബിള്‍ പ്രശ്‌നമാകാതെ ഇനി ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കുകയും ചെയ്യാം. എന്തൊക്കെയാണ് ഗ്യാസ്ട്രബിള്‍ നിമിഷ നേരം കൊണ്ട് തുരത്തുന്ന വഴികള്‍ എന്ന് നോക്കാം

ഓട്‌സ് തേനും പാലും ചേര്‍ത്ത് രാവിലെ കഴിച്ചാല്‍ഓട്‌സ് തേനും പാലും ചേര്‍ത്ത് രാവിലെ കഴിച്ചാല്‍

ഗ്യാസ്ട്രബിള്‍ ഒരു തരത്തില്‍ ഹൃദയാഘാതത്തിന് തുല്യമാണ് എന്ന് തന്നെ പറയാം. എന്നാല്‍ പലപ്പോഴും കാര്യമായ രീതിയില്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ നമുക്കാര്‍ക്കും കഴിയാറില്ല. എന്നാല്‍ അഞ്ച് മിനിട്ട് കൊണ്ട് ഗ്യാസ്ട്രബിളിനെ ഇല്ലാതാക്കി നല്ല രീതിയിലുള്ള ദഹനത്തിന് സഹായിക്കുന്ന ചില എളുപ്പ വഴികളുണ്ട്. ഗ്യാസ്ട്രബിള്‍ പ്രശ്‌നമാകാതെ ഇനി ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കുകയും ചെയ്യാം. കാരണം ഭക്ഷണത്തില്‍ ഉണ്ടാവുന്ന അപാകത പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത് പുതിയ രോഗങ്ങള്‍ക്കും മറ്റ് അവസ്ഥകള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും ഭക്ഷണം. ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ നമുക്ക് ഗ്യാസ് ട്രബിള്‍ എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്താണെന്ന് നോക്കാം. ഗ്യാസ് ട്രബിള്‍ വന്നാല്‍ അത് മാറുന്നതിന് അല്‍പം പണിയാണ്. എന്നാല്‍ പെട്ടെന്ന് തന്നെ ഈ അസ്വസ്ഥതയെ ഇല്ലാതാക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. ഏതൊക്കെ ഭക്ഷണങ്ങളാണ് അവ എന്ന് നോക്കാം.

ഓട്സ്

ഓട്സ്

ഓട്സ് ആരോഗ്യത്തിന് ഏറ്റവും നല്ല ധാന്യമാണ്. ഓട്സ് അസിഡിറ്റിയെ ചെറുക്കുന്നതില്‍ മുന്നിലാണ്. ഇത് അസിഡിറ്റി മാത്രമല്ല അമിതവണ്ണം എന്ന പ്രശനത്തേയും ഇല്ലാതാക്കുന്നു.

വെജിറ്റബിള്‍ സാലഡ്

വെജിറ്റബിള്‍ സാലഡ്

വിവിധ തരത്തിലുള്ള പച്ചക്കറികള്‍ ചേര്‍ത്ത് സാലഡ് ആയി കഴിയ്ക്കുന്നത് എന്തുകൊണ്ടും അസിഡിറ്റിയെ ഇല്ലാതാക്കുന്നതില്‍ മുന്നിലാണ്.

പെരുംജീരകം

പെരുംജീരകം

അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് പെരുംജീരകം. ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ എന്നും മുന്നിലാണ് പെരുംജീരകം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ ഇല്ലാതാക്കുന്നത് അസിഡിറ്റിയെ മാത്രമല്ല ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും കറ്റാര്‍വാഴ ഇല്ലാതാക്കുന്നു.

ഇഞ്ചി

ഇഞ്ചി

ഏത് ഗുരുതര രോഗത്തേയും നിമിഷങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്. ഇഞ്ചി കഴിയ്ക്കുന്നത് അസിഡിറ്റിയെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു.

പഴം

പഴം

നിരവധി ആരോഗ്യപ്രശ്നങ്ങളാണ് പഴത്തിലൂടെ ഇല്ലാതാവുന്നത്. ആരോഗ്യകരമായ സൂപ്പര്‍ ഭക്ഷണം എന്ന് തന്നെയാണ് പഴം അറിയപ്പെടുന്നതും. അസിഡിറ്റി അതില്‍ ചിലത് മാത്രമാണ്.

കടല്‍വിഭവങ്ങള്‍

കടല്‍വിഭവങ്ങള്‍

കടല്‍വിഭവങ്ങള്‍ പലതും അസിഡിറ്റിയെ ഇല്ലാതാക്കുന്നതാണ്. അതുപോലെ ചിക്കന്‍ കഴിയ്ക്കുന്നതും അസിഡിറ്റിയെ തോല്‍പ്പിക്കുന്നു.

കപ്പ

കപ്പ

കപ്പ സാധാരണ അസിഡിറ്റി ഉണ്ടാക്കും എന്നാണ് പറയുന്നത്. എന്നാല്‍ കപ്പ കഴിയ്ക്കുന്നത് അസിഡിറ്റിയെ കുറയ്ക്കുകയാണ് ചെയ്യുന്നത്.

 സെലറി

സെലറി

സെലറി വിദേശിയാണെങ്കിലും രോഗം മാറ്റുന്ന കാര്യത്തില്‍ സ്വദേശി തന്നെയാണ് എന്നതാണ് സത്യം. അസിഡിറ്റി അഥവാ നൈഞ്ചെരിച്ചില്‍ മാറ്റുന്ന കാര്യത്തില്‍ സെലറി മുന്നില്‍ തന്നെയാണ്.

 മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

ഇതൊന്നും കൂടാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഗ്യാസ്ട്രബിള്‍ എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്. നിമിഷ നേരം കൊണ്ട് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കിടക്കുക

കിടക്കുക

നിങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത രീതിയില്‍ കിടക്കുക. തല അല്‍പം ഉയര്‍ത്തി വെയ്ക്കാവുന്ന രീതിയില്‍ കിടക്കാന്‍ ശ്രമിക്കുക. ഇത് ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കാനുള്ള വഴികളാണ്.

ഇരിയ്ക്കുന്ന രീതി

ഇരിയ്ക്കുന്ന രീതി

പലപ്പോഴും ഇരിയ്ക്കുന്ന രീതിയിലൂടെ ഇതിനെ ഇല്ലാതാക്കാന്‍ കഴിയും. കുനിഞ്ഞിരിയ്ക്കുന്നത് ഗ്യാസിനെ പ്രതിരോധിയ്ക്കാനുള്ള വഴികളില്‍ പ്രധാനമാണ്.

ദീര്‍ഘശ്വാസം

ദീര്‍ഘശ്വാസം

ദീര്‍ഘശ്വാസം എടുക്കുക. ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും ഓക്സിജന്‍ എത്താനുള്ള സാവകാശം നല്‍കി ദീര്‍ഘശ്വാസം മൂന്ന് നാല് പ്രാവശ്യം എടുക്കുക. ഇത് ഗ്യാസ്ട്രബിള്‍ മാറാന്‍ സഹായിക്കുന്നു.

കടുക്

കടുക്

കടുക് ചേര്‍ത്ത ഭക്ഷണം കൂടുതല്‍ കഴിയ്ക്കാന്‍ ശ്രമിക്കുക. ഇത് ഗ്യാസ്ട്രബിളിനെ ചെറുക്കുന്ന ഒന്നാണ്.

സുഗന്ധദ്രവ്യങ്ങള്‍

സുഗന്ധദ്രവ്യങ്ങള്‍

ഭക്ഷണത്തില്‍ കൂടുതലായി കറുവപ്പട്ട, ജീരകം, മഞ്ഞള്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇതും ഗ്യാസ്ട്രബിളിനെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും ഗ്യാസ്ട്രബിള്‍ മാറ്റുന്ന ഒന്നാണ്. അല്‍പം ബേക്കിംഗ് സോഡ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുക. ഇത് ഗ്യാസ്ട്രബിളിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും.

ഏലയ്ക്ക

ഏലയ്ക്ക

നെഞ്ചെരിച്ചില്‍ ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ ഏലയ്ക്ക മുന്നിലാണ്. ഗ്യാസ്ട്രബിളിനെ മാറ്റാന്‍ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം

English summary

easy food tips for gas trouble

Easy tips to get rid of gas trouble in malayalam, read on
X
Desktop Bottom Promotion