കൊളസ്‌ട്രോള്‍ ബിപി; ഉറപ്പുള്ള പരിഹാരം

Posted By:
Subscribe to Boldsky

കൊളസ്‌ട്രോളും അമിതരക്തസമ്മര്‍ദ്ദവും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഡോക്ടറെ സമീപിക്കുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനവും. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും എല്ലാം ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. ഇതിന്റെയെല്ലാം പരിണിത ഫലമാണ് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളും. രോഗപ്രതിരോധ ശേഷി ഓരോ ദിവസവും കുറഞ്ഞ് വരുന്നതും ബാധിക്കുന്ന രോഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്.

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പരിഹാരം കാണുന്ന ഒറ്റമൂലി ഉണ്ട്. ഇതിലൂടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഗുണങ്ങള്‍ നല്‍കാനാവും കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറക്കുകയല്ലാതെ പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന മാറ്റങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.

രാത്രി പഴം കഴിക്കുന്നവര്‍ സൂക്ഷിക്കുക

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ ഇതിന് പരിഹാരം കാണാന്‍ സാധിക്കും. അതിനായി പല വിധത്തില്‍ നിങ്ങളെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പലതും ആരോഗ്യത്തിന് മറ്റ് ചില ഗുണങ്ങള്‍ കൂടി നല്‍കുന്നതാണ്. എന്തൊക്കെയാണവ എന്ന് നോക്കാം. എങ്ങനെ ആരോഗ്യസംരക്ഷണം നല്‍കുന്ന ഈ ഒറ്റമൂലി തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു കഷ്ണം ചതച്ച ഇഞ്ചി, ഒരു ടീസ്പൂണ്‍ തേന്‍, അല്‍പം ചതച്ച വെളുത്തുള്ളി, ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ തയ്യാറാക്കിയാല്‍ ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാ മിശ്രിതവും കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ജ്യൂസ് പരുവത്തില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇത് അഞ്ച് ദിവസം വരെ സൂക്ഷിക്കാവുന്നതാണ്. ഏത് ആരോഗ്യ പ്രശ്‌നത്തിനും നല്ല രീതിയില്‍ തന്നെ ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

എല്ലാ ദിവസവും രാവിലെയും രാത്രിയും ഭക്ഷണത്തിന് മുന്‍പ് കഴിക്കുക. എന്നിട്ട് എല്ലാ ആഴ്ചയിലും അവസാന ദിവസം കൊളസ്‌ട്രോള്‍ ചെക്ക് ചെയ്യുക. കാര്യമായ മാറ്റം നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. കൊളസ്‌ട്രോളില്‍ മാത്രമല്ല രക്തസമ്മര്‍ദ്ദത്തിലും മാറ്റം കാണാന്‍ സാധിക്കും.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഒറ്റമൂലിയാണ് ഇത്. കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊഴുപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

ജീവിത സാഹചര്യവും ഭക്ഷണ ശീലവും കൊണ്ട് പലരേയും വലക്കുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് ഇത്. ഇതില്‍ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ എല്ലാ മാര്‍ഗ്ഗങ്ങളും പല വിധത്തില്‍ രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമായ അളവിലേക്ക് താഴുന്നു.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മുകളില്‍ പറഞ്ഞിരിക്കുന്ന ഒറ്റമൂലി. ഇത് എല്ലാ തരത്തിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഹൃദയത്തിന് ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

ശരീര വേദന

ശരീര വേദന

ശരീര വേദന പലരിലും പല വിധത്തിലാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഒറ്റമൂലി. ആരോഗ്യത്തിന് വളരെധികം ഇത് സഹായകമാണ്. ശരീര വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി ഈ ഒറ്റമൂലി തന്നെ പരിഹാരം നല്‍കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഈ ഒറ്റമൂലി. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നത് കൊണ്ടാണ് സംഭവിക്കുന്നത്. എന്നാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒറ്റമൂലിയാണ് ഇത്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണാവുന്ന ഒന്നാണ് ഈ ഇഞ്ചി വെളുത്തുള്ളി മിശ്രിതം. ഇത് പല വിധത്തിലാണ് പ്രമേഹത്തെ ഇല്ലാതാക്കുന്നത്. പ്രമേഹവും ഇന്നത്തെ ജീവിത ശൈലിയില്‍ നിന്നുണ്ടാവുന്ന ഒന്നാണ്.

 ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഏത് വലിയ നെഞ്ചെരിച്ചിലും ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഒറ്റമൂലി.

English summary

Best Medicine Against Cholesterol and High Blood Pressure

The recipe you are going to read below is good for treating high blood pressure and high cholesterol levels, take a look.
Subscribe Newsletter