For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിനെ തടിപ്പിക്കാന്‍ ഏത്തപ്പഴം നെയ്യില്‍ കഴിക്കാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് പലപ്പോഴും തടിയില്ലായ്മ. ചിലര്‍ക്ക് തടി വര്‍ദ്ധിക്കുന്ന കാര്യത്തിലായിരിക്കും ആശങ്ക, എന്നാല്‍ ചിലര്‍ക്കാകട്ടെ ഇത് തടിയില്ലായ്മ കൊണ്ടായിരിക്കും. ആരോഗ്യത്തിന് ഇത് പലപ്പോഴും വില്ലനാവുന്നുണ്ട്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വില്ലനാവുന്ന ഒന്നാണ്. ചിലര്‍ തടിക്കാന്‍ ശ്രമിക്കുമ്പോള്‍ തടി കുറക്കാനാണ് പലരും നോക്കുന്നത്.

എന്നാല്‍ സ്ത്രീകള്‍ക്കായാലും പുരുഷന്‍മാര്‍ക്കായാലും ഇത് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഭക്ഷണം ഒരു അവശ്യഘടകമാണ്. പുരുഷന്‍മാരെ തടിയില്ലായ്മ ചില്ലറയല്ല വലക്കുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിന് ജിമ്മില്‍ പോയി കഷ്ടപ്പെട്ടും ഭക്ഷണവും കഴിക്കാന്‍ ശ്രമിക്കുന്നവരാണ് പലരും. എങ്ങനെയെങ്കിലും തടിക്കുന്നതിന് വേണ്ടിയല്ല ശ്രദ്ധിക്കേണ്ടത്. ആരോഗ്യകരമായ തടിയാണ് ആവശ്യം. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു

ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ പുരുഷന്‍മാര്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഭക്ഷണം.

<strong>Most read : പെണ്‍ശരീരത്തിലെ അപകടം ഒളിച്ചിരിക്കും അവയവം</strong>Most read : പെണ്‍ശരീരത്തിലെ അപകടം ഒളിച്ചിരിക്കും അവയവം

പുരുഷന് തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചിലശീലങ്ങളും ഭക്ഷണങ്ങളും ഉണ്ട്. ഇത്തരത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും തടിക്കാത്തതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ഭക്ഷണത്തിന്റെ കാര്യത്തിലും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

പലരും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. ആളുകളെ മെലിയിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ് പ്രഭാത ഭക്ഷണത്തിന്റെ കുറവാണ്. എന്നാല്‍ ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നും ആരോഗ്യത്തിന് വില്ലനാവുന്ന ഈ അവസ്ഥയും സ്വഭാവവും മാറ്റിയെടുക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കാതെ കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ഇത്തരത്തില്‍ ഒരു ശീലം ഉണ്ടാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തിലും ആരോഗ്യത്തിനും ആരോഗ്യമുള്ള തടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഉലുവ കഴിക്കുന്നത്

ഉലുവ കഴിക്കുന്നത്

തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ. എന്നാല്‍ ഉലുവ എങ്ങനെ കഴിക്കണം എന്നത് പലര്‍ക്കും അറിയില്ല. അതിനായി ഉലുവ വെള്ളത്തിലിട്ട് അടുത്ത ദിവസം രാവിലെ കഴിക്കുക. ഇത് കുറച്ച് ദിവസം സ്ഥിരമായി ചെയ്യുക. എത്ര തടിക്കാത്ത മനുഷ്യനും തടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉലുവ. തടി വര്‍ദ്ധിപ്പിക്കാന്‍ ഇത്രയും നല്ലൊരു ഒറ്റമൂലി ഇല്ല എന്നതാണ് സത്യം.

ബദാമും പാലും

ബദാമും പാലും

ബദാമും പാലും ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബദാമും പാലും മിക്‌സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. ബദാം പൊടിച്ച് പാലില്‍ കുടിക്കുന്നത് ശീലമാക്കുക. ഇത് ആരോഗ്യത്തിന് നല്ലതാണ്. തടി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഒരു മാസം ഇത് ശീലമാക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പയര്‍ വര്‍ഗ്ഗങ്ങള്‍

പയര്‍ വര്‍ഗ്ഗങ്ങള്‍

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ് പയര്‍ വര്‍ഗ്ഗങ്ങള്‍. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തടി കുറഞ്ഞ പുരുഷന്‍മാര്‍ പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പുറകിലോട്ടായിരിക്കും. ഇതിന് പരിഹാരം കാണുന്നതിന് പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് പയര്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ ഇത് ധാരാളം ഉള്‍പ്പെടുത്തുക.

ഭക്ഷണത്തിന്റെ ഇടവേള

ഭക്ഷണത്തിന്റെ ഇടവേള

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഭക്ഷണത്തിന്റെ ഇടവേള വളരെ അത്യാവശ്യമാണ്. കാരണം ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ ഇടവേളകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഓരോ ഭക്ഷണത്തിന്റെ ഇടയിലും മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ഇടവേള പാടില്ല. ഇത് വിശപ്പ് ഇല്ലെങ്കിലും പാലിക്കേണ്ട ഒന്നാണ്. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ഏത് വിധത്തിലും തടി വര്‍ദ്ധിപ്പിക്കും പുരുഷന്‍മാരില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

പാല്‍

പാല്‍

പാല്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇത് തടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പാലും മുട്ടയും ഒരു പോലെ കഴിക്കുന്നത് തടി കൂട്ടുന്നു. രാത്രി കിടക്കും മുന്‍പ് ഒരു ഗ്ലാസ്സ് പാല്‍ കുടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ചര്‍മ്മത്തിനും എല്ലാം നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പുരുഷന്‍മാര്‍ സ്ഥിരമായി പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കണം.

കലോറിയുള്ള പാനീയങ്ങള്‍

കലോറിയുള്ള പാനീയങ്ങള്‍

പാനിയങ്ങള്‍ കുടിക്കാന്‍ ശ്രദ്ധിക്കുക. ഇതില്‍ തന്നെ കലോറി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം മാത്രം കുടിക്കാതെ കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ പാനീയങ്ങള്‍ എന്നിവ ധാരാളം ശീലമാക്കുക. ഇടക്ക് ഒരു സോഡ കുടിക്കുന്നതും നല്ലതാണ്. ജ്യൂസ്, പാല്‍ എന്നിവയെല്ലാം ആരോഗ്യത്തിന് ഉത്തമമാണ്.

ഏത്തപ്പഴം നെയ്യില്‍

ഏത്തപ്പഴം നെയ്യില്‍

ഏത്തപ്പഴം നെയ്യില്‍ ചൂടാക്കി കഴിക്കുന്നതും തടി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം പാലും കുടിക്കുന്നത് ശീലമാക്കുക. ഇതെല്ലാം ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള തടിയില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഏത്തപ്പഴം.

English summary

Best foods to gain weight for men

Here are some foods to gain weight, read on to know more about it.
X
Desktop Bottom Promotion