For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കും വാഴപ്പിണ്ടി

|

കിഡ്‌നി സ്‌റ്റോണ്‍ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കിഡ്‌നിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ഏത് വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നു. കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കുന്നതിനുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. ആയുര്‍വ്വേദത്തിലൂടെ നമുക്ക് ത്തരം പ്രശ്‌നത്തെ നിസ്സാരമായി പരിഹരിക്കാവുന്നതാണ്.

Most read: പ്രമേഹ നിയന്ത്രണത്തിന് ഉലുവ കുതിര്‍ത്ത വെള്ളംMost read: പ്രമേഹ നിയന്ത്രണത്തിന് ഉലുവ കുതിര്‍ത്ത വെള്ളം

ആയുര്‍വ്വേദത്തിന് അല്‍പം പ്രാധാന്യം കൂടുതല്‍ കൊടുക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളത് എന്നും ആയുര്‍വ്വേദം തന്നെയാണ്. ഇതിലൂടെ നമുക്ക് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ കിഡ്‌നി സ്‌റ്റോണിനെ പരിഹരിക്കാന്‍ നമുക്ക് ആയുര്‍വ്വേദം പ്രയോഗിക്കാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണം ശ്രദ്ധിക്കാം

ഭക്ഷണം ശ്രദ്ധിക്കാം

ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. അതിനായി ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തണം. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് തന്നെ കിഡ്നി സ്റ്റോണിന് തടയിടാം. മൃഗക്കൊഴുപ്പ്, ഉപ്പ്, കാല്‍സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും കുറയ്ക്കുക. ഇത് കിഡ്നി സ്റ്റോണിനെ പ്രതിരോധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

പഞ്ചകര്‍മ്മ തെറാപ്പി

പഞ്ചകര്‍മ്മ തെറാപ്പി

പഞ്ച കര്‍മ്മ തെറാപ്പിയാണ് മറ്റൊന്ന്. ഇത് ശരീരത്തെ മൊത്തത്തില്‍ ക്ലീന്‍ ചെയ്യുന്നു. മാത്രമല്ല ശരീരത്തിനാവശ്യമായ ഊര്‍ജ്ജവും നല്‍കുന്നു. ഇതിലൂടെ കിഡ്‌നി സ്റ്റോണിനെ പരിഹരിക്കുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന ഈ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് പഞ്ചകര്‍മ്മ തെറാപ്പി.

വാഴപ്പിണ്ടി മതി

വാഴപ്പിണ്ടി മതി

നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വാഴപ്പിണ്ടി ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാര കാണാവുന്നതാണ്. വാഴപ്പിണ്ടി കിഡ്നി സ്റ്റോണ്‍ പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. അതെല്ലാം ഇത്തരത്തില്‍ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് മികച്ചതാണ്.

അത്തിപ്പഴം കിഡ്‌നിസ്റ്റോണിന്

അത്തിപ്പഴം കിഡ്‌നിസ്റ്റോണിന്

കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം എന്ന് വേണമെങ്കില്‍ അത്തിപ്പഴത്തെ പറയാവുന്നതാണ്. അതിനായി രണ്ട് അത്തിപ്പഴം ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് 10-15 മിനിട്ട് തിളപ്പിക്കുക. ഈ മിശ്രിതം വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആയുര്‍വ്വേദത്തില്‍ കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ആരോഗ്യത്തിന് അത്തിപ്പഴം നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

തുളസിയില ധാരാളം

തുളസിയില ധാരാളം

കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുളസിയില. ഇത് കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധിയെ എല്ലാം ഇല്ലാതാക്കാവുന്നതാണ്. തുളസിയിലയും കിഡ്നിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ഒരു ടീസ്പൂണ്‍ തുളസിയില ഒരു ടീസ്പൂണ്‍ തേനില്‍ ചാലിച്ച് എന്നും രാവിലെ കഴിയ്ക്കുക. തുളസിയില ചവച്ചു തിന്നുന്നതും കിഡ്നി സ്റ്റോണ്‍ പരിഹരിക്കും. ഇത് കല്ല് മൂത്രത്തിലൂടെ പുറന്തള്ളാന്‍ സഹായകമാകും. ഇതെല്ലാം കിഡ്‌നി സ്റ്റോണിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ് കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ വളരെ നിസ്സാരമായി പരിഹരിക്കാവുന്നതാണ്. ഏത് ആരോഗ്യപ്രതിസന്ധികള്‍ക്കും തക്കാളി ജ്യൂസ് മികച്ചതാണ്. തക്കാളി ജ്യൂസ് അല്‍പം ഉപ്പിട്ട് കഴിയ്ക്കുക. എന്നും രാവിലെ ഇത്തരത്തിലൊരു ശീലം ഉണ്ടാക്കിയെടുത്താല്‍ ഇത് കിഡ്നി പ്രശ്നങ്ങളെ ഇല്ലാതാക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ തക്കാളി ജ്യൂസ് മികച്ചതാണ്.

വെള്ളം കുടിയ്ക്കുക

വെള്ളം കുടിയ്ക്കുക

ശരീരത്തില്‍ നിര്‍്ജ്ജലീകരണം സംഭവിക്കുന്നവരില്‍ പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ധാരാളം വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കാന്‍ ശ്രമിക്കുക. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം ഏറ്റവും മികച്ചത് ആണ് പലപ്പോഴും വെള്ളം കുടിക്കുന്നത്.

നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളവും കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കുന്നു. ഇതിലടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് കാല്‍സ്യം മൂലമുണ്ടാകുന്ന കിഡ്നി സ്റ്റോണിനെ പ്രതിരോധിയ്ക്കുന്നു. അതുകൊണ്ട് തന്നെ നാരങ്ങ വെള്ളം കൊണ്ട് നമുക്ക് കിഡ്‌നിസ്‌റ്റോണിനെ പരിഹരിക്കാവുന്നതാണ്. ആയുര്‍വ്വേദ വിധിപ്രകാരം നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാം. അതുകൊണ്ട് തന്നെ നാരങ്ങ വെള്ളം കൊണ്ട് ഇത്തരം പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്.

Read more about: kidney health
English summary

ayurveda tips for kidney stone

We have listed some ayurveda tips for kidney stone, check it out.
Story first published: Wednesday, November 14, 2018, 19:56 [IST]
X
Desktop Bottom Promotion