സ്തനങ്ങളോട് ഇതരുത്‌

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തിലെ വളരെ സെന്‍സിറ്റീവായ അവയവങ്ങളിലൊന്നാണ് മാറിടങ്ങള്‍. മാറിടങ്ങളില്‍ സ്ത്രീകള്‍ തന്നെ പലപ്പോഴും പല തെറ്റുകളും ചെയ്യാറുണ്ട്. മാറിടത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ചില കാര്യങ്ങള്‍.

ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ

അനുയോജ്യമായതിലും ഒന്നോ രണ്ടോ അളവ്‌ കുറഞ്ഞ ബ്രാ ധരിക്കുന്നതാണ്‌ ആകര്‍ഷകം എന്ന ചിന്തിക്കുന്ന സ്‌ത്രീകള്‍ നിരവധിയാണ്‌. എന്നാല്‍ ഇത്‌ ശരിയല്ല. അസ്വസ്ഥതയ്‌ക്ക്‌ പുറമെ ഇത്‌ മൂലം സ്‌തനങ്ങള്‍ക്ക്‌ തകരാര്‍ സംഭവിക്കാനുള്ള സാധ്യത.ും കൂടുതലാണ്‌.

സ്തനങ്ങളോട് ഇതരുത്‌

സ്തനങ്ങളോട് ഇതരുത്‌

അനുയോജ്യമായതിലും ഒന്നോ രണ്ടോ അളവ്‌ കുറഞ്ഞ ബ്രാ ധരിക്കുന്നതാണ്‌ ആകര്‍ഷകം എന്ന ചിന്തിക്കുന്ന സ്‌ത്രീകള്‍ നിരവധിയാണ്‌. എന്നാല്‍ ഇത്‌ ശരിയല്ല. അസ്വസ്ഥതയ്‌ക്ക്‌ പുറമെ ഇത്‌ മൂലം സ്‌തനങ്ങള്‍ക്ക്‌ തകരാര്‍ സംഭവിക്കാനുള്ള സാധ്യത.ും കൂടുതലാണ്‌.

സ്തനങ്ങളോട് ഇതരുത്‌

സ്തനങ്ങളോട് ഇതരുത്‌

ഓടുമ്പോള്‍ ബ്രാ ധരിക്കാതിരുന്നാല്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവപ്പെടുന്നതായി പല സ്‌ത്രീകളും അഭിപ്രായപ്പെടാറുണ്ട്‌. എന്നാല്‍, സ്‌തനങ്ങളിലെ അനുബന്ധ കോശങ്ങള്‍ക്ക്‌ തകരാര്‍ സംഭവിക്കാന്‍ ഇത്‌ കാരണമാകും.

സ്തനങ്ങളോട് ഇതരുത്‌

സ്തനങ്ങളോട് ഇതരുത്‌

അമിതമായി അമര്‍ത്തുന്നതും മുറുക്കുന്നതും സ്‌തനങ്ങള്‍ക്ക്‌ ദോഷം ചെയ്യും

സ്തനങ്ങളോട് ഇതരുത്‌

സ്തനങ്ങളോട് ഇതരുത്‌

പല സ്‌ത്രീകളും മുലക്കണ്ണിന്‌ ചുറ്റും കാണപ്പെടുന്ന രോമം പതിവായി നീക്കം ചെയ്യാറുണ്ട്‌. പതിവായി ഇങ്ങനെ ചെയ്യുന്നത്‌ രോമത്തിന്റെ കട്ടി കൂടാനും അധികമായി കാണപ്പെടാനും കാരണമായേക്കാം. കൂടാതെ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്‌.

സ്തനങ്ങളോട് ഇതരുത്‌

സ്തനങ്ങളോട് ഇതരുത്‌

മുലക്കണ്ണില്‍ നുള്ളുന്നത്‌ പലരുടെയും ശീലമാണ്‌. എന്നാല്‍ ഈ ശീലം ചിലപ്പോള്‍ ദോഷഫലങ്ങള്‍ നല്‍കിയേക്കും.

സ്തനങ്ങളോട് ഇതരുത്‌

സ്തനങ്ങളോട് ഇതരുത്‌

ഇത്‌ അപകടരമാണന്ന്‌ മാത്രമല്ല ചിലപ്പോള്‍ ന്യുമോണിയക്ക്‌ കാരണമാവുകയും ചെയ്യും

Read more about: breast, health
English summary

Women Shouldn't Do These Things To Breasts

Women Shouldn't Do These Things To Breasts, read more to know about
Subscribe Newsletter