കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

Posted By:
Subscribe to Boldsky

ഇന്നത്തെക്കാലത്ത് കൊച്ചുകുട്ടികള്‍ക്കു പോലും കാഴ്ചശക്തിയ്ക്കു പ്രശ്‌നങ്ങള്‍ വരുന്ന കാലഘട്ടമാണ്. ടിവിയും കമ്പ്യൂട്ടറുമെല്ലാം ഉപകാരത്തിനൊപ്പം ഉപദ്രവവുമാകുന്ന കാലം.

ഇതിനൊപ്പം അമിതമായ വെയിലും അന്തരീക്ഷമലിനീകരണവുമെല്ലാം കണ്ണിന്റെ കാഴ്ചയെ ബാധിയ്ക്കും.

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കാന്‍, കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കറ്റാര്‍വാഴ കൊണ്ട് നല്ലൊരു മരുന്നുണ്ടാക്കാം. ഇതിന്റെ ജെല്‍ കണ്ണിന്റെ കാഴ്ചയ്ക്ക് ഏറെ ഗുണമകരമാണ്. പഴയകാലം മുതല്‍ പരീക്ഷിച്ചു വരുന്ന ഒരു വീട്ടുവൈദ്യമാണിത്.

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

അരക്കപ്പ് കറ്റാര്‍വാഴ, അരക്കപ്പ് വാള്‍നട്ട് പൊടിച്ചത്, 1 ടേബിള്‍സ്പൂണ്‍ തേന്‍, 2 ചെറുനാരങ്ങയുടെ നീര് എന്നിവയാണ് ഇതിനു വേണ്ടത്.

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

കറ്റാര്‍വാഴയില്‍ നിന്നും ജെല്‍ എടുത്ത് ഇത് അല്‍പം വെള്ളത്തിലിട്ട് 10-15 മിനിറ്റു വരെ തിളപ്പിയ്ക്കുക.

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

ഇതിനു ശേഷം ബ്ാക്കിയുള്ള വെള്ളം ഊറ്റിക്കളഞ്ഞ് ജെല്‍ ഫ്രിഡ്ജില്‍ വയ്ക്കുക.

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

10 മണിക്കൂര്‍ കഴിഞ്ഞ് ഇതെടുത്ത് മറ്റെല്ലാ ചേരുവകളും ചേര്‍ത്തിളക്കി വേണമെങ്കില്‍ മിക്‌സിയിലടിച്ചെടുക്കാം. ഇതു മൂന്നൂ ഭാഗങ്ങളായി തിരിച്ച് ദിവസവും മൂന്നു തവണയായി കുടിയ്ക്കുക.

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി ഇത് മൂന്നുനേരം കുടിയ്ക്കാം.

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

തിമിരം, മാക്യുലാര്‍ ഡീജനറേഷന്‍, കോര്‍ണിയക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഈ മരുന്ന്.

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

കാഴ്ചശക്തി ഇരട്ടിപ്പിയ്ക്കും കറ്റാര്‍വാഴ മരുന്ന്

ഇതിനു പുറമെ പ്രമേഹം കുറയ്ക്കാനും കോശങ്ങളുടെ ആരോഗ്യത്തിനും കണ്ണിനെ സംരക്ഷിയ്ക്കുന്ന പടലത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

English summary

Use Aloe Vere Medicine To Increase Eye Sight

Use Aloe Vere Medicine To Increase Eye Sight, Read more to know about,
Story first published: Friday, June 2, 2017, 12:15 [IST]