10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

Posted By:
Subscribe to Boldsky

തൈറോയ്ഡ് ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അധികമാകുന്നതും കുറയുന്നതുമെല്ലാം ശരീരത്തിന്റെ ആരോഗ്യത്തിന് ദോഷം തന്നയാണ്. തൈറോയ്ഡ് ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍തൈറോയ്ഡ്. കുറയുന്നതു ഹൈപ്പോയും.

തൈറോയ്ഡിന് മരുന്നുകള്‍ കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ കഴിയ്‌ക്കേണ്ടിയും വരും. ഇതുകൊണ്ടുതന്നെ ഇതിന് പരിഹാരമായി വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്.

തൈറോയ്ഡിന് പരിഹാരമായി ചെയ്യാവുന്ന വളരെ ലളിതമായ ഒരു വീട്ടുവൈദ്യമുണ്ട്. ഇതെക്കുറിച്ചറിയൂ,

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവയാണ് ഇതിനു വേണ്ടത്.

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ആന്റിഓക്‌സിഡന്റ് എന്‍ഡോക്രൈന്‍ ഗ്ലാന്റായ തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമാകാന്‍ സഹായിക്കുന്ന ഒന്നാണ്.

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

വെളിച്ചെണ്ണയില്‍ സാച്വറേറ്റഡ് ഫാറ്റ്, ലോറിക് ആസിഡ്, മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ എന്നിവ തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സ്വാഭാവിക കൊഴുപ്പു നല്‍കുന്നു.

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

കുരുമുളകിലെ പെപ്പറൈന്‍ എന്ന വസ്തുവും തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കുന്ന ഒന്നാണ്.

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍, അരടീസ്പൂണ്‍ വെളിച്ചെണ്ണ, അര ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഉത്തമമാണ്.

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം

ഇത് അടുപ്പിച്ച് 10 ദിവസത്തോളം ചെയ്താല്‍ തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരവുമാണ്.

Read more about: thyroid, തൈറോയ്ഡ്
English summary

Try These Natural Remedy For Thyroid Issues

Try These Natural Remedy For Thyroid Issues, read more to know about,
Story first published: Monday, August 14, 2017, 11:42 [IST]
Subscribe Newsletter