മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

Posted By:
Subscribe to Boldsky

തൈറോയ്ഡ് ഇന്നത്തെക്കാലത്ത് വര്‍ദ്ധിച്ചു വരുന്ന ഒരു ആരോഗ്യപ്രശ്‌നമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. തൈറോയ്ഡ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് ഇതിനു കാരണം.

തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്. കൂടിയാല്‍ ഹൈപ്പര്‍ തൈറോയ്ഡും കുറഞ്ഞാല്‍ ഹൈപ്പോയും.

വേണ്ട രീതിയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടാത്തതു കൊണ്ടുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡ് അഥവാ അണ്ടര്‍ ആക്ടീവ് തൈറോയ്ഡ്. ഈ തൈറോയ്ഡിനു പരിഹാരമായി പലപ്പോഴും ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ കഴിയ്ക്കുന്നവരാണ പലരും. എന്നാല്‍ ഇതല്ലാതെയും ഇതിനു പരിഹാരം കാണാന്‍ സാധിയ്ക്കും, അതും സ്വാഭാവികവഴികളിലൂടെ, ഇതെങ്ങനെയെന്നു നോക്കൂ,

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

അയൊഡിന്റെ കുറവാണ് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴി. ഇതിന് സീവീഡ് നല്ലൊരു പരിഹാരമാണ്.

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

അധികം അധ്വാനമില്ലാത്ത വ്യായാമങ്ങള്‍ തൈറോയ്ഡിനെ പ്രവര്‍ത്തനക്ഷമമാക്കും. ഇതു ചെയ്യാം. ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് കുറഞ്ഞ അപചയപ്രക്രിയ കാരണം തണുപ്പും ക്ഷീണവുമെല്ലാം അനുഭവപ്പെടുന്നതു സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വ്യായാമം.

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

തണുത്ത വെള്ളത്തിലെ കുളി തൈറോയ്ഡ് പ്രവര്‍ത്തനത്തെ സഹായിക്കും. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

പ്രോസസ് ചെയ്യാത്ത ഭക്ഷണങ്ങളും പയര്‍ വര്‍ഗങ്ങള്‍, നട്‌സ്, മുളപ്പിച്ചവ തുടങ്ങിയവ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും.

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

വിഷം നിറഞ്ഞ അന്തരീക്ഷവും ചുറ്റുപാടുകളും പുകവലിയുമെല്ലാം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയേയും തൈറോയ്ഡ് പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കും. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക.

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

ഇഞ്ചി, മുളകുപൊടി തുടങ്ങിയ മസാലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും.

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

മരുന്നില്ലാതെ ഹൈപ്പോതൈറോയ്ഡ് മാറും, ഇങ്ങിനെ

ഇ എന്ന അക്ഷരം സാവധാനം ഉച്ചരിയ്ക്കുക. തൈറോയ്ഡ് കഴുത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇ ഉച്ചരിയ്ക്കുന്ന വഴി തൊണ്ടയില്‍ പ്രകമ്പനമുണ്ടാകും. ഇത് തൈറോയ്ഡിനെ സഹായിക്കും.

English summary

Tips To Activate Under Active Thyroid Naturally

Tips To Activate Under Active Thyroid Naturally, Read more to know about,
Story first published: Monday, July 31, 2017, 15:30 [IST]
Subscribe Newsletter