ഈ പുളിക്കൂട്ട് കരള്‍ കാക്കും മൃതസഞ്ജീവനി

Posted By:
Subscribe to Boldsky

ഇപ്പോഴത്തെ കാലത്ത് കരളിനുണ്ടാകുന്ന പ്രശ്‌നങ്ങളും രോഗങ്ങളും കൊണ്ട് ആരോഗ്യ നില വഷളായി മരണത്തിലേക്കടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കുകയാണ്. പല തരത്തിലുള്ള ചികിത്സകളും മരുന്നുകളും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനായി നമ്മള്‍ ചെയ്യാറുണ്ട്.

എന്നാല്‍ കരളിന്റെ വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങളെ മറികടന്ന് കരളിനെ ഉഷാറാക്കാന്‍ സഹായിക്കുന്ന ഒരു വസ്തുവുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ഈ വസ്തു ഇല്ലാതെ ഭക്ഷണത്തിനു പോലും രുചിയുണ്ടാവില്ല. പുളിയാണ് കരളിനെ കാക്കുന്ന വസ്തു. എങ്ങനെയെന്ന് നോക്കാം.

കരള്‍ പ്രശ്‌നത്തിലാണോ?

കരള്‍ പ്രശ്‌നത്തിലാണോ?

നിങ്ങളുടെ കരള്‍ പ്രശ്‌നത്തിലാണോ എന്നതാണ് ആദ്യം അറിയേണ്ടത്. കരള്‍ പ്രശ്‌നത്തിലെങ്കില്‍ ശരീരത്തിന്റെ 80ശതമാനവും പ്രവര്‍ത്തനങ്ങളും അപകടത്തിലാണ് എന്നതാണ് സത്യം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കരള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ശരീരം പല തരത്തിലുള്ള ലക്ഷണങ്ങളും കാണിച്ച് തുടങ്ങും. ശരീരത്തില്‍ നീര് വര്‍ദ്ധിയ്ക്കുന്നതും അമിതവണ്ണവും വിഷാംശം ശരീരത്തില്‍ അധികമായി കുമിഞ്ഞ് കൂടുന്നതിന്റെ ഫളമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളും എല്ലാം കരള്‍ പ്രവര്‍ത്തനക്ഷമമല്ല എന്നതിന്റെ ലക്ഷണമാണ്.

പുളിയിലൂടെ കരള്‍ രക്ഷിക്കാം

പുളിയിലൂടെ കരള്‍ രക്ഷിക്കാം

പുളിയിലൂടെ കരള്‍ രക്ഷിക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ വളരെ നിസ്സാരമാണ്. ആരോഗ്യ ഗുണങ്ങള്‍ ധാരാളം പുളിയിലുണ്ടെങ്കിലും കരളിനെ സംരക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഒറ്റമൂലി തയ്യാറാക്കുന്ന വിധം

ഒറ്റമൂലി തയ്യാറാക്കുന്ന വിധം

രണ്ട് കൈ നിറയെ കുരു കളഞ്ഞ പുളി എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് ജ്യൂസ് പരുവത്തില്‍ ആക്കി ദിവസവും അല്‍പാല്‍പം കഴിയ്ക്കാം. മധുരത്തിനായി അല്‍പം തേന്‍ ചേര്‍ക്കാം.

രണ്ടാമത്തെ വഴി

രണ്ടാമത്തെ വഴി

ഒരു കൈ നിറയെ പുളിയുടെ ഇല എടുത്ത് അല്‍പം വെള്ളത്തിലിട്ട് തിളപ്പിയ്ക്കാം. തിളച്ചു കഴിഞ്ഞതിനു ശേഷം പുളിയിലകള്‍ ഓരോന്നായി എടുത്ത് കളയാം. അരമണിക്കൂറിനു ശേഷം തേനോ പഞ്ചസാരയോ ഇതില്‍ മിക്‌സ് ചെയ്ത് കഴിയ്ക്കാം.

പുളിയുടെ തോട്

പുളിയുടെ തോട്

പുളിയുടെ ഇലയും പുളിയും മാത്രമല്ല പുളിയുടെ തോട് ഇല തിളപ്പിച്ചതു പോലെ തന്നെ തിളപ്പിച്ച് അല്‍പം കറുവപ്പട്ട പൊടിച്ചതും കൂടി മിക്‌സ് ചെയ്ത് രാവിയേും രാത്രിയും കഴിയ്ക്കാം. ഇത് കരളിനെ ചെറുപ്പമാക്കുന്നു.

English summary

this fruit calls the renewal of liver going to 20 years younger

Do you know tamarind fruit calls the renewal of liver going to 20 years younger? Read on to know more.
Subscribe Newsletter