തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

Posted By:
Subscribe to Boldsky

തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലര്‍ക്കും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യത്യാസം തന്നെയാണ് കാരണം.

തൈറോയ്ഡ് ഉല്‍പാദനം കൂടിയാലും കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്. ഉല്‍പാദനം കൂടുമ്പോഴാണ് ഹൈപ്പര്‍ തൈറോയ്ഡാകുന്നത്. കുറയുമ്പോള്‍ ഹൈപ്പോതൈറോയ്ഡും.

തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ക്ക് അരുതാത്ത, തൈറോയ്ഡ് രോഗം കൂടുതലാക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

സാധാരണ ഗതിയില് വേവിയ്ക്കാത്ത പച്ചക്കറികളും ഇവ കൊണ്ടുണ്ടാക്കുന്ന സാലഡുകളുമെല്ലാം ആരോഗ്യകരമാണ്. എന്നാല് തൈറോയ്ഡ് പ്രശ്നമുള്ളവര് വേവിയ്ക്കാത്തവ കഴിയ്ക്കരുത്. ഇതിലെ ചില ഘടകങ്ങള് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്ത്തനങ്ങളെ ബാധിയ്ക്കും.

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

പുകവലി തൈറോയ്ഡുള്ളവര്ക്കു പ്രത്യേകിച്ചും നല്ലതല്ല. ഈ ശീലം പാടേ ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്.

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

വറുത്ത ഭക്ഷണങ്ങള്, മയോണൈസ്, മാംസം, ബട്ടര്, മാര്ഗ്രൈന് എന്നിവ തൈറോയ്ഡ് മരുന്നുകളുടെ ഫലം കുറയ്ക്കും. ഇവ കുറയ്ക്കുകയോ ഉപേക്ഷിയ്ക്കുകയോ ചെയ്യുക.

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

സോയ ഉല്പന്നങ്ങളും തൈറോയ്ഡിനു നല്ലതല്ല. ഇവ തൈറോയ്ഡ് മരുന്നുകളുടെ ഫലം കുറയ്ക്കും.

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

സ്ട്രെസ് തൈറോയ്ഡിനെ കൂടുതല് ഗുരുതരമാക്കുന്ന ഒന്നാണ്. ഇതില് നിന്നും മുക്തി നേടുക.

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

ഗ്ലൂട്ടെന് അടങ്ങിയ ഭക്ഷണവസ്തുക്കള് തൈറോയ്ഡ് മരുന്നുകളുടെ ഗുണം കുറയ്ക്കും. ഇത് തൈറോയ്ഡിനും നല്ലതല്ല. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

തൈറോയ്ഡുള്ളവര്‍ ഇതൊന്നും ചെയ്യരുത്

തൈറോയ്ഡ് മരുന്നുകള് കൃത്യമായി കഴിയ്ക്കുക. രാവിലെ വെറുംവയറ്റില് വേണം കഴിയ്ക്കാന്. ഇതിനുശേഷം അരമണിക്കൂര് കഴിഞ്ഞു മാത്രം ഭക്ഷണമോ ചായ, കാപ്പി, പാല് തുടങ്ങിയവയും കഴിയ്ക്കുക. വെള്ളം കുടിയ്ക്കാം.

English summary

Things Thyroid Patients Should Never Do

Things Thyroid Patients Should Never Do, Read more to know about
Story first published: Saturday, July 22, 2017, 15:25 [IST]