For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കണ്ണും പുരികവുമെല്ലാം വെളിപ്പെടുത്തുന്ന ചില രോഗങ്ങളെക്കുറിച്ചറിയൂ,

|

നമ്മുടെ പല രോഗാവസ്ഥകളും ശരീരം തന്നെ രോഗലക്ഷണങ്ങളായി കാണിച്ചു തരും. ശരീരത്തിന്റെ പല ഭാഗങ്ങളും പല തരത്തിലാണ് ഇത് കാണിച്ചു തരികയെന്നു മാത്രം.

കണ്ണും പുരികവുമെല്ലാം ഇത്തരം രോഗലക്ഷണങ്ങള്‍ കാണിച്ചു തരുന്ന അവയവങ്ങളാണ്. പല രോഗങ്ങളും പ്രത്യക്ഷത്തില്‍ കണ്ണു നോക്കിയാലറിയാം, ഡോക്ടര്‍മാര്‍ കണ്ണു പരിശോധിയ്ക്കുന്നതിന്റെ കാരണം ഇതു തന്നെയാണ്.

കണ്ണും പുരികവുമെല്ലാം വെളിപ്പെടുത്തുന്ന ചില രോഗങ്ങളെക്കുറിച്ചറിയൂ,

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കണ്പോളകളില് ചുവപ്പു നിറത്തില് തടിപ്പുണ്ടാകുന്നത് ചിലപ്പോള് സാധാരണ ചെറിയ കുരു വരുന്നതാകാം. ഇത് രണ്ടുമൂന്നു ദിവസത്തില് മാറുകയും ചെയ്യും. എന്നാല് ഇത്തരം തടിപ്പ് നീണ്ടുനില്ക്കുകയും മാറിയ ശേഷം അടിക്കടി വരുന്നതും സെബേഷ്യസ് ഗ്ലാന്റിനെ ബാധിയ്ക്കുന്ന ഒരു ക്യാന്സര് ലക്ഷണവുമാണ്.

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

പുരികത്തിലെ രോമങ്ങള് കുറയുന്നതും പൊഴിയുന്നതുമെല്ലാം തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചനയാണ്.

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കമ്പ്യൂട്ടറിലേയ്ക്കു നോക്കിയിരിയ്ക്കുമ്പോള് കാഴ്ച മങ്ങുന്നതായി അനുഭവപ്പെടുന്നുവെങ്കില് ഇത് കമ്പ്യൂട്ടര് വിഷന് സിന്ഡ്രോം കാരണമായിരിയ്ക്കും.

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കണ്ണിനു മുന്പിലായി കറുപ്പനുഭവപ്പെടുന്നതും ഏതെങ്കിലും രൂപമോ വരകളോ പോലെ തോന്നുന്നതുമെല്ലാം മൈഗ്രേന് ഓറ എന്നറിയപ്പെടുന്നു. മൈഗ്രേന്റെ ലക്ഷണമാണ്. ഇതിനൊപ്പം തലവേദന കൂടിയുണ്ടാകും.

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കണ്ണില് വീര്പ്പനുഭവപ്പെടുന്നതും തടിപ്പുണ്ടാകുന്നതുമെല്ലാം തൈറോയ്ഡ് പ്രശ്നങ്ങള് കാരണമാണ്. കണ്ണുകള് തുറിച്ചതുപോലെ തോന്നിയ്ക്കുന്നത് ഹൈപ്പര്തൈറോയ്ഡ് ലക്ഷണവുമാണ്.

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

പ്രമേഹരോഗികള്ക്ക് കാഴ്ച മങ്ങുന്നത് സാധാരണയാണ്. ഡയബെറ്റിക് റെറ്റിനോപ്പതി എന്നാണ് ഇത് അറിയപ്പെടുന്നത്. കണ്ണിന്റെ സര്ക്കുലേറ്ററി സിസ്റ്റത്തെ ബാധിയ്ക്കുന്ന ഒന്നാണിത്.

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

കണ്ണുകള്‍ കഥയല്ല, ആരോഗ്യമാണ് പറയുന്നത്.....

പെട്ടെന്നൊരു ദിവസം കാഴ്ചക്കുറനുഭവപ്പെടുക, നോക്കുമ്പോള് സാധനങ്ങള് രണ്ടായി കാണുക, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുക എന്നിവ സ്ട്രോക്ക് ലക്ഷണങ്ങളുമാകാം.

English summary

Things That Your Eyes Are Trying To Tell You About Health

Things That Your Eyes Are Trying To Tell You About Health, Read more to know about,
Story first published: Saturday, August 5, 2017, 13:56 [IST]
X
Desktop Bottom Promotion