For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവിടെയാണോ ആ വേദന, എങ്കില്‍ ആ രഹസ്യം....

വയറിന്റെ ഓരോ ഭാഗത്തുണ്ടാകുന്ന വേദനകള്‍ സൂചിപ്പിയ്ക്കുന്നതിനെക്കുറിച്ചറിയൂ,

|

വയറുവേദനയെന്നു നാം പൊതുവെ പറയാറുണ്ട്. ഇതു വരാത്തവര്‍ ചുരുങ്ങും. പലരും ഇതത്ര കാര്യമാക്കിയെടുക്കാറുമില്ല. കാരണം ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടും ഇതുണ്ടാകാം.

എന്നാല്‍ വയറെന്നു പറയുന്നത് വാസ്തവത്തില്‍ വലിയൊരു ഭാഗമാണ്. ഇതിന്റെ ഓരോ ഭാഗത്തുണ്ടാകുന്ന വേദനകള്‍ പലതരം ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയും. ഇതുകൊണ്ടുതന്നെ ചില വേദനകളെങ്കിലും നിസാരമായി കാണാനുമാകില്ല.

വയറിന്റെ ഓരോ ഭാഗത്തുണ്ടാകുന്ന വേദനകള്‍ സൂചിപ്പിയ്ക്കുന്നതിനെക്കുറിച്ചറിയൂ,

1

1

1 എന്ന നമ്പറിട്ട ഭാഗത്തുണ്ടാകുന്ന വേദന ഗോള്‍ ബ്ലാഡര്‍, വയറ്റിലെ അള്‍സര്‍, പാന്‍ക്രിയാസ് വീക്കം എന്നിവയെ സൂചിപ്പിയ്ക്കുന്നു.

2

2

2 എന്നുള്ള സ്ഥലത്തെ വേദന പെപ്റ്റിക് അള്‍സര്‍, ആസിഡ് റിഫഌക്‌സ്, ദഹനക്കേട്, പിത്താശയക്കല്ല്, എപ്പിഗ്യാസ്ട്രിക് ഹെര്‍ണിയ എന്നിവയുടേയും ലക്ഷണമാണ്.

3

3

3 എന്ന സ്ഥലത്തെ വേദന പെപ്റ്റിക് അള്‍സര്‍, ഡ്യുയോഡെനല്‍ ഇന്‍ഡസ്‌റ്റൈന്‍, പാന്‍ക്രിയാസ് വീക്കം, പിത്താശയക്കുഴലിലെ തടസം എന്നിവയെ സൂചിപ്പിയ്ക്കുന്നു.

4

4

4 ഈ ഭാഗത്തെ വേദനഗോള്‍സ്‌റ്റോണ്‍, യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍, മലബന്ധം എന്നിവ കൊണ്ടുണ്ടാകാം.

5

5

5 -ഈ ഭാഗത്തെ വേദനകള്‍ അപ്പന്‍ഡിസൈറ്റിസിന്റെ തുടക്കം, പാന്‍ക്രിയാസ് വീക്കം, വയറ്റിലെ അള്‍സര്‍, അംബ്ലിക്കല്‍ ഹെര്‍ണിയ എന്നിവയുടെ സൂചനയാണ്.

6

6

6- ഈ ഭാഗത്തെ വേദന ഗോള്‍ സ്‌റ്റോണ്‍, ഡൈവെര്‍ട്ടിക്കുലാര്‍ ഡിസീസ്, മലബന്ധം, കുടലിലെ വീക്കം എന്നിവ കൊണ്ടുണ്ടാകാം.

7

7

7 അപ്പെന്റിസൈറ്റിസ്, മലബന്ധം, പെല്‍വിക് വേദന, എന്‍ഡോമെട്രിയോസിസ് പോലുള്ള ഗൈനക് പ്രശ്‌നങ്ങള്‍ എന്നിവ കാരണം ഈ ഭാഗത്തു വേദനയുണ്ടാകാം.

8

8

8 -ഈ ഭാഗത്തെ വേദനയ്ക്കു കാരണം മൂത്രാശയവീക്കം, അപ്പെന്‍ഡിസൈറ്റിസ്, കുടല്‍ വീക്കം എന്നിവ കാരണമുണ്ടാകാം.

9

9

9- ഈ ഭാഗത്ത് ഡൈവെര്‍ട്ടിക്കുലാര്‍ ഡിസീസ്, പെല്‍വിക് പ്രശ്‌നങ്ങള്‍, അതായത് വൃഷണ, യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കൊണ്ടു വേദനയുണ്ടാകാം.

English summary

These Types Of Pain In Stomach Reveals Different Health Issues

These Types Of Pain In Stomach Reveals Different Health Issues
X
Desktop Bottom Promotion