For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടെങ്കിലും വിയര്‍പ്പില്ലേ, ഹൃദയാഘാതം തൊട്ടടുത്ത്

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ശരീരം ചില അസാധാരണ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നു

|

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പലരേയും പ്രതിസന്ധിയിലാക്കും. എന്നാല്‍ ഇതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും രോഗാവസ്ഥ ഗുരുതരമായി മരണത്തിലേക്ക് നയിക്കാന്‍ കാരണമാകും. ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിയ്ക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്.

ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ചില ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ശരീരത്തെ പ്രതിസന്ധിയിലാക്കുന്ന ഹൃദ്രോഗ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

ചൂട് കൂടുതലെങ്കിലും വിയര്‍പ്പില്ലാത്ത അവസ്ഥ

ചൂട് കൂടുതലെങ്കിലും വിയര്‍പ്പില്ലാത്ത അവസ്ഥ

ശരീരത്തിന് ചൂട് കൂടുതലെങ്കിലും ഒട്ടും വിയര്‍പ്പില്ലാത്ത അവസ്ഥയാണെങ്കില്‍ അത് ഹൃദയാഘാത ലക്ഷണങ്ങളില്‍ മുന്നിലാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്താണ് ഇത്തരം പ്രശ്‌നങ്ങളെങ്കില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ചര്‍മ്മത്തിലെ മാറ്റം

ചര്‍മ്മത്തിലെ മാറ്റം

ചര്‍മ്മം ചുവന്ന് തടിയ്ക്കുകയും വരണ്ടതാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. മാത്രമല്ല ചര്‍മ്മത്തില്‍ അസാധാരണമായ വലിച്ചിലും മറ്റും ഉണ്ടെങ്കില്‍ ശ്രദ്ധിക്കാം. ഇതും പെട്ടെന്നുള്യല ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്.

കാഴ്ച കൃത്യമല്ലാത്ത അവസ്ഥ

കാഴ്ച കൃത്യമല്ലാത്ത അവസ്ഥ

കാഴച എപ്പോഴും ഒരു പ്രത്യേക പോയിന്റില്‍ വെച്ച് പ്രശ്‌നമുള്ളതായി തോന്നുന്നതാണ് മറ്റൊരു ലക്ഷണം. എന്നാല്‍ ഇത് എപ്പോഴും ഹൃദയാഘാത ലക്ഷണം തന്നെയാവണം എന്നില്ല.

 മനം പിരട്ടലും ഛര്‍ദ്ദിയും മനം പിരട്ടലും ഛര്‍ദ്ദിയുമാണ് മറ്റൊന്ന്.

മനം പിരട്ടലും ഛര്‍ദ്ദിയും മനം പിരട്ടലും ഛര്‍ദ്ദിയുമാണ് മറ്റൊന്ന്.

ദഹന പ്രശ്‌നമാണെന്ന് വിചാരിച്ച് പലരും തള്ളിക്കളയുമെങ്കിലും എന്നാല്‍ പലപ്പോഴും അതിന്റെ യഥാര്‍ത്ഥ കാരണം പലപ്പോഴും ഹൃദയാഘാതമെന്ന സാധ്യതയെ തള്ളിക്കളയരുത്.

തലവേദനയും തളര്‍ച്ചയും

തലവേദനയും തളര്‍ച്ചയും

തലവേദനയും തളര്‍ച്ചയുമാണ് മറ്റൊന്ന്. ചിലര്‍ക്ക് കാലാവസ്ഥ മാറ്റം വരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പലര്‍ക്കും ഉണ്ടാവാം. എന്നാല്‍ തലവേദനയും തളര്‍ച്ചയും ഹൃദയാഘാതത്തിന്റേയും കൂടി ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബോധം കെടല്‍

ബോധം കെടല്‍

ഇടയ്ക്കിടയ്ക്ക് ബോധം കെടുന്നതാണ് മറ്റൊന്ന്. വേനല്‍ക്കാലത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലുണ്ടാവുന്നത്. എന്നാല്‍ ഇത് ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

English summary

symptoms of heatstroke you should be aware of

With the sweltering heat of summer, we will soon need to worry about heatstroke. Knowing about the key signs of heatstroke might help you to deal with the condition and also prevent you from complications.
Story first published: Monday, April 24, 2017, 11:52 [IST]
X
Desktop Bottom Promotion