For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചപ്പാത്തി കഴിക്കാന്‍ പറ്റിയ സമയം രാത്രി

ചപ്പാത്തി കഴിക്കുന്നത് വൈകുന്നേരമായാല്‍ ഏറ്റവും ഫലപ്രദമായ ചില ഗുണങ്ങള്‍ ഉണ്ടാവും

|

ചപ്പാത്തി നമ്മുടെ ഭക്ഷണ ശീലത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു ഭക്ഷണമാണ് ചപ്പാത്തി. ചപ്പാത്തി ധാരാളം ആരോഗ്യം നല്‍കുന്ന ഒന്നാണ്. ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ചപ്പാത്തിക്ക് കഴിയും. ചപ്പാത്തി ഉപയോഗിക്കുന്നത് കൊണ്ട് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉണ്ടാവുന്നു.

ആരോഗ്യകാര്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ചപ്പാത്തി ഏത് സമയത്ത് കഴിക്കണം എന്ന് പലര്‍ക്കും അറിയില്ല. എന്നും വൈകുന്നേരമാണ് ചപ്പാത്തി കഴിക്കേണ്ടത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് വൈകുന്നേരം ചപ്പാത്തി കഴിക്കുന്നത് കൊണ്ട് ഒന്നു നോക്കാം.

 ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറയാണ് ചപ്പാത്തി. ശരീരത്തിന്റെ ഊര്‍ജ്ജം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമാണ് വൈകുന്നേരം. അതിനാല്‍ ആ സമയത്ത് തന്നെ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.

 തടി കുറക്കുന്നു

തടി കുറക്കുന്നു

തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്കം ഉത്തമമായ പരിഹാരമാണ് ചപ്പാത്തി. ചപ്പാത്തി സ്ഥിരമായി കഴിക്കുന്നത് തടി കുറക്കും. അതിലുപരി കഴിക്കുന്ന സമയമാണ് ശ്രദ്ധിക്കേണ്ടത്. വൈകുന്നേരം ചപ്പാത്തി കഴിക്കുന്നത് ശരീരഭാരം കൂട്ടില്ലെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

 അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു

അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു

ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ചപ്പാത്തി സഹായിക്കുന്നു.

ദഹനപ്രക്രിയക്ക് സഹായിക്കുന്നു

ദഹനപ്രക്രിയക്ക് സഹായിക്കുന്നു

ദഹന പ്രക്രിയ കൃത്യമാക്കാനും ചപ്പാത്തി കഴിക്കുന്നത് കൊണ്ട് ഗുണകമാകും. ഇത് ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്.

പ്രമേഹ നിയന്ത്രണം

പ്രമേഹ നിയന്ത്രണം

പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ ഒരു പരിഹാരമാര്‍ഗ്ഗമാണ് ചപ്പാത്തി. ചപ്പാത്തി എന്തുകൊണ്ടും സ്ഥിരമായി വൈകുന്നേരങ്ങളില്‍ കഴിക്കാം.

 ഹൃദയാഘാത സാധ്യത

ഹൃദയാഘാത സാധ്യത

ഹൃദയാഘാത സാധ്യത കുറക്കുന്നതിനും ഏറ്റവും ഫലപ്രദമായിട്ടുള്ള മാര്‍ഗ്ഗമാണ് വൈകുന്നേരങ്ങളിലെ ചപ്പാത്തി തീറ്റ. ഹൃദയാഘാതം മാത്രമല്ല മസ്തിഷ്‌ക്കാഘാത സാധ്യതയും ചപ്പാത്തി കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ചപ്പാത്തി ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. വൈകുന്നേരങ്ങളില്‍ അന്നജം കുറവുള്ള ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

English summary

Surprising Benefits of Eating chapathi at Night

Eating certain foods at night can actually accelerate your progress toward attaining your fitness goals.
Story first published: Sunday, July 30, 2017, 19:06 [IST]
X
Desktop Bottom Promotion