സ്വയംഭോഗത്തിന് അടിമയാകുമ്പോള്‍...

Posted By:
Subscribe to Boldsky

സ്വയംഭോഗമെന്നത് പൊതുവെ സ്വയമേയുള്ള ലൈംഗികസുഖത്തിനു വേണ്ടി ആളുകള്‍ സ്വീകരിയ്ക്കുന്ന ഒരു മാര്‍ഗമാണെന്നു പറയാം. ഇതിന് ആരോഗ്യപരമായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മിതമായ തോതില്‍ സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കും. എന്നാല്‍ അമിതമായ സ്വയംഭോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നു മാത്രല്ല, മാനസികമായ അടിമത്തം വരുത്തി വയ്ക്കുകയും ചെയ്യും.

സ്വയംഭോഗം അമിതമാകുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. പലര്‍ക്കും ഇതൊരു ശീലമായാല്‍ പിന്നെ ഇതില്‍ നിന്നും മോചനം നേടാന്‍ ബുദ്ധിമുട്ടുമാണ്.

സ്വയംഭോഗം അമിതമാകുന്നത് നിങ്ങളുടെ ശരീരത്തിലും മനസിലും തന്നെ പല പ്രശ്‌നങ്ങളായി തിരിച്ചെത്തും. എങ്ങനെയാണ് സ്വയംഭോഗം അമിതമാകുന്നതെന്നു മനസിലാക്കുന്നതെന്നു നോക്കൂ,

സ്വയംഭോഗം

സ്വയംഭോഗം

സ്വയംഭോഗം അമിതമാകുന്നതിന്‍റെ ഒരു ലക്ഷണം അത് പരിധി ലംഘിക്കുന്നതാണ്. ദിവസം എത്ര തവണ ചെയ്യുന്നു എന്നതിന് പരിധിയില്ല. എന്നാല്‍ അത് നിങ്ങള്‍ക്ക് പരുക്കേല്‍ക്കുന്ന വിധത്തിലായാല്‍ കുറയ്ക്കണം.

 മുടികൊഴിച്ചിലിന്

മുടികൊഴിച്ചിലിന്

അമിതമായ സ്വയംഭോഗം മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിലിനുള്ള കാരണം ഇത് മാത്രമല്ലെങ്കിലും പെട്ടന്നുള്ള മുടികൊഴിച്ചിലിന് ഇതും ഒരു കാരണമാണ്.

പല തവണ

പല തവണ

ഒരു തവണ ചെയ്താലും നിങ്ങള്‍ക്ക് തൃപ്തിയാവില്ല. ഒരു രാത്രിയില്‍ തന്നെ പല തവണ സ്വയംഭോഗം ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടാകും. രാത്രി വൈകിയും വീണ്ടും സ്വയംഭോഗം ചെയ്യണമെന്ന തോന്നുലുണ്ടാകുന്നത് അത് അമിതമാകുന്നതിന്‍റെ ലക്ഷണമാണ്.

സെക്സില്‍

സെക്സില്‍

നിരവധി ലൈംഗികപങ്കാളികളുണ്ടെങ്കിലും സെക്സില്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കില്ല. ഇത് നിങ്ങളുടെ സ്വയംഭോഗം കൂടുന്നതിന്‍റെ ലക്ഷണമാണ്.സാധാരണ രീതിയിലെ സെക്‌സ് ജീവിതത്തില്‍ നിന്നും സന്തോഷം കണ്ടെത്താനും സാധിയ്ക്കില്ല

അമിതമായ സ്വയംഭോഗം

അമിതമായ സ്വയംഭോഗം

അമിതമായ സ്വയംഭോഗം മാനസിക പ്രശ്‌നങ്ങളുമുണ്ടാക്കും. നിങ്ങള്‍ക്ക് കുറ്റബോധം തോന്നും. സമൂഹത്തില്‍ ഇട പഴകാന്‍ ബുദ്ധിമുട്ടു തോന്നും.

ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും

ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും

ശരീരത്തിന് അമിതമായ സ്വയംഭോഗം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ക്ഷീണം തോന്നും, രഹസ്യഭാഗത്തു വേദനയുണ്ടാകും. ബീജങ്ങള്‍ക്കും പ്രശ്‌നമുണ്ടാകും.

തലച്ചോറിന്റെ ആരോഗ്യത്തെയും

തലച്ചോറിന്റെ ആരോഗ്യത്തെയും

അമിതമായ സ്വയംഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്നുണ്ട്. ഇത് കൂടുതല്‍ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇടവരുത്തും. ഇത് ക്ഷീണം, കണ്ണുകള്‍ക്ക് പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

പങ്കാളിയ്ക്കു മുന്നില്‍

പങ്കാളിയ്ക്കു മുന്നില്‍

പങ്കാളിയ്ക്കു മുന്നില്‍ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. തനിക്ക് പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോയെന്ന ഭയവും കുറ്റബോധവുമെല്ലാം ചേര്‍ന്ന പലരേയും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കു വരെ കൊണ്ടുചെന്നെത്തിക്കാം.

English summary

Signs Of Over Masturbation

Signs Of Over Masturbation, read more to know about
Subscribe Newsletter