For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പായ വിഷമായി മാറുന്നത് എപ്പോള്‍?

പപ്പായ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നോക്കാം

|

പപ്പായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും പപ്പായയുടെ ആരോഗ്യഗുണത്തില്‍ സംശയിക്കേണ്ടതുണ്ട്. കാരണം ചില അവസ്ഥകളില്‍ പപ്പായ കഴിക്കരുത് എന്ന് പറയുന്നത് സത്യമാണ്. ഇത് ആരോഗ്യത്തിന് പല തരത്തില്‍ ദോഷകരമായി മാറുന്നു.

ഔഷധമൂല്യമുള്ള ഫലം തന്നെയാണ് പപ്പായ. എന്നാല്‍ ചിലപ്പോള്‍ അത് വിപരീത ഫലം ഉണ്ടാക്കും എന്നതാണ് സത്യം. പപ്പായ വിഷമായി പ്രവര്‍ത്തിക്കുന്ന ചില അവസരങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

 രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇനി പപ്പായ കഴിച്ച് ബിപിയുടെ മരുന്ന് കഴിച്ചാല്‍ അത് ബിപി വളരെ കുറക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ചിലപ്പോള്‍ മരണം വരെ സംഭവിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്.

പുരുഷന്റെ പ്രത്യുത്പാദന ശേഷി

പുരുഷന്റെ പ്രത്യുത്പാദന ശേഷി

പുരുഷന്റെ പ്രത്യത്പാദന ശേഷി കുറക്കുന്നതിന് കാരണമാകുന്ന ഒന്നാണ് പപ്പായ. ഇത് ബീജത്തിന്റെ അളവ് കുറക്കുകയും ഇത് ബീജത്തിന്റെ ചലനത്തെ ബാധിക്കുകയും ചെയ്യുന്നു.

 അലര്‍ജി

അലര്‍ജി

പപ്പായയില്‍ ഉള്ള അലര്‍ജി പലപ്പോഴും പലരിലും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പപ്പായയില്‍ ഉള്ള ലാറ്റക്‌സ് ആണ് പലപ്പോഴും ഇത്തരം അലര്‍ജിക്ക് കാരണമാകുന്നത്.

അബോര്‍ഷന്‍

അബോര്‍ഷന്‍

അബോര്‍ഷന് കാരണമാകുന്ന ഘടകങ്ങളും പപ്പായയില്‍ ഉണ്ട്. ഇത് കുഞ്ഞിനും അമ്മക്കും ദോഷമുണ്ടാക്കും. അതുകൊണ്ട് തന്നെ ഒദിവസവും പപ്പായ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 ജനിതക പ്രശ്‌നങ്ങള്‍

ജനിതക പ്രശ്‌നങ്ങള്‍

ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ പപ്പായയുടെ ഉപയോഗം കാരണമാകുന്നു. ഇതിലടങ്ങിയിട്ടുള്ള പപ്പേയ്ന്‍ ആണ് പലപ്പോഴും കുഞ്ഞിന്റെ ജനിതക വൈകല്യത്തിന് കാരണമാകുന്നത്.

അന്നനാളത്തിന് തടസ്സം

അന്നനാളത്തിന് തടസ്സം

അമിതമായി പപ്പായ കഴിക്കുന്നത് അന്നനാളത്തിന് തടസ്സമുണ്ടാക്കുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ പപ്പായ കഴിക്കുന്നത് ശ്രദ്ധിക്കണം.

English summary

Side Effects of Eating Too Much Papaya

eating too much of a good thing can sometimes cause some unpleasant side effects.
Story first published: Thursday, October 5, 2017, 18:05 [IST]
X
Desktop Bottom Promotion