ദിവസവും മുട്ടയെങ്കില്‍ ആ അപകടം

Posted By:
Subscribe to Boldsky

മുട്ട ആരോഗ്യത്തിന് നല്ല ഒരു സമീകൃതാഹാരമാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാമടങ്ങിയ ഒന്ന്.

എന്നാല്‍ ഏതു കാര്യത്തിനും നല്ലതും ചീത്തയുമുണ്ടെന്നപോലെ അമിതമായ മുട്ട തീറ്റയും അപകടമാണ്.പ്രത്യേകിച്ചു ദിവസവും മുട്ട കഴിയ്ക്കുന്ന ശീലമെങ്കില്‍.

ദിവസവും മുട്ട കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ദോഷവശങ്ങളെക്കുറിച്ചറിയൂ,

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

മുട്ട കലോറിയടങ്ങിയ ഭക്ഷണമാണ്. അതായത് ദിവസവും കഴിയ്ക്കുന്നതു തടി കൂടാന്‍ കാരണമാകുമെന്നര്‍ത്ഥം. ചിലര്‍ ഒന്നില്‍ക്കൂടുതല്‍ മുട്ട ദിവസവും കഴിയ്ക്കുകയും ചെയ്യും.

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

ദിവസവും മുട്ട കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ തോത് അധികരിയ്ക്കാന്‍ കാരണമാകും. സാച്വറേറ്റഡ് കൊഴുപ്പാണ് മുട്ടയിലുള്ളത്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അധികരിയ്ക്കാന്‍ ഇട വരുത്തും.

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

മുട്ട ദിവസവും കഴിയ്ക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോള്‍ തോത് അധികരിയ്ക്കാന്‍ കാരണമാകും. കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്.

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

മുട്ട നല്ലപോലെ വേവിച്ചില്ലെങ്കില്‍ മുട്ടവെള്ള സാല്‍മൊണെല്ല പോലുള്ള ബാക്ടീരികളില്‍ നിന്നും അണുബാധയേല്‍്ക്കാന്‍ സാധ്യതയേറ്റും.

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

മുട്ട മഞ്ഞയാണ് പലപ്പോഴും ആരോഗ്യപരമായ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്. കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെങ്കിലില്‍ ഇതിന്റെ ഉപയോഗം കുറയ്ക്കുക. യാതൊരു കാരണവശാലും ആഴ്ചയില്‍ ര്ണ്ടില്‍ക്കൂടുതല്‍ മുട്ട മഞ്ഞ കഴിയ്ക്കരുത്.

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

ദിവസവും മുട്ടയെങ്കില്‍ ആ അപകടം

മുട്ടവെള്ള എണ്ണ ചേര്‍ക്കാതെ പാചകം ചെയ്തു കഴിയ്ക്കുന്നത് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നു വേണം, പറയാന്‍.

English summary

Side Effects Of Eating Egg Daily

Side Effects Of Eating Egg Daily, read more to know about,