വയറു വീര്‍ക്കലിന് അരമണിക്കൂര്‍ കൊണ്ട് പരിഹാരം

Posted By:
Subscribe to Boldsky

വയറു വീര്‍ക്കല്‍ പലരുടേയും ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനിയായിരിക്കും. ചെറുതായിട്ട് ഭക്ഷണം കഴിച്ചാല്‍ പോലും വയറു വീര്‍ക്കുന്നത് ചിലരുടെ തലവേദനയായി മാറും. ശരിയായ രീതിയില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം.

പാദത്തിലെ ഞരമ്പ് ചുരുളന്നതും വേദനയും നിസ്സാരമല്ല

ടോക്‌സിനും വേസ്റ്റും ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം. എന്നാല്‍ ഇനി വെറും അരമണിക്കൂര്‍ കൊണ്ട് ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിയ്ക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ്

ദിവസവും ആപ്പിള്‍ ജ്യൂസ് കഴിയ്ക്കാം. ഭക്ഷണത്തിന് മുന്‍പായി ആപ്പിള്‍ ജ്യൂസ് കഴിയ്ക്കുന്നത് വയറു വീര്‍ക്കല്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

വെള്ളം ചേര്‍ക്കാതെ ശ്രദ്ധിക്കണം

വെള്ളം ചേര്‍ക്കാതെ ശ്രദ്ധിക്കണം

ആപ്പിള്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ വെള്ളം ചേര്‍ക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. കാരണം വളരെ കുറച്ച് വെള്ളം മാത്രമേ ചേര്‍ക്കാന്‍ പാടുകയുള്ളൂ.

ദിവസവും മൂന്ന് തവണ

ദിവസവും മൂന്ന് തവണ

ദിവസവും മൂന്ന് തവണ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പെങ്കിലും കഴിയ്ക്കണം.

കുടല്‍ വൃത്തിയാക്കുന്നു

കുടല്‍ വൃത്തിയാക്കുന്നു

ആപ്പിള്‍ ജ്യൂസ് കഴിയ്ക്കുന്നത് കുടല്‍ വൃത്തിയാക്കുകയും ആമാശയത്തിലെ കൊഴുപ്പും മറ്റ് വൃത്തികേടുകളും ഇല്ലാതാക്കുകയും ചെയ്യുന്നു.

 നാരങ്ങ നീര്

നാരങ്ങ നീര്

ആപ്പിള്‍ ജ്യൂസ് മാത്രമല്ല പരിഹാരം നാരങ്ങ നീരും ഇതിന് പരിഹാരം നല്‍കുന്ന ഒന്നാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ ആപ്പിള്‍ ജ്യൂസും അല്‍പം ഉപ്പും ചേര്‍ത്ത് കഴിയ്ക്കാം.

 തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഒരു നാരങ്ങ നീരും അല്‍പം തേനും അല്‍പം ഉപ്പും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കഴിയ്ക്കാം.

കൊഴുപ്പുരുക്കുന്നു

കൊഴുപ്പുരുക്കുന്നു

മുകളില്‍ പറഞ്ഞ പാനീയങ്ങളെല്ലാം തന്നെ കൊഴുപ്പിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. അത് വയറു വീര്‍ക്കുന്നതിനെ ഇല്ലാതാക്കുന്നു.

English summary

Only one Cup Of This Can Empty Your Bowel In Just 30 Minutes

Only one Cup Of This Can Empty Your Bowel In Just 30 Minutes read on...
Story first published: Wednesday, April 26, 2017, 18:08 [IST]